"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== 2021-24ബാച്ച് == {| class="wikitable" |+ !ക്രമ നമ്പർ !കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox littlekites
|സ്കൂൾ കോഡ്=37001
|അധ്യയനവർഷം=2022
|യൂണിറ്റ് നമ്പർ=LK/2018/37001
|ബാച്ച്      =2021-24
|അംഗങ്ങളുടെ എണ്ണം=35
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=ആറന്മുള
|ലീഡർ=അനന്ദു കൃഷ്ണ ആർ
|ഡെപ്യൂട്ടി ലീഡർ=ആയുഷ് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
|ചിത്രം=37001 LK 2021-24Batch.JPG|ലിറ്റിൽ കൈറ്റ്സ് 
}}
== 2021-24ബാച്ച് ==
== 2021-24ബാച്ച് ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!കുട്ടികളുടെപേര്
!കുട്ടികളുടെപേര്
!ക്ലാസ്
!ക്ലാസ്
!ഡിവിഷൻ
!ഡിവിഷൻ
!ചിത്രം
|-
|-
|1
|1
|
|ആര്യൻ  എം.വി  
|
|9
|
|
|[[പ്രമാണം:37001 13976 ARYAN M V.jpg]]
|-
|-
|2
|2
|
|ഗായത്രി കൃഷ്ണ
|
|9
|
|
|[[പ്രമാണം:37001 13979 GAYATHRY KRISHNA.jpg]]
|-
|-
|3
|3
|
|പൂജ.വി
|
|9
|
|
|[[പ്രമാണം:37001 13982 POOJA V.jpg]]
|-
|-
|4
|4
|
|അഭിഷേക് പി.എ   
|
|9
|
|ബി
|[[പ്രമാണം:37001 13983 ABHISHEK P A.jpg]]
|-
|-
|5
|5
|
|അനന്ദു കൃഷ്ണ ആർ
|
|9
|
|ബി
|[[പ്രമാണം:37001 13986 ANANDHUKRISHNA R.jpg]]
|-
|-
|6
|6
|
|എയ്ഞ്ചൽ സാറാ ബിനു
|
|9
|
|
|[[പ്രമാണം:37001 13989 ANGEL SARA BINU.jpg]]
|-
|-
|7
|7
|
|മുകുന്ദനുണ്ണി.വി   
|
|9
|
|ബി
|[[പ്രമാണം:137001 3995 MUKUNDANUNNI V.jpg]]
|-
|-
|8
|8
|
|ജിബിൻ ബി മാത്യു
|
|9
|
|
|[[പ്രമാണം:37001 13996 JIBIN B MATHEW.jpg]]
|-
|-
|9
|9
|
|അഭിനവ്.എ
|
|9
|
|
|[[പ്രമാണം:37001 13998 ABHINAV A.jpg]]
|-
|-
|10
|10
|
|അക്ഷയ് അനിൽ  
|
|9
|
|ബി
|[[പ്രമാണം:37001 14000 AKSHAY ANIL.jpg]]
|-
|-
|11
|11
|
|അനുരൂപ് ഗോപൻ  
|
|9
|
|
|[[പ്രമാണം:37001 14002 ANUROOP GOPAN.jpg]]
|-
|-
|12
|12
|
|അക്സ അജി  
|
|9
|
|സി
|[[പ്രമാണം:37001 14003 AKSA AJI.jpg]]
|-
|-
|13
|13
|
|ഗൗരിനന്ദ.എം
|
|9
|
|സി
|[[പ്രമാണം:37001 14007 GOURINANDA.jpg]]
|-
|-
|14
|14
|
|അജിൻ.കെ
|
|9
|
|സി
|[[പ്രമാണം:37001 14026 AJIN K.jpg]]
|-
|-
|15
|15
|
|ജിതില കെ.എസ്
|
|9
|
|സി
|[[പ്രമാണം:37001 14027 JITHILA K S.jpg]]
|-
|-
|16
|16
|
|ആദിത്യ പി.ആർ
|
|9
|
|സി
|[[പ്രമാണം:37001 ADITHYA P R.jpg|137x137ബിന്ദു]]
|-
|-
|17
|17
|
|അക്സ സൂസൻ ഫിലിപ്പ്
|
|9
|
|ബി
|[[പ്രമാണം:37001 14003 AKSA AJI.jpg]]
|-
|-
|18
|18
|
|ഡെനിൽ ജേക്കബ് ഡേവിഡ്
|
|9
|
|
|[[പ്രമാണം:37001 14094 DENIL JACOB DAVID.jpg]]
|-
|-
|19
|19
|
|ലക്ഷ്മി മണിക്കുട്ടൻ
|
|9
|
|
|[[പ്രമാണം:37001 14137 LEKSHMI MANIKUTTAN.jpg]]
|-
|-
|20
|20
|
|മാനസ്.എസ്.മധു   
|
|9
|
|ബി
|[[പ്രമാണം:37001 14208 MANAS S MADHU.jpg]]
|-
|-
|21
|21
|
|അസ്ലം ഷെരീഫ്  
|
|9
|
|ബി
|[[പ്രമാണം:37001 14225 ASLAM SHERIF.jpg]]
|-
|-
|22
|22
|
|ആയുഷ് എസ്
|
|9
|
|ബി
|[[പ്രമാണം:37001 14245 AYUSH S.jpg]]
|-
|-
|23
|23
|
|അഷിത് എസ് കുരിയിടത്ത്
|
|9
|
|
|[[പ്രമാണം:37001 14325 ASHITH S KURIYIDATHU.jpg|127x127ബിന്ദു]]
|-
|-
|24
|24
|
|അശ്വിൻ മണിക്കുട്ടൻ
|
|9
|
|ബി
|[[പ്രമാണം:37001 14342 ASWIN MANIKUTTAN.jpg]]
|-
|-
|25
|25
|
|വൈശാഖ് ബി നായർ
|
|9
|
|
|[[പ്രമാണം:37001 14367 VYSAKH B NAIR.jpg]]
|-
|-
|26
|26
|
|മയൂരി മനോജ്   
|
|9
|
|ബി
|[[പ്രമാണം:37001 14410 MAYOORI MANOJ.jpg]]
|-
|-
|27
|27
|
|തീർത്ഥ.വി.നായർ
|
|9
|
|ബി
|[[പ്രമാണം:37001 14412 THEERTHA V NAIR.jpg]]
|-
|-
|28
|28
|
|ഷെറിൻ മറിയം മാത്യു   
|
|9
|
|
|[[പ്രമാണം:37001 14448 SHERIN MARIYAM MATHEW.jpg]]
|-
|-
|29
|29
|
|സനൂപ് സുരേഷ്  
|
|9
|
|
|[[പ്രമാണം:37001 14450 SANOOP SURESH.jpg|126x126ബിന്ദു]]
|-
|-
|30
|30
|
|ദേവു. എം
|
|9
|
|ബി
|[[പ്രമാണം:37001 14455 DEVU M.jpg]]
|-
|-
|31
|31
|
|അനഘ രമേഷ്
|
|9
|
|
|[[പ്രമാണം:37001 14460 ANAGHA REMESH.jpg]]
|-
|-
|32
|32
|
|അബിഗേൽ സൂസൻ ശമുവേൽ  
|
|9
|
|
|[[പ്രമാണം:37001 14475 ABIGAIL SUSAN SAMUEL.jpg]]
|-
|-
|33
|33
|
|ശിവജിത്ത് എസ്  
|
|9
|
|സി
|[[പ്രമാണം:37001 14478 SIVAJITH S.jpg]]
|-
|-
|34
|34
|
|നവീൻ എസ് അലക്സ്  
|
|9
|
|ബി
|[[പ്രമാണം:37001 14503 NAVEEN S ALEX.jpg]]
|-
|-
|35
|35
|
|ധനലക്ഷ്മി ടി  എം  
|
|9
|
|സി
|-
|[[പ്രമാണം:37001 14529 DANALEKSHMI T M.jpg]]
|36
|
|
|
|-
|37
|
|
|
|-
|38
|
|
|
|-
|39
|
|
|
|-
|40
|
|
|
|}
|}
== ലിറ്റിൽകൈറ്റ്സ് 2022-23 പ്രവർത്തനങ്ങൾ ==
അദ്ധ്യായന വർഷം കോവിഡ് കാലത്തിനുശേഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കൂടുതൽ ഊഷ്‌മളമായിട്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
=== അമ്മ അറിയാൻ ===
[[പ്രമാണം:37001 ammaariyan 22 6.jpeg|ഇടത്ത്‌|212x212ബിന്ദു]]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ  അമ്മ അറിയാൻ എന്ന പേരിലുള്ള കേരള സർക്കാറിന്റെ  രണ്ടാം നൂറ് ദിന കർമ പരിപാടി വിപുലമായി നടത്തി. സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ്‌ 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി. തുടർന്ന്  പ്രസ്തുത പരിപാടിയുടെ പത്തനംതിട്ട ജില്ലയിലെ  ഉദ്ഘാടനം ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ റ്റി ടോജി ഉദ്ഘാടനം നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ  ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്‌വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ,  ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. പരിശീലനത്തിന് പത്തനംതിട്ട കൈറ്റ്  ഡിസ്റ്റിക് കോഡിനേറ്റർ  സുദേവ് സാർ, ഹെഡ്മിസ്ട്രസ് അനില ശാമുവേൽ, പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് ആഷ പി മാത്യു,  കൈറ്റ് മാസ്റ്റർ ജെബി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന ഈ സൈബർ സുരക്ഷാ ക്ലാസ്സിന്റെ തുടർന്നുള്ള ബാച്ചുകൾ മെയ്‌ മാസം 10,11 തീയതികളിൽ എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 154 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു.
റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മിസ്ട്രസ് ആഷ പി മാത്യു ആയിരുന്നു.  ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോൺ ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.
=== ദേശീയ സ്കൂൾ സുരക്ഷാദിനം ===
ജൂൺ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനത്തോടനുബന്ധിച്ച് നടന്ന ജാഗ്രത സമിതിയുടെ യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
[[പ്രമാണം:37001 LK Abiruchipareksha 22.jpeg|ഇടത്ത്‌|208x208ബിന്ദു]]
ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ 2022-25 ബാച്ചിന്റെ  സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ  ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി  ജൂൺ 23, 24, 25  തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത  പ്രത്യേക ക്ലാസ് രജിസ്റ്റർ ചെയ്ത  50 കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.
=== ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ===
ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ഡോക്യുമെന്റ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.
=== കാർഗിൽ വിജയദിനം ===
എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന കാർഗിൽ വിജയദിനം ലിറ്റിൽ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.കേഡൻലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
=== ഹിരോഷിമ ദിനം ===
ഹിരോഷിമ ദിനത്തെ കുറിച്ചുള്ള  അറിവ് പകരുന്ന അസംബ്ലി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.
=== കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ ===
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ  നടത്തുകയുണ്ടായി.2021-24 ബാച്ചിലെ കുട്ടികളാണ് ഡോക്കുമെന്റേഷന് നേതൃത്വം നൽകിയത്.പത്തനംതിട്ട ജില്ലയിലെ പാറക്കൽ പണിക്കേഴ്സ് കളരിയാണ് കുട്ടികൾ ഡോക്കുമെന്റേഷൻ ആവശ്യത്തിനായി സന്ദർശിച്ചത്. പ്രധാന ഗുരുക്കൾ ആയ ശ്രീ പ്രകാശ് പണിക്കർ അവർകൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.
കേരളത്തിന്റെ പ്രാചീന ആയോധന കലാരൂപം ആണ് കളരിപ്പയറ്റ്. വിവിധങ്ങളായ അഭ്യാസമുറകളും അടവുകളും നിറഞ്ഞ ഈ ഒരു കലാരൂപം കേരളത്തിന്റെ മറ്റ് എല്ലാ കലകളിൽ നിന്നും വ്യത്യസ്തമാകുന്നു. പ്രാചീന കേരളത്തിൽ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു.ആൺ-പെൺ  വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കുട്ടികളെ കളരിയിൽ ചേർത്ത് നിരവധി അഭ്യാസന മുറകളിലൂടെ കുട്ടികളെ ശാരീരികമായും മാനസികമായും കളരിപ്പയറ്റിന് പാകപ്പെടുത്തുന്നു. കളരിപ്പയറ്റ് രണ്ട് വിധത്തിൽ ഉണ്ട്: വടക്കൻ കളരിപ്പയറ്റും, തെക്കൻ കളരിപ്പയറ്റും. ഇവയിൽ മെയ്താരി കോൽത്താരി,അങ്കത്താരി,വെറുംകൈ, എന്നിങ്ങനെ വിവിധ അഭ്യാസമുറകൾ കളരിപ്പയറ്റിലുണ്ട്. സംവാദത്തിലൂടെ കുട്ടികൾക്ക് കളരിപ്പയറ്റിലെ ചികിത്സാ മുറകളെ പറ്റിയും ഗുരുക്കൾ വിവരിച്ചു. കളരിപ്പയറ്റിലൂടെ കുട്ടികൾക്ക് നൽകുന്ന ഘട്ടം ഘട്ടമായുള്ള വിവിധങ്ങളായ പരിശീലനമുറകളെ പറ്റിയും ഗുരുക്കൾ കുട്ടികൾക്ക് അറിവ് നൽകി.
വിവിധങ്ങളായ മർമ്മ വിദ്യകൾ , ചുവടുകൾ  , വടിവുകൾ  തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സമൂഹത്തിന് നൽകുന്ന ഡോക്കുമെന്റേഷനാണ് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തയ്യാറാക്കിയത്.വഞ്ചിപ്പാട്ട്, വിൽപ്പാട്ട് തുടങ്ങിയ നാടൻ കലകളെ കുറിച്ചുള്ള അറിവ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പകർന്നു തന്നത് മധുസൂദനൻ കെ എസ് പൂവത്തൂർ, ബിനു എം.പി ചങ്ങനാശ്ശേരി തുടങ്ങിയവരാണ്.
=== ലോക ജനസംഖ്യ ദിനം ഡോക്യൂമെന്റഷൻ ===
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്, ഉപന്യാസം മുതലായവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
=== ശാസ്ത്രരംഗം സ്കൂൾതല ഉദ്ഘാടനം ===
ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.
=== യങ്   ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.
=== ഐ.റ്റി മേള ===
[[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്‌|251x251px|പകരം=]]
ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ  ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു.
പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും  ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി.
സ്കൂളിലെ യുപി,എച്ച്എസ്എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലായി വിവിധ കുട്ടികൾ മേളയിൽ പങ്കെടുത്ത് സമ്മാനാർഹരായി.
=== ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ===
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 31.10.2022 തിങ്കളാഴ്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  പി.ടി.എയുടെ പിന്തുണയോടെ  വിപുലമായി നടത്തപ്പെട്ടു.പി ടി എ പ്രസിഡന്റ് ശ്രീ. സന്തോഷ് അമ്പാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തിയ ലഹരി വിരുദ്ധ റാലിയിൽ  സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ലാലി ജോൺ സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനില ശ്യാമുവേൽ കൃതജ്ഞത നിർവഹിക്കുകയും ചെയ്തു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻസിസി, ജെ ആർ സി, എൻ എസ് എസ്, എസ്പി സി തുടങ്ങിയ സംഘടനയിലെ കുട്ടികൾ വിവിധ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു.  ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഫ്ലാഷ് മോബ്, മൈമം, മനുഷ്യച്ചങ്ങല  തുടങ്ങിയവ സമൂഹത്തിന്റെ ശ്രദ്ധ ഏറെ ആകർഷിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി കൊച്ചുകുട്ടികൾ റാലിയിൽ അണിനിരുന്നു.
സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ്‌ ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.
=== ടെലിഫിലിം നിർമ്മാണം ===
വിദ്യാർത്ഥി സമൂഹത്തിന്റെ ഇടയിൽ കാണുന്ന ഫാസ്റ്റ് ഫുഡിനോടുള്ള താല്പര്യം കുറയ്ക്കുക, സമീകൃത ആഹാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2021-24 ബാച്ച് വിദ്യാർത്ഥികൾ "ആരോഗ്യം" എന്ന ടെലിഫിലിം നിർമ്മിച്ചു. ഈ ടെലിഫിലിമിന്റെ  ഡയറക്ടറായി അനന്തു കൃഷ്ണനും, ക്യാമറമാനായി അക്ഷയ് അനിലും പ്രവർത്തിച്ചു. ഗായത്രി, അഭിജിത്ത്, ഗാധ, പൂജ, ആർദ്ര തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധങ്ങളായ വേഷങ്ങൾ അണിഞ്ഞു.
=== വ്യക്തിത്വ വികസന ക്ലാസ് ===
എ.എം.എം എച്ച് എസ് എസ് ഇടയാറൻമുള സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട യുപി വിഭാഗം കുട്ടികൾക്കായി ഒക്ടോബർ 27 ന് കൗൺസിലിംഗ്, വ്യക്തിത്വ വികസന ക്ലാസ് നടത്തി. ഈ ക്ലാസിന് നേതൃത്വം നൽകിയത്  പത്തനംതിട്ട ജില്ലയിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജർ, ദിശ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ദിലീപ് കുമാർ എം. ബി ആയിരുന്നു. ശ്രീമതി അനില കെ. ശാമുവൽ (എച്ച്.എം)അധ്യക്ഷത വഹിച്ചു. ശ്രീമതി സുനു മേരി സാമുവൽ സ്വാഗതം പറയുകയും, ശ്രീമതി ലെജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.
=== ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനം ===
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ  ലഹരി ഉപയോഗം തടയുന്നതിനും ഉള്ള തീവ്ര യജ്ഞ പരിപാടി സംസ്ഥാനത്തെ സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നു.അതിന്റെ ഒന്നാംഘട്ട പരിപാടികൾ 2022 ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തുകയും ചെയ്തു.തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ നടപ്പിലാക്കാൻ തീരുമാനിച്ചു. രണ്ടാം ഘട്ട പരിപാടിയുടെ ആരംഭമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നവംബർ 14ന്  വിക്ടേഴ്സ്  ചാനൽ മുഖേന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.മുഖ്യമന്ത്രിയുടെ ഈ സന്ദേശം  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ  പ്രദർശിപ്പിക്കുകയും ലഹരി വിമുക്ത തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.
=== വിക്ടേഴ്സ്  ചാനലിലൂടെയുള്ള സംപ്രേഷണം ===
ഒക്ടോബർ ആറാം തീയതി ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട്   വിക്ടേഴ്സ്  ചാനലിലൂടെയുള്ള   മുഖ്യമന്ത്രിയുടെ സന്ദേശം ഐടി ലാബിൽ സംപ്രേഷണം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.
=== സത്യമേവ ജയതേ - കുടുംബശ്രീ യൂണിറ്റ് ===
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ പരിപാടി ഇടയാറന്മുള പ്രോഗ്രസീവ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് ഇടയാറൻമുളയിലെ വിവിധ സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലും നടത്തപ്പെട്ടു... വിവിധ വായനശാലകൾ കേന്ദ്രീകരിച്ചും പരിശീലനം നടന്നു. വായനാശീലം കേന്ദ്രീകരിച്ച് പരിശീലനം നടന്നതിലൂടെ കുട്ടികളിൽ വായനശീലം വളർത്തുവാൻ കഴിഞ്ഞു.
=== 2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 നവംബർ 26 തീയതി  നടന്നു.കൈറ്റ് തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ  അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും, ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകൽ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളുടെയും പരിശീലന പ്രവർത്തനങ്ങളുടെയും പൊതുവായ ഘടന പരിചയപ്പെടൽ, സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനാവശ്യമായ പ്രാഥമികശേഷികൾ ഉറപ്പുവരുത്തൽ തുടങ്ങി യവയാണ് പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ജനറൽ സെഷനും തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സെഷനുമാണ് മോഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
=== ആകാശവാണി അഭിമുഖം ===
കേരള സർക്കാറിന്റെ രണ്ടാം നൂറു ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട '''സത്യമേവ ജയതേ''' എന്ന പരിപാടിയെക്കുറിച്ച് ആകാശവാണി തിരുവനന്തപുരം പ്രഭാതഭേരിയിൽ ഇടയാറന്മുള എ.എം.എം  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്  അഭിമുഖം നടത്തി.'''വ്യാജവാർത്തകളെ ചെറുക്കുന്നതിനായി''' കുട്ടികളെയും,  രക്ഷകർത്താക്കളെയും പരിശീലിപ്പിക്കുവാൻ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കൊപ്പം ഞങ്ങളുടെ  സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതല വഹിക്കുന്ന ടീച്ചറും പങ്ക് ചേർന്നു ഇതെല്ലാം സ്കൂളിന്റെ വേറിട്ട അനുഭവങ്ങൾ ആയിരുന്നു.
=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ===
[[പ്രമാണം:37001LK IV 2021-24 Batch1.jpg|ഇടത്ത്‌|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ് ]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ   ഭാഗമായി,  ഇൻഡസ്ട്രിയൽ വിസിറ്റ് 2023  ഫെബ്രുവരി 14 ചൊവ്വാഴ്ച്ച  നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം   ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്.
മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ  കുട്ടികളിൽ താല്പര്യമുളവാക്കി.
150 സ്റ്റാഫുകളാണ്  മില്ലിൽ ജോലി ചെയ്യുന്നത്.   24 മണിക്കൂറും  ഈ മില്ല് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. റോവിങ്ങ് ചെയ്തതിനു  ശേഷം 40  കോൺ വീതം  ഒരു പാക്കിൽ മാറ്റി  പല പല സംസ്ഥാനങ്ങളിൽ അയക്കുന്നു. കുട്ടികൾക്കും പുതിയൊരു അനുഭവമായിരുന്നു  ഈ യാത്ര. ജർമനി, ജപ്പാൻ എന്നിവിടങ്ങളിലെ 60 വർഷത്തോളം പഴക്കമുള്ള  മെഷീൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആശ പി മാത്യു   തുടങ്ങിയവർ ഇൻഡസ്ട്രിയൽ വിസിറ്റിന് നേതൃത്വം നൽകി.
=== സംസ്ഥാന ക്യാമ്പ് ===
[[പ്രമാണം:37001 LK statecamp.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ]]
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടത്തി.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ റോബോട്ടിക് മേഖലയിൽ അനന്തു കൃഷ്ണ പങ്കെടുത്തു.റോബോട്ടിക് മേഖലയിൽ ഫയർ അലർട്ട് ഡോർ ഓപ്പണിങ് സിസ്റ്റം ആണ് പ്രദർശിപ്പിച്ചത്.
ക്യാമ്പ് മെയ് 15 ന് രാവിലെ 11 മണിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യ്തു.. വൈകുന്നേരം 6 മണിയ്ക്ക് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഒന്നാം ദിവസം രാവിലെ അനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരിന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, വി കൺസോൾ എം.ഡി. ജോയ് സെബാസ്റ്റ്യൻ, ഡിജിറ്റൽ മീഡിയാ കൺസൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ ക്ലാസുകളെടുത്തു.
പതിനഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‍ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിച്ചു. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‍മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുത്തു. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തി. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുത്ത. സിംഗപൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.ക്യാമ്പ് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം ആയിരുന്നു....
=== ഡിസൈൻ ദി കരിയർ ===
[[പ്രമാണം:37001 LK Desigin the currier.jpg|ഇടത്ത്‌|ലഘുചിത്രം|281x281px|ഡിസൈൻ ദി കരിയർ]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർഥികൾ കരിയർ ഗൈഡൻസിനെ കുറിച്ചുള്ള അവബോധം മറ്റ് വിദ്യാർത്ഥികളിൽ എത്തിച്ചു.കരിയർ ഗൈഡൻസിന്റെ ലക്ഷ്യങ്ങൾ, ആവശ്യകത തുടങ്ങിയവയെ കുറിച്ച് കൈറ്റ്സ് വിദ്യാർത്ഥികൾ വിശദമായ ക്ലാസുകൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകി. ഈ ക്ലാസുകളിൽ നിന്ന്  പത്താം ക്ലാസ് കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട സ്ട്രീമുകളെ കുറിച്ചുള്ള അറിവ്  കുട്ടികളിൽ എത്തി. പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്സുകൾ, അതിന്റെ സാധ്യതകൾ ഇവയും കുട്ടികൾ വിശകലനം ചെയ്തു. കൈറ്റ്സ് വിദ്യാർത്ഥികൾ നൽകിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വിദ്യാർത്ഥി സമൂഹത്തിന്  അവരുടെ ഭാവി കാലാത്തിന് മുതൽക്കൂട്ടായി.
=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
[[പ്രമാണം:37001 LK Aranmulacannadi D0cumentation.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ]]
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി. കോപ്പറും ടിനും പ്രത്യേക അനുവാദത്തിൽ ഉരുക്കി ചേർത്താണ് ലോഹകൂട് തയ്യാറാക്കുന്നത്. ഇതിന്റെ ഫ്രെയിമുകൾ പിച്ചള കൊണ്ടാണ് നിർമ്മിക്കുന്നത്.ആവശ്യമായ ഡിസൈനുകൾ പ്രത്യേകതരം ഉളി ഉപയോഗിച്ച് കുത്തിയെടുത്ത് പ്രത്യേക ഷീറ്റ് ഫ്രെയിമിൽ വിളക്കി ചേർക്കുന്നു.വാട്ടർ പേപ്പർ ഉപയോഗിച്ചാണ് ആദ്യം കണ്ണാടി പോളീഷ് ചെയ്യുന്നത്. അത് പലതരത്തിലുണ്ട്. ആദ്യം റഫ് പിന്നീട് സോഫ്റ്റ് പേപ്പർ ഉപയോഗിച്ച് പോളീഷ്  ചെയ്യുന്നു. അതിനുശേഷം കോട്ടൺ തുണി ഉപയോഗിക്കുന്നു. അവസാനം വെൽവെറ്റ് തുണി ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു.
ഒരു കണ്ണാടി നിർമ്മിക്കാൻ ഏകദേശം 10 ദിവസം ആവശ്യമാണ്. വിവിധ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സ്റ്റാൻഡിൽ ഉറപ്പിച്ചത്,വാൽ കണ്ണാടി ഇങ്ങനെ  പല മാതൃകകൾ ലഭ്യമാണ്. അഷ്ടമംഗല്യതാലത്തിൽ വയ്ക്കുക, വിഷുക്കണി ഒരുക്കുക, അലങ്കാരവസ്തുവായി ഉപയോഗിക്കുക ഇങ്ങനെ പല ആവശ്യങ്ങൾക്കായി ആറന്മുള കണ്ണാടി ഉപയോഗിക്കുന്നു. ഈ ഡോക്യുമെന്റേഷൻ പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ്  വിദ്യാർത്ഥികൾ  ആണ് തയ്യാറാക്കിയത്.
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി 2023 ===
[[പ്രമാണം:37001 LK Freesoftware.jpg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു|സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി]]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ എന്നാണ്.
== ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ ==
[[പ്രമാണം:37001 Best Little Kite2024 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ]]
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അനന്തുകൃഷ്ണ, ആയുഷ് എസ് എന്നീ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനത്തിന് സ്കൂൾ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് തലത്തിലും, സംസ്ഥാനതല ക്യാമ്പിലും ഈ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എ.എം.എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ് നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കാളികളായിരുന്നു. ഓരോ ബാച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കാലാവധി അവസാനിക്കുമ്പോൾ ഈ അവാർഡ് നൽകാറുണ്ട്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831042...2508149" എന്ന താളിൽനിന്ന് ശേഖരിച്ചത്