"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(മാഗസിൻ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=35028
|സ്കൂൾ കോഡ്=35028
വരി 11: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിന്ധുമോൾ എസ് സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിന്ധുമോൾ എസ് സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിജിൻ കെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിജിൻ കെ വി
|ചിത്രം=
|ചിത്രം=CERTIFICATE_LK.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. കുട്ടിക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപീകരിച്ചു.ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയാപറമ്പ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 33 കുട്ടികൾ ഉണ്ട്. എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സുകൾ എടുത്തു വരുന്നു.

[[പ്രമാണം:sidhu.jpeg|ലഘുചിത്രം]]<BR>
ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും കൊണ്ട് അനിമേഷൻ സ്റ്റുഡിയോ സന്ദർശിച്ചു. സിനിമ നിർമാണം, ഓഡിയോ റെക്കോർഡിംഗ്, ഡബ്ബിംഗ് എഡിറ്റിംഗ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.
=== ''<u>2024 - 25 പ്രവർത്തനങ്ങൾ</u>'' ===
[[പ്രമാണം:LK I V.jpeg|ലഘുചിത്രം]]2024 June 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .
ജ‍ൂൺ 19 വായനദിനത്തിൽ ഇ ബ‍ുക്ക് വായന നടത്തി.വായനക്കായി എങ്ങനെ ഇന്റർനെറ്റ്‌ ഉപയോഗപ്പെടുത്താം എന്ന് കുട്ടികൾ വിശദീകരിച്ചു.
475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/598039...2505576" എന്ന താളിൽനിന്ന് ശേഖരിച്ചത്