"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:08, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ
വരി 344: | വരി 344: | ||
== ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ == | == ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ == | ||
[[പ്രമാണം:37001 Best Little Kite2024 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ]] | |||
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അനന്തുകൃഷ്ണ, ആയുഷ് എസ് എന്നീ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനത്തിന് സ്കൂൾ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് തലത്തിലും, സംസ്ഥാനതല ക്യാമ്പിലും ഈ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എ.എം.എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ് നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കാളികളായിരുന്നു. ഓരോ ബാച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കാലാവധി അവസാനിക്കുമ്പോൾ ഈ അവാർഡ് നൽകാറുണ്ട്. | 2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അനന്തുകൃഷ്ണ, ആയുഷ് എസ് എന്നീ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനത്തിന് സ്കൂൾ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് തലത്തിലും, സംസ്ഥാനതല ക്യാമ്പിലും ഈ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എ.എം.എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ് നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കാളികളായിരുന്നു. ഓരോ ബാച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കാലാവധി അവസാനിക്കുമ്പോൾ ഈ അവാർഡ് നൽകാറുണ്ട്. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |