"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|N S L P S VALOOR}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|N S L P S VALOOR}}
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
 
== ചരിത്രം ==
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്.
 
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{{Infobox School
{{Infobox School


വരി 34: വരി 26:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 43: വരി 35:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം.
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം.
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ കെ. എൻ
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ദിലീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ദിലീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനു ശിവപ്രസാദ്
|സ്കൂൾ ചിത്രം=23530 01.jpeg
|size=350px
|size=350px
|caption=
|caption=സ്കൂൾ ചിത്രം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർവടക്കുമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുമാറി കൊരട്ടി റൂട്ടിലായാണ് വാളൂർ നായർസമാജം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 
== ചരിത്രം ==
മഹാനായ മന്നത്തുപത്മനാഭന്റെ കാഴ്ചപ്പാടിനനുസരിച്ച് വാളൂർ പ്രദേശത്തെ നായർ സമുദായത്തിൽപ്പെട്ട ഏതാനും ദീർഘദർശികളായ ഉത്പതിഷ്ണുക്കൾചേർന്നു രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ്  ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതിക്കുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുവാൻ നടത്തിയ യത്നത്തിന്റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം. വാളൂർ പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്മായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്.
[[എൻ എസ് എൽ പി എസ് വാളൂർ/ചരിത്രം|കൂടുതൽ വായിക്കുക.]]
== ഭൗതികസൗകര്യങ്ങൾ ==
വിസ്തൃതമായ  കളിസ്ഥലമുൾപ്പെടെ വിശാലമായ ഭൂമികയിൽ വാളൂർ എൻ.എസ്. എച്ച്.എസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂമും കൂടാതെ എട്ടു  ക്ലാസുമുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ടി ലാബ് ,വായനാമുറി , ഗണിതലാബ് എന്നിവയും സജ്ജമാണ്. വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായി സ്കൂൾ ബസ്സും പ്രത്യേകപരിഗണനയർഹിക്കുന്ന കുട്ടികൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതികസൗഹൃദബോധം വളർത്തുന്ന രീതിയിൽ വൃക്ഷനിബഡമായ വിദ്യാലയാങ്കണം ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പരിസ്ഥിതി ക്ലബ്
* ഗണിത ക്ലബ്
* സ്പോർട്സ് ക്ലബ്
* ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്
* വിദ്യാരംഗം കലാസാഹിത്യവേദി
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 58: വരി 70:
|-
|-
|1
|1
|
|എം.ജയശ്രീ
|
|2004 -
|-
|-
|2
|2
|
|ലക്ഷ്മിക്കുട്ടി
|
|1999 - 2004
|-
|-
|3
|3
|
|കെ. സുമതി
|
|1998 - 1999
|-
|-
|4
|4
|
|എൻ.പി സരസ്വതി
|
|1994 - 1998
|-
|-
|5
|5
|
|സി.എം കരുണ
|
|1993 - 1994
|-
|-
|6
|6
|
|വി. സരസ്വതി
|
|1989 - 1993
|-
|-
|7
|7
|
|കുമുദം പി.
|
|1978 - 1989
|-
|-
|8
|8
|
|ശ്രീധരപടനായർ
|
|1975 - 1978
|-
|-
|9
|9
|
|പി.ഗോവിന്ദമേനോൻ
|
|1967 - 1975
|-
|-
|10
|10
|
|ചാക്കപ്പൻ മാസ്റ്റർ
|
|
|-
|-
|11
|11
|
|മാരാർ മാസ്റ്റർ
|
|-
|12
|
|
|
|-
|-
|13
| colspan="2" |12
|
|
|
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* '''സാഹിത്യം'''
* [https://sunilupasana.com/ ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന)  - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.]
* '''അക്കാദമികം'''
* ‍ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി)
* പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
* ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
* ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
* '''കല'''
* വാളൂർ മുകുന്ദൻ (ഗായകൻ)
* ശശി വാളൂർ (നാടകം,സീരിയൽ)
* '''കായികം'''
* ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
* ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
* ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
* '''ആരോഗ്യരംഗം'''
* ഡോ. പി.എസ് ജയരാജ് (അലോപ്പതി)
* ഡോ.ഹരിദാസൻ (അലോപ്പതി)
* ഡോ. ദിനേശ് (അലോപ്പതി)
* ഡോ. ശരണ്യ (ആയുർവ്വേദം)


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2022-23
'''പാർവ്വതി c u എൽ.എസ്സ്.എസ്സ് ലഭിച്ചു.'''
2019 -2020
നിയ കെ.ജെ സാൻവി സന്ദീപ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.
2018-2019
ധ്വനി വി.എസ്, ശ്രാവണ കെ.എസ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.
== ചിത്രശാല ==
[[പ്രമാണം:23530 001.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:23530 3.jpg|ലഘുചിത്രം|നവംബർ 2021|പകരം=|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==
Koratty- Annamanada route{{#multimaps:10.241173,76.332866|zoom=18}}<!--visbot  verified-chils->-->
ചാലക്കുടി റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം ( പന്ത്രണ്ട് കിലോമീറ്റർ)
 
കൊരട്ടി ദേശീയപാതയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (നാലു കിലോമീറ്റർ)
 
അന്നമനട ബസ്സ് സ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (രണ്ട് കിലോമീറ്റർ){{#multimaps:10.241173,76.332866|zoom=18}}<!--visbot  verified-chils->-->
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330727...2508621" എന്ന താളിൽനിന്ന് ശേഖരിച്ചത്