"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== കാലിക്കറ്റ് ഗേൾസിന് ഒന്നാം സ്ഥാനം ==
== കാലിക്കറ്റ് ഗേൾസിന് ഒന്നാം സ്ഥാനം ==
കോഴിക്കോട്: ജില്ല ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന വടകര മേഖല (കോഴിക്കോട്,
കോഴിക്കോട്: ജില്ല ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന വടകര മേഖല (കോഴിക്കോട്,

14:19, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


കാലിക്കറ്റ് ഗേൾസിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ജില്ല ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന വടകര മേഖല (കോഴിക്കോട്, വയനാട് ജില്ല) വൊക്കേഷനൽ എക്സ്പോയി ൽ മോസ്റ്റ് ഇന്നൊവേറ്റിവ് പ്രോജ ക്ടിൽ കാലിക്കറ്റ ഗേൾസ് വൊക്കേ ഷനൽ ഹയർ സെക്കൻഡറി സ് കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി പി.കെ ഫാത്തിമ, എസ്.പി. ആയിഷ മിൻഹ എന്നിവർ അവ തരിപ്പിച്ച ജെർ കെയർ മൊബൈ ൽ എന്ന പ്രോജക്ടിനാണ് ഒന്നാം സ്ഥാനം സ്‌കൂൾ മത്സരിച്ച കരി കുലം, മോസ്റ്റ് മാർക്കറ്റബ്ൾ വി ഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സ് കിരീടവും നേടി.