"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==='''പ്രവേശനോത്സവം 2024''===
==='''പ്രവേശനോത്സവം 2024''===
പ്രമാണം:23077 praveshanolsav.jpg
[[പ്രമാണം:23077 praveshanolsav.jpg|200px|thumb|centre|പ്രവേശനോത്സവം]]
പുത്തൻ പ്രതീക്ഷകളോടെ പുത്തൻ ലക്ഷ്യങ്ങളോടെ  June 3 Monday, 2024- 2025  Academic year ന്റെ പ്രവേശ്നോത്സവ ചടങ്ങുകൾ SCGHS KOTTAKKAL MALA  യിൽ നടന്നു. രാവിലെ9.30 am നു procession നോടെയും പ്രാർത്ഥനയോടെയും ആരംഭിച്ച പ്രവേശ്നോത്സവ  ചടങ്ങിൽ  Sri Dominic Jomon,  mala block Vice - President അധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ്  Smt. Bindhu Babu ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ Sri Yadhukrishns T V യുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. സ്കൂളിലെ നിർധന കുട്ടികൾക്ക് വേണ്ടി അധ്യാപകർ  collect ചെയ്ത പഠനോപകരണങ്ങൾ High School H M Sr Jeena ക്കു കൈമാറി. Last Academic Year ലെ നമ്മുടെ കുഞ്ഞുങ്ങളുടെ ത്യാഗ പ്രവർത്തനങ്ങളുടെ ഫലമായി അവർ സ്വരൂപിച്ച തുക തങ്ങളുടെ തന്നെ സഹപാഠിയുടെ വീടിന്റെ പുനരുദ്ധാരണത്തിന് നൽകിയതിന്റെ സൂചനയായി വീടിന്റെ key Head mistress നു  കുട്ടികളുടെയും ടീച്ചർമാരുടെയും പ്രതിനിധികൾ കൈമാറി. L P Section ന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഉണ്ടായിരുന്നു. 1st std ന്റെയും 5th std ന്റെയും കുട്ടികളുടെ പ്രതിനിധികളെ അവരുടെ  class teachers നു parents ഏൽപ്പിച്ചു കൊടുക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. School coir പ്രവേശ്നോത്സവ ഗാനം ആലപിച്ചു. Student' s name list അതതു ക്ലാസ് ടീച്ചേഴ്സിന് കൈമാറി. LP section ഈ വർഷം ആരംഭിക്കുന്ന റീഡേഴ്സ് തിയറ്റർ, പാട്ടരങ്ങ്,  അക്കാദമിക മാസ്റ്റർ പ്ലാൻ എന്നിവയുടെ Logo പ്രകാശനവുംനടന്നു. കഴിഞ്ഞവർഷംSSLC ക്കു ഉന്നത വിജയം നേടിയ സക്കോർസോ സ്കൂളിനെ PTA President Sri P A Shanavas അഭിനന്ദിച്ചു  സംസാരിച്ചു. Local manager, Mother Nirmala യും LP H M Sr. Maris ഉം അന്നേ ദിവസത്തിന്റെ ആശംസകൾ അറിയിച്ചു. ടീച്ചർ പ്രതിനിധി അനു ടീച്ചർ നന്ദി അറിയിച്ച ഉദ്ഘാടന ചടങ്ങ് ദേശീയ ഗാനം ആലപിച്ചുകൊണ്ട് അവസാനിപ്പിച്ചു.

13:13, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

'പ്രവേശനോത്സവം 2024

പ്രവേശനോത്സവം

'വായനാദിനം 2024

SCGHS KOTTAKKAL MALA, school ൽ വായനവാരത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 1.30 pm നു ആരംഭിച്ച ഉദ്ഘാടന കർമ്മം പ്രാർത്ഥനയോടെ ആരംഭിച്ചു. മലയാളം അധ്യാപികയായ ധന്യടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. H S ഹെഡ്മിസ്ട്രസ് ആയ സിസ്റ്റർ ജീന ഉദ്ഘാടന കർമ്മം നിർവഹിച്ചു. മലയാളം അധ്യാപികയായ സിസ്റ്റർ ജോസ്ഫിൻ വായനാദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് X A യിലെ കുമാരി എൽസ ഗ്രേസ് പുസ്തക ആസ്വാദന അവതരണം നടത്തി. അതിനുശേഷം കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധ പ്രവർത്തനങ്ങൾ എല്ലാം മലയാളം അധ്യാപിക, ഫെമിൻ ടീച്ചർ കുട്ടികളെ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷംധാരാളം പുസ്തകങ്ങൾ വായിക്കുകയും, അതിനെക്കുറിച്ച് book review തയ്യാറാക്കുകയും ചെയ്ത കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷൊളി ടീച്ചറുടെ നന്ദി പ്രകടനത്തോടെ കാര്യപരിപാടികൾ അവസാനിപ്പിച്ച് വായന വരത്തിന് തുടക്കം കുറിച്ചു.

'വിജയോത്സവ് 2024

വിജിയോത്സവവും നവീകരിച്ച gate ന്റെ വിഞ്ചിരിപ്പും ഉദ്ഘാടനവും, കഴിഞ്ഞ അധ്യയന വർഷത്തിലെ SSLC result ന്റെ വിജിയോത്സവവും SCGHSS KOTTAKKAL, MALA School ലിൽ 20/ 06/24, Thursday ഉച്ചയ്ക്ക് 1.30 pm നു നടന്നു. മാള വികാരി Rev. Fr. George Pareman ഗേറ്റിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച് ആരംഭിച്ച പരിപാടികളിൽ, നവീകരിച്ച ഗേറ്റിന്റെ ഉദ്ഘാടനവും വിജിയോത്സവത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് ചാലക്കുടി ലോകസഭ മണ്ഡലം എംപിയായ Shri. Benny Behanan Sir ആണ്. കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ welcome dance ലിൽ തുടങ്ങിയ കാര്യപരിപാടികളിൽ ആദ്യം school choir അവതരിപ്പിച്ച പ്രാർത്ഥനാ ഗാനമായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. CMC Udaya Provinces IJK യുടെ Education Councilor ആയ സിസ്റ്റർ ടെസ്ലിൻ അധ്യക്ഷ പ്രസംഗം നടത്തി. അതിനുശേഷം തിരി കൊളുത്തിയുള്ള ഉദ്ഘാടന കർമ്മങ്ങൾ നടന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Smt. Rekha Shanti Joseph, മാള പഞ്ചായത്ത് പ്രസിഡണ്ട് Smt. Bindhu Babu, വാർഡ് മെമ്പർ Shri. Yadhu Krishna T V, സ്റ്റാഫ് പ്രതിനിധി Sr. Soumya എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം കഴിഞ്ഞവർഷം എസ്എസ്എൽസിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര സമർപ്പണം ഉണ്ടായിരുന്നു. കുട്ടികളുടെ പ്രതിനിധി Kumari Stinsha Steephan എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. പിടിഎ പ്രസിഡണ്ട് Shri. P. A Shanavas എല്ലാവർക്കും നന്ദി പറഞ്ഞ ചടങ്ങിൽ സ്കൂളിന്റെ വിദ്യാലയ ഗീത തോടുകൂടി കാര്യപരിപാടികൾ അവസാനിച്ചു.