"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:16, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ജലശ്രീ ക്ലബ്ബ് == | |||
ഹ്രസ്വചിത്ര മത്സരം വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും | ഹ്രസ്വചിത്ര മത്സരം വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും | ||
വരി 14: | വരി 15: | ||
21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി. | 21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി. | ||
<u><big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം''.'''</big></u> | |||
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂളിൽ കയ്യിൽ അക്ഷരക്കാർഡുകളും സ്മൈലി ബോളുകളും, തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പികളുമണിഞ്ഞ് പ്രവേശനോത്സവത്തെ എതിരേറ്റു. ചന്ദ്രഗിരിപുഴയുടെ തീരത്ത് നടന്ന പരിപാടികൾ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻ്റ് എം.കെ. മെഹ്‌റൂഫ് അധ്യക്ഷനായിരുന്നു. രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ നയിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡൻ്റ് ടി.എ. നജ്ല, എം. അജിൽകുമാർ, ടി.മോനിഷ , സി. പ്രസീന, എം.കെ. മുനീർ, കെ. രതീഷ്, കെ. സവിത തുടങ്ങയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:11453-praveshanolsavam-2024-25.jpg|നടുവിൽ|ലഘുചിത്രം]]'''''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''''' | |||
[[പ്രമാണം:11453-envt day.-2023-24.jpg|ലഘുചിത്രം]] | |||
പരിസ്ഥിതി സംരക്ഷണം കുഞ്ഞുകൈകളിൽ ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഔദ്യോഗിക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പ്രധാനാധ്യാപകനും മറ്റു അധ്യാപകരും കുഞ്ഞുകുട്ടികളും മണ്ണിലേക്കിറങ്ങി തണലിൻ്റെ വിത്തു പാകി.നല്ലപാഠം ക്ലബ്ബും ഇക്കോ ക്ലബും ചേർന്ന് പുഴയോരത്ത് മുളങ്കാട് , കണ്ടൽതൈ എന്നിവ നട്ട് സ്നേഹപ്പച്ച പരത്തി.ഒന്നാം ക്ലാസിലെ കുഞ്ഞു കൈകളിൽ പ്രധാനാധ്യാപകൻ വൃക്ഷത്തൈകൾ നൽകി.ഹരിതാഭ തേടി ഏഴാം ക്ലാസിലെ കുട്ടികൾ കാസറഗോഡ് വിത്തുൽപാദന കേന്ദ്രത്തിലെ നെൽവയലുകളും മറ്റു കൃഷിയിടങ്ങളും സന്ദർശിച്ചു. പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി പേപ്പർ ബാഗുകൾ ശീലമാക്കാൻ വേണ്ടി ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. എൽ.പി കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.പെൻ എ ഫ്രണ്ട് പെൻ ബോക്സ് നടപ്പിലാക്കി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ് നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി |