"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബഷീർ ഓർമ്മ ദിനം
(ബഷീർ ഓർമ്മ ദിനം)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
</gallery><gallery>
</gallery><gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
== ലോക ലഹരി വിരുദ്ധദിനം(26/06/24) ==
പ്രത്യേക അസംബ്ലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ വർഷം ഒരു പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. അസംബ്ലിയിൽ മുഖ്യ അതിഥി ആയി എത്തിയത് ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ SI ആയ ശ്രീ സുരേഷ് K ആണ്. അദ്ദേഹം  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലുള്ള ബോധവൽക്കരണക്ലാസുകളെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകുകയും ചെയ്തു.<gallery>
പ്രമാണം:43073 dr.jpg|alt=
പ്രമാണം:43073 dr3.jpg|alt=
പ്രമാണം:43073 dr1.jpg|alt=
</gallery>
== ബഷീർ ഓർമ്മ ദിനം(5/07/24) ==
മലയാള സാഹിത്യത്തിലെ സുൽത്താനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിപുലങ്ങളായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി.
അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ അവതരണം, ബഷീർ ചിത്രപ്രദർശനം,
പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളുടെ  ആസ്വാദനം, ചാർട്ട് പ്രദർശനം, പ്രശ്നോത്തരി മത്സരം എന്നിവ മികവുറ്റതായിരുന്നു.
LP വിഭാഗം കുഞ്ഞുങ്ങൾ അവതരിപ്പിച്ച ബഷീർ കഥാപാത്ര പരിചയവും സംഭാഷണവും ആകർഷകമായിരുന്നു.
അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ ഗാനവും ബഷീർ ദിനാചരണത്തെ ശ്രദ്ധേയമാക്കിത്തീർത്തു.
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510862...2514323" എന്ന താളിൽനിന്ന് ശേഖരിച്ചത്