"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}} ==പ്രവേശനോത്സവം 2024 -25== കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. യോഗത്തിന് സ്കൂൾ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

==പ്രവേശനോത്സവം 2024 -25==
==പ്രവേശനോത്സവം 2024 -25==
 
[[പ്രമാണം:BS 22264 tcr1.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം 2024 -25]]
കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു.
കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു.

വരി 14: വരി 14:
കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി,
കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി,
ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു. BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു . 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു.

[[പ്രമാണം:BS 222264 TCR2.jpg|ലഘുചിത്രം|300x300ബിന്ദു|'''''<u>പരിസ്ഥിതി ദിനാചരണം June 5,2024</u>''''']]
'''''<u>പരിസ്ഥിതി ദിനാചരണം June 5,2024</u>'''''
കോടന്നൂർ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം June 5 ന് വിവിധ പരിപാടികളോടെ നടത്തി. പ്രധാന അധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ചെയ്ത ചടങ്ങ് പാറളം പഞ്ചായത്ത് 15 -)൦ വാർഡ് മെമ്പർ ശ്രീ പ്രമോദ് കെ. വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് കുമാരി അനാമിക സി.എസ്, കുമാരി ഭാഗ്യലക്ഷമി എന്നിവർ പരിസ്ഥിതി ദിന ആശംസകൾ നൽകി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷ തൈ വച്ചുപിടിപ്പിക്കൽ, കുട്ടികളുടെ പരിസ്ഥിതി ദിന റാലി എന്നിവ നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി ഷെറീന തോമസ് പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. എല്ലാ ക്ലാസുകളിലും പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും മികച്ചവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
'''''<u>21/6/2024 ( യോഗാ ദിനം)</u>'''''
[[പ്രമാണം:BS 22264 TCR3.jpg|ലഘുചിത്രം|300x300ബിന്ദു|'''''<u>21/6/2024 ( യോഗാ ദിനം)</u>''''']]
ഇന്ന്  വിദ്യാലയത്തിൽ യോഗാ ദിനം ആചരിച്ചു. മിനിടിച്ചർ യോഗാ മാസ്റ്റർ ശ്രീ.ആനന്ദൻ sir നെ സ്വാഗതം ചെയ്തു. ജിഷടിച്ചർ യോഗയുടെ  ഗുണങ്ങളെ കുറിച്ചും എന്തിന് വേണ്ടിയാണ് യോഗ  കുട്ടികൾ അഭ്യസിക്കേണ്ടത് എന്നും 2015 മുതലാണ് യോഗദിനം ആചരിക്കുന്നത് എന്നും പറഞ്ഞ് കൊടുത്തു.
ശ്രീ. ആനന്ദൻ
യോഗയെ കുറിച്ച് സംസാരിച്ച്
വിവിധ യോഗമുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ആദ്യം ലളിതമായ
യോഗമുറകളായ സൂര്യനമ്സ്ക്കാരം പത്മാസനം ........ തുടങ്ങി
പിന്നീട്
കുണ്ഡലിനി ,പ്രാണയാമ,സേതുബന്ധന 'സിംഹാസന എന്നീ യോഗാമുറകൾ കാണിച്ചു കൊടുത്തു.
ഓരോ യോഗയ്ക്ക് ഒപ്പവും ഗുണങ്ങളും പറയാൻ അദ്ദേഹം
മറന്നില്ല. നല്ല ശരീരത്തിന് നല്ല മനസ്സ് എന്ന പോലെ
യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490598...2504021" എന്ന താളിൽനിന്ന് ശേഖരിച്ചത്