"ഗവൺമെന്റ് ഹൈസ്കൂൾ ചാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


പ്രവേശനോൽസവം വളരെ ഭംഗിയായി നടത്താൻ സാധിച്ചു
പ്രവേശനോൽസവം വളരെ ഭംഗിയായി നടത്താൻ സാധിച്ചു
june5,--ലോക പരിസ്ഥിതിദിനം പ്രത്യേകഅസംബ്ലി ,പരിസ്ഥിതി  ഗാനാലാപനം ,പോസ്റ്റർ നിർമ്മാണ മത്സരം ,ചിത്ര രചന മത്സരം ,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .
june 8..world ocean day പ്രവർത്തനങ്ങൾ  നടത്തി .
June 19..പ്രവർത്തനങ്ങൾ  നടത്തി വായന ദിന പ്രത്യേക പരിപാടികൾ ,പ്രത്യേകഅസംബ്ലി,വായന മത്സരം ,പ്രശ്‍നോത്തരി ,കഥ വായന ,ലൈബ്രറി ബുക്ക് പ്രദര്ശനം  എന്നിവ സംഘടിപ്പിച്ചു.
June 26...ലഹരി വിരുദ്ധ ദിനം .പ്രത്യേക അസംബ്ലി ,ബോധ വൽക്കരണ ക്ലാസ് ,ലഹരി വിരുദ്ധ മോക്ക് പാർലമെന്റ് ,സ്കിറ്  എന്നിവ സംഘടിപ്പിച്ചു.
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509367" എന്ന താളിൽനിന്ന് ശേഖരിച്ചത്