"ജി എച്ച് എസ് എസ് വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
name of HM & principal ,no:of students Change
(ചെ.) (name of HM & principal ,no:of students Change)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:13093 1.jpg|ലഘുചിത്രം|സ്കൂൾ ചിത്രം]]
{{prettyurl|G.H.S.S.VAYAKKARA}}
{{prettyurl|G.H.S.S.VAYAKKARA}}

വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=514
|ആൺകുട്ടികളുടെ എണ്ണം 1-10=453
|പെൺകുട്ടികളുടെ എണ്ണം 1-10=432
|പെൺകുട്ടികളുടെ എണ്ണം 1-10=417
|വിദ്യാർത്ഥികളുടെ എണ്ണം 1-10=946
|വിദ്യാർത്ഥികളുടെ എണ്ണം 1-10=870
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
വരി 49: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിത കുമാരി
|പ്രിൻസിപ്പൽ=ജിതേഷ് ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീലത വി കെ
|പ്രധാന അദ്ധ്യാപിക= പ്രീത ടി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജൻ
|പി.ടി.എ. പ്രസിഡണ്ട്=രാജൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഷജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഷജീവ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=13093_I.jpg
|size=350px
|size=350px
|caption=തളിപ്പറമ്പ്
|caption=തളിപ്പറമ്പ്
വരി 64: വരി 63:

==ചരിത്രം==
==ചരിത്രം==

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്  ജി എച്ച് എസ്സ്‌ എസ്സ്‌ വയക്കര. [[ജി.എച്ച്.എസ്.എസ് വയക്കര/*ചരിത്രം|കൂടുതൽ വായിക്കുക]]

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്  ജി എച്ച് എസ്സ്‌ എസ്സ്‌ വയക്കര.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ വയക്കര വില്ലേജിൽ  6.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വയക്കരഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ഒരു നാടിൻറെ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വപ്നമായിരുന്നു.ഈ സന്ദർഭത്തിലാണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി പാടിയോട്ടുചാലിലെ ഉദാരമനസ്കനായ ശ്രീ ശ്രീ ദാമോദരൻ ഷേണായി സ്ഥലം  സൗജന്യമായി  സർക്കാരിലേക്ക് നൽകുന്നത്. തൽഫലമായി 1924 എൽ പി സ്കൂളായിപ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം  1956 ൽ യുപി ആയും 1966 ഹൈസ്കൂളായു1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനോടകം 18000 ത്തിലധികം പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിസമൂഹത്തിന്റെ നാനാതുറകളിൽ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ 1300 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1956 എവിടെ തുടക്കം കുറിച്ച ഹാൻഡ്ബോൾഎന്ന കായിക ഇനത്തിൽ  നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുവാനും നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒട്ടനവധി കായികതാരങ്ങൾ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കീഴിൽ ആയി ജോലി നോക്കി വരുന്നു എന്നതും പ്രസ്താവ്യമാണ്.
[[ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാലയചിത്രങ്ങൾ]]
[[ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാലയചിത്രങ്ങൾ]]
<gallery>
<gallery>

</gallery>
</gallery>

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ആറ് ഏക്കർ 40 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5  കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കൻ്ററിക്ക് ഒരുകെട്ടിത്തിൽ 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ സ്റ്റേഡിയവും വിദ്യാലയത്തിനുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ റ റിക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലായി 40 കമ്പ്യൂട്ടറുകളുണ്ട്.11 മുറികൾ ഹൈടെക് ക്ലാസ് റൂമാണ്
ആറ് ഏക്കർ 40 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5  കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കൻ്ററിക്ക് ഒരുകെട്ടിത്തിൽ 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ സ്റ്റേഡിയവും വിദ്യാലയത്തിനുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ റ റിക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലായി 40 കമ്പ്യൂട്ടറുകളുണ്ട്.11 മുറികൾ ഹൈടെക് ക്ലാസ് റൂമാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 76:
[[ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്]]

[[ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്]]

[[ജി.എച്ച്.എസ്.എസ് വയക്കര/*എൻ എസ് എസ്]]

[[ജി.എച്ച്.എസ്.എസ് വയക്കര/*എൻ എസ് എസ്]]

[[ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാരംഗംകലാസാഹിത്യവേദി]]

[[ജി.എച്ച്.എസ്.എസ് വയക്കര/*ക്ലബ്ബ്പ്രവർത്തന‍ങ്ങൾ]]

[[ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ കായികം]]

[[ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ]]

[[ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ]]

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
വരി 133: വരി 119:

==വഴികാട്ടി==
==വഴികാട്ടി==
പയ്യന്നൂരിൽ നിന്നും 25 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു.
എൻ എച്ച്  17 പയ്യന്നൂരിൽ നിന്ന് 2 കിലോമീറ്റർ വടക്ക് കൊത്തായിമുക്കിൽ നിന്ന് വെള്ളൂർ രാജഗിരി റോഡിൽ കാങ്കോൽ വഴി 22 കിലോമീറ്റർ കിഴക്കോട്ടു യാത്ര ചെയ്യുക അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട്  വഴി ചെറുപുഴ എത്തി 5 കിലോമീറ്റർ പടിഞ്ഞാറോട്ടു (പയ്യന്നൂർ ഭാഗത്തേക്ക്‌ ) യാത്ര ചെയ്യുക.
'''ബസ് റൂട്ട്'''
*പയ്യന്നൂർ -പുളിങ്ങോം
*പയ്യന്നൂർ -ചെറുപുഴ
*പയ്യന്നൂർ -കോഴിച്ചാൽ
*പയ്യന്നൂർ -തിരുമേനി
{{#multimaps: 12.252011834310014, 75.33083158297411 | width=800px | zoom=17}}
{{#multimaps: 12.252011834310014, 75.33083158297411 | width=800px | zoom=17}}

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407648...2506925" എന്ന താളിൽനിന്ന് ശേഖരിച്ചത്