"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
|അധ്യയനവർഷം=2022
|അധ്യയനവർഷം=2022
|യൂണിറ്റ് നമ്പർ=LK/2018/37001
|യൂണിറ്റ് നമ്പർ=LK/2018/37001
|ബാച്ച്      =2021-24
|അംഗങ്ങളുടെ എണ്ണം=35
|അംഗങ്ങളുടെ എണ്ണം=35
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
വരി 14: വരി 15:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു

|ചിത്രം=37001 LK 2021-24 Activity.png|ലിറ്റിൽ കൈറ്റ്സ്   
|ചിത്രം=37001 LK 2021-24Batch.JPG|ലിറ്റിൽ കൈറ്റ്സ്   
}}
}}
== 2021-24ബാച്ച് ==
== 2021-24ബാച്ച് ==
വരി 287: വരി 288:

സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ്‌ ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.

=== ടെലിഫിലിം നിർമ്മാണം ===
വിദ്യാർത്ഥി സമൂഹത്തിന്റെ ഇടയിൽ കാണുന്ന ഫാസ്റ്റ് ഫുഡിനോടുള്ള താല്പര്യം കുറയ്ക്കുക, സമീകൃത ആഹാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2021-24 ബാച്ച് വിദ്യാർത്ഥികൾ "ആരോഗ്യം" എന്ന ടെലിഫിലിം നിർമ്മിച്ചു. ഈ ടെലിഫിലിമിന്റെ  ഡയറക്ടറായി അനന്തു കൃഷ്ണനും, ക്യാമറമാനായി അക്ഷയ് അനിലും പ്രവർത്തിച്ചു. ഗായത്രി, അഭിജിത്ത്, ഗാധ, പൂജ, ആർദ്ര തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധങ്ങളായ വേഷങ്ങൾ അണിഞ്ഞു.

=== വ്യക്തിത്വ വികസന ക്ലാസ് ===
=== വ്യക്തിത്വ വികസന ക്ലാസ് ===
വരി 309: വരി 313:

=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ===
=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ   ഭാഗമായി നടന്ന ഇൻഡസ്ട്രിയൽ വിസിറ്റ് 2023  ഫെബ്രുവരി 14 ചൊവ്വാഴ്ച്ച  നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം   ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്.
[[പ്രമാണം:37001LK IV 2021-24 Batch1.jpg|ഇടത്ത്‌|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ് ]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ   ഭാഗമായിഇൻഡസ്ട്രിയൽ വിസിറ്റ് 2023  ഫെബ്രുവരി 14 ചൊവ്വാഴ്ച്ച  നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം   ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്.

മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ  കുട്ടികളിൽ താല്പര്യമുളവാക്കി.

വരി 316: വരി 321:

=== സംസ്ഥാന ക്യാമ്പ് ===
=== സംസ്ഥാന ക്യാമ്പ് ===
[[പ്രമാണം:37001 LK statecamp.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ]]
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടത്തി.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ റോബോട്ടിക് മേഖലയിൽ അനന്തു കൃഷ്ണ പങ്കെടുത്തു.റോബോട്ടിക് മേഖലയിൽ ഫയർ അലർട്ട് ഡോർ ഓപ്പണിങ് സിസ്റ്റം ആണ് പ്രദർശിപ്പിച്ചത്.

വരി 325: വരി 331:
[[പ്രമാണം:37001 LK Desigin the currier.jpg|ഇടത്ത്‌|ലഘുചിത്രം|281x281px|ഡിസൈൻ ദി കരിയർ]]

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർഥികൾ കരിയർ ഗൈഡൻസിനെ കുറിച്ചുള്ള അവബോധം മറ്റ് വിദ്യാർത്ഥികളിൽ എത്തിച്ചു.കരിയർ ഗൈഡൻസിന്റെ ലക്ഷ്യങ്ങൾ, ആവശ്യകത തുടങ്ങിയവയെ കുറിച്ച് കൈറ്റ്സ് വിദ്യാർത്ഥികൾ വിശദമായ ക്ലാസുകൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകി. ഈ ക്ലാസുകളിൽ നിന്ന്  പത്താം ക്ലാസ് കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട സ്ട്രീമുകളെ കുറിച്ചുള്ള അറിവ്  കുട്ടികളിൽ എത്തി. പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്സുകൾ, അതിന്റെ സാധ്യതകൾ ഇവയും കുട്ടികൾ വിശകലനം ചെയ്തു. കൈറ്റ്സ് വിദ്യാർത്ഥികൾ നൽകിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വിദ്യാർത്ഥി സമൂഹത്തിന്  അവരുടെ ഭാവി കാലാത്തിന് മുതൽക്കൂട്ടായി.

=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
വരി 335: വരി 342:
[[പ്രമാണം:37001 LK Freesoftware.jpg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു|സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി]]

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ എന്നാണ്.

== ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ ==
[[പ്രമാണം:37001 Best Little Kite2024 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ]]
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അനന്തുകൃഷ്ണ, ആയുഷ് എസ് എന്നീ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനത്തിന് സ്കൂൾ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് തലത്തിലും, സംസ്ഥാനതല ക്യാമ്പിലും ഈ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എ.എം.എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ് നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കാളികളായിരുന്നു. ഓരോ ബാച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കാലാവധി അവസാനിക്കുമ്പോൾ ഈ അവാർഡ് നൽകാറുണ്ട്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997253...2508149" എന്ന താളിൽനിന്ന് ശേഖരിച്ചത്