"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:15, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.07.08 PM.jpeg | {{Yearframe/Header}} | ||
==ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ== | |||
[[പ്രമാണം:WhatsApp Image 2022-01-13 at 3.07.08 PM.jpeg|ലഘുചിത്രം|328x328ബിന്ദു]] | |||
മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻന്റെ ഔപചാരികമായ ഉദ്ഘാടനം 19/08/2021 വ്യാഴം രാവിലെ 10:00 ന് വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ.എം ഓൺലൈനിലൂടെ നിർവഹിക്കും. | |||
ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റ് ലക്ഷ്യം വെയ്ക്കുന്നത്. | ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റ് ലക്ഷ്യം വെയ്ക്കുന്നത്. | ||
==അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചു== | |||
[[പ്രമാണം:WhatsApp Image 2022-01-13 at 3.13.52 PM.jpeg|ലഘുചിത്രം|331x331ബിന്ദു]] | |||
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റും എ.എസ്.സി കടവത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ഔപചാരികമായ ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ, മുൻ പി.ടി.എ പ്രസിഡന്റ് കുറ്റിക്കാട്ടിൽ മജീദ്,മഹ്‌റൂഫ് മാസ്റ്റർ, എ.എസ്.സി ക്ലബ് ഭാരവാഹികളായ ഹക്കീം, സാദിഖ് കാപ്പൻ, അഷ്‌റഫ്,റാഫി റാഷിദ്, നസീർ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു. | എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റും എ.എസ്.സി കടവത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ഔപചാരികമായ ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ, മുൻ പി.ടി.എ പ്രസിഡന്റ് കുറ്റിക്കാട്ടിൽ മജീദ്,മഹ്‌റൂഫ് മാസ്റ്റർ, എ.എസ്.സി ക്ലബ് ഭാരവാഹികളായ ഹക്കീം, സാദിഖ് കാപ്പൻ, അഷ്‌റഫ്,റാഫി റാഷിദ്, നസീർ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു. | ||
അണ്ടർ 14 വിദ്യാർത്ഥികളായ ഇരുപതോളം കുട്ടികൾ കോച്ചിങ്ങ് ഉദ്ഘാടന വേദിയിൽ പങ്കെടുത്തു. | അണ്ടർ 14 വിദ്യാർത്ഥികളായ ഇരുപതോളം കുട്ടികൾ കോച്ചിങ്ങ് ഉദ്ഘാടന വേദിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.25.10 PM.jpeg|ലഘുചിത്രം]] | ==സ്കൂൾ തുറക്കൽ: ഒരുക്കങ്ങൾ നടത്തി== | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.25.10 PM.jpeg|ലഘുചിത്രം]]ക് | |||
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് തൊഴിലുറപ്പ് അംഗങ്ങൾ സ്കൂളും, പരിസരവും വൃത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂണിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. | |||
ലാസുകൾ ആരംഭിക്കുമ്പോൾ കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ ലഭ്യമാക്കാനും രോഗലക്ഷണങ്ങൾ പരിശോധിക്കാനും സംവിധാനങ്ങളും സജ്ജമാക്കും. | |||
==എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ടിഷ്യുകൾച്ചർ വാഴതൈകളുടെ വിതരണം== | |||
[[പ്രമാണം:WhatsApp Image 2022-01-13 at 3.27.33 PM.jpeg|ലഘുചിത്രം|311x311ബിന്ദു]] | |||
<big>എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ടിഷ്യുകൾച്ചർ വാഴതൈകളുടെ വിതരണം</big> പറപ്പൂർ കൃഷി ഓഫീസർ മഹ്ഷൂമ പുതുപ്പള്ളി നിർവഹിക്കും,സ്കൂളിൽ കെജി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് വാഴതൈകൾ നൽകുന്നത്.പൂർണ്ണമായും വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന വാഴതൈകൾ പച്ചത്തുരുത്ത് ക്യാമ്പയിന്റെ ഭാഗമായി വീട്ടിലൊരു അടുക്കളതോട്ടം പദ്ധതിയിൽ ഉൾപെടുത്തിയാണ് നിർവഹിക്കുന്നത്. ഗുണമേന്മയില്ലാത്ത വാഴ കന്നുകൾ കേരളത്തിൽ വാഴയുടെ ഉത്പ്പാദനക്ഷമത കുറയ്ക്കാൻ കാരമായിട്ടുണ്ട്.വാഴയെ ബാധിക്കുന്ന വൈറസ് രോഗങ്ങളായ കുറുനാമ്പ്, കൊക്കൻ, എന്നിവയും പനമാവാട്ടം, എന്ന കുമിൾ രോഗവും കന്നുകളിലൂടെയാണ് വ്യാപിക്കുന്നത്. | |||
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് ടിഷ്യുകൾച്ചർ വഴി ഉൽപാദിപ്പിക്കുന്ന വാഴതൈയുടെ ഉപയോഗം. | |||
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ | ==എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഓൺലൈൻ സ്റ്റുഡന്റസ് ഇലക്ഷൻ== | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.47.29 PM.jpeg|ലഘുചിത്രം|279x279ബിന്ദു|പകരം=]] | |||
പറപ്പൂർ : സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാനും മികവുറ്റ പരിപാടികൾ ഓൺലൈനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും വിദ്യാർത്ഥികളെ സജ്ജരാകുക എന്ന പദ്ധതിയാണ് സ്റ്റുഡന്റസ് യൂണിയൻ കൊവിഡ് കാലത്ത് ലക്ഷ്യമിടുന്നത്. | |||
കലാ കായിക രംഗങ്ങളിൽ കൊവിഡ് സമയത്ത് മുന്നേറുവാനും ബാല്യത്തിൽ തന്നെ വിദ്യാഭ്യാസത്തിനൊപ്പം നല്ലൊരു ലീഡർഷിപ്പ് ക്വാളിറ്റി വളർത്തിയെടുക്കുവാനും വിദ്യാർത്ഥി പ്രധിനികളെ സജ്ജരാക്കുന്നതിന് വേണ്ടിയാണ് ഓൺലൈനായി ഇലക്ഷൻ സംഘടിപ്പിച്ചിട്ടുള്ളത്. 03/08/2021 ന് ആരംഭിക്കുന്ന സ്കൂൾ ഇലക്ഷൻ പരിപാടികൾ നോമിനേഷൻ നൽകൽ, സ്ഥാനാർഥി നിർണ്ണയം, ചിഹ്നം നൽകൽ, പരസ്യ പ്രചരണം, ഓൺലൈൻ ഇലക്ഷൻ, റിസൾട്ട് പ്രഖ്യാപിക്കൽ എന്നീ പ്രോസസിലൂടെ ഇലക്ഷൻ പരിപാടികൾ മുന്നോട്ട് പോകും. സ്കൂൾ ലീഡർ,ആർട്സ് സെക്രെട്ടറി,സ്പോർട്സ് സെക്രെട്ടറി,സ്റ്റുഡന്റ് എഡിറ്റർ എന്നീ പോസ്റ്റുകളിലേക്കാണ് മത്സരങ്ങൾ നടക്കുന്നത്.സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മത്സരാർഥികളുടെയും ചിഹ്നങ്ങളുടെയും ലിസ്റ്റ് പബ്ലിഷ് ചെയ്യും.ഇലക്ഷൻ വോട്ടെടുപ്പ് 07/08/2021 ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഓൺലൈൻ ആയി നടക്കും. | |||