"എ എൽ പി എസ് ദേവഗിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{YearFrame/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{YearFrame/Header}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2024==
സാവിയോ എ എൽ പി സ്കൂളിന്റെ 2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. താള മേളങ്ങളുടെ അകമ്പടിയോടെ പുതുതായി വിദ്യാലയത്തിലേക്ക് അറിവിന്റെ വെളിചം നേടാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. ബഹു . കൗൺസിലർ ശ്രീ.സുരേഷ് കുമാർ അവറുകൾ പരുപാടി ഉദ്ഖാടനം ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ബിജു ഒ.കെ , പി.ടി.എ പ്രസിഡന്റ് ബൈജു എസ്തപ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി വന്ന കുട്ടികൾക്ക് സമ്മാനം നൽകി സ്വീകരിച്ചു. നാലാം ക്ലാസ്സിലെ  കുട്ടികളുടെ മികച്ച കലാപരുപാടിയോടെ യോഗം അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുപോലെ മധുരം ആസ്വദിച്ചു.
 
==ചിത്രശാല==
<gallery>
പ്രമാണം:17324-praveshanolsavam2024-1.jpg
പ്രമാണം:17324-praveshanolsavam2024-2.jpg
പ്രമാണം:17324-praveshanolsavam2024-3.jpg
പ്രമാണം:17324-praveshanolsavam2024-4.jpg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491135...2504402" എന്ന താളിൽനിന്ന് ശേഖരിച്ചത്