"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}<gallery>
{{PHSchoolFrame/Header}}
</gallery>{{prettyurl|GHS,POOYAPPALLY}}
 
{{prettyurl|GHS POOYAPPALLY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 15: വരി 16:
|സ്ഥാപിതദിവസം=12
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=19൦5
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=പൂയപ്പള്ളി
|സ്കൂൾ വിലാസം=പൂയപ്പള്ളി
|പോസ്റ്റോഫീസ്=പൂയപ്പള്ളി
|പോസ്റ്റോഫീസ്=പൂയപ്പള്ളി
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=682
|ആൺകുട്ടികളുടെ എണ്ണം 1-10=595
|പെൺകുട്ടികളുടെ എണ്ണം 1-10=602
|പെൺകുട്ടികളുടെ എണ്ണം 1-10=512
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1284
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1107
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധ‍ു .ജി
|പ്രധാന അദ്ധ്യാപിക=കെ. കലാദേവി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് കായില
|പി.ടി.എ. പ്രസിഡണ്ട്=ബിനു. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രമതി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ. എസ്
|സ്കൂൾ ചിത്രം=39029_ghsp.jpg|ലോഗോ=
|സ്കൂൾ ചിത്രം=പ്രമാണം:39029 School Image.JPG
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പൂയപ്പള്ളി.
|size=350px
|caption=
|ലോഗോ=39029 School logo.jpeg
|logo_size=90px
|box_width=380px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ഇപ്പോൾ ആകെ 1196 കുട്ടികളാണ് പഠിക്കുന്നത്. 2024 എസ്.എസ്.എൽ.സി പരീക്ഷയിൽ 101 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 2024 ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളി‍ൽ മുന്നിട്ടുനിൽക്കുന്നു.
[[പ്രമാണം:39029 Auditorium.jpg|പകരം=ഓഡിറ്റോറിയം|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ വാർഷികം]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
സ്ക്കൂളിന്റെ ചരിത്രം
പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്.  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.21 ഹൈസ്കൂൾ ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]  
സ്കൂൾ മൊത്തം 39.49 ആർ (99.5 സെന്റ്) സ്ഥലത്തേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഭൂമി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. പടിഞ്ഞാറ് ഭാഗം കിഴക്ക് വശത്തേക്കാൾ 2.5 മീറ്റർ ഉയരത്തിലാണ്.  സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. 21 ഹൈസ്കൂൾ ക്ലാസ്റൂമുകള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു. 
=== ക‍ുട്ടികള‍ുടെ സ‍ൃഷ്ടികൾ ===
=== ബാന്റ് ട്രൂപ്പ്. ===


ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു
=== ക്ലാസ് മാഗസിൻ. ===
 
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
 
=== ഡിജിറ്റൽ പത്രം ===
 
=== [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/വായനശാല|വായനശാല]] ===
 
=='''സ്റ്റാഫ്'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!ഉദ്യോഗപ്പേര്
!<blockquote>ചുമതല</blockquote>
|-
|കെ. കലാദേവി
|ഹെഡ് മിസ്ട്രസ്സ്
|
|-
|ഗിരിജ.എൻ
|എച്ച്.എസ്. റ്റി ഹിന്ദി
(സീനിയ‍ർ അസിസ്റ്റന്റ്)
|ഹെഡ്മിസ്ട്രസ് ചുമതല, എസ്.പി.സി
|-
|നജീബ ബീഗം പി.ഐ
|എച്ച്.എസ്.റ്റി മലയാളം
|
|-
|സ‍ുജാത ഡി
|എച്ച്.എസ്.റ്റി മലയാളം
|സ്റ്റാഫ് സെക്രട്ടറി
|-
|സജീന ബീവി.എ
|എച്ച്.എസ്.റ്റി മലയാളം
|ബഡിംഗ് റൈറ്റേഴ്സ്
|-
|ജോൺ മാത്യ‍ു
|എച്ച്.എസ്.റ്റി ഇംഗ്ലീഷ്
|ബസ്
|-
|ആശ. എസ്.എ
|എച്ച്.എസ്.റ്റി ഇംഗ്ലീഷ്
|
|-
|അജിത ക‍ുമാരി.എസ്
|എച്ച്.എസ്.റ്റി ഇംഗ്ലീഷ്
|
|-
|രാജലക്ഷ്മി എസ്
|എച്ച്.എസ്.റ്റി ഇംഗ്ലീഷ്
|
|-
|സിന്ധ‍ു.എസ്
|എച്ച്.എസ്. റ്റി ഹിന്ദി
|ജെ.ആർ.ജി
|-
|ആൻഡ്ര‍ൂസ് .എം
|എച്ച്.എസ്. റ്റി ഹിന്ദി
|സ്കൗട്ട്
|-
|അനിത.എൻ
|എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
|എസ്.ഐ.ടി.സി
|-
|മെഴ്സി എ
|എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
|
|-
|ശ്രീജ എസ്
|എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
|
|-
|എലിസബത്ത് പി ചാക്കോ
|എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
|സയൻസ് ലാബ്
|-
|അഞ്ജന പി
|എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
|
|-
|റാഷാ മോൾ
|എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
|സയൻസ് ക്ലബ് കൺവീനർ
|-
|സതീഷ്. ആർ
|എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
|എസ്.ആർ.ജി കൺവീനർ
|-
|രജനി.എൻ.ആ‍ർ
|എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
|ലിറ്റിൽ കൈറ്റ്സ്
|-
|തസ്നി.എം.മജീദ്
|എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
|ബയോളജി കൺവീനർ
|-
|ജലജ ചന്ദ്രൻ എൽ
|എച്ച്.എസ്.റ്റി. ഗണിതം
|ജോയിന്റ് എസ്.ഐ.റ്റി.സി
|-
|ദീപ സി.ആർ
|എച്ച്.എസ്.റ്റുി. ഗണിതം
|
|-
|വിഷ്ണുലാൽ
|എച്ച്.എസ്.റ്റി. കലാവിദ്യാഭ്യാസം
|വർക്ക് എക്സ്പീരിയൻസ്, സ്കൌട്ട്
|-
|ഷീല നാഗ‍ൂർ
|പി.ഡി. ടീച്ചർ
|
|-
|റാണി. വി
|പി.ഡി. ടീച്ചർ
|എസ്.പി.സി
|-
|പി.എസ്.രേഖ
|പി.ഡി. ടീച്ചർ
|
|-
|ഷേർലി എബ്രഹാം
|പി.ഡി. ടീച്ചർ
|
|-
|പ്രസീന റ്റി
|പി.ഡി. ടീച്ചർ
|
|-
|മായ.എ
|യ‍ു.പി.എസ്സ്.റ്റി
|പി.എസ്.ഐ.ടി.സി
|-
|സ്മിത. റ്റി
|യ‍ു.പി.എസ്സ്.റ്റി
|
|-
|ചിത്ര എ.ജി
|യ‍ു.പി.എസ്സ്.റ്റി
|യു.പി. എസ് ആർ ജി കൺവീനർ
|-
|രമ്യ ഒ.ജെ
|യ‍ു.പി.എസ്സ്.റ്റി
|
|-
|ലിജി ജോൺ
|യ‍ു.പി.എസ്സ്.റ്റി
|പ്രവൃത്തിപരിചയം, സോഷ്യൽ സയൻസ്
|-
|ആശാ ദേവി. കെ
|യു.പി.എസ്സ്.റ്റി
|യു.പി സയൻസ് ക്ലബ് കൺവീനർ
|-
|എം.ആർ. ബിന്ദ‍ു
|ജ‍ൂനിയർ ലാഗ്വേജ്  ടീച്ചർ (ഹിന്ദി)
|
|-
|ഷീബ. വി
|ജ‍ൂനിയർ ലാഗ്വേജ്  ടീച്ചർ ( സംസ്ക‍ൃതം)
|
|-
|സംഗീത ശശിധരൻ
|ഓഫീസ് അറ്റന്റന്റ്
|
|-
|ശിശിരൻ
|ക്ലർക്ക്
|
|-
|മായ.വി
|ഫ‍ുൾ ടൈം മീനിയൽ
|
|-
|സിന്ധ‍ു ജോൺ
|ഫ‍ുൾ ടൈം മീനിയൽ
|
|}


** ക‍ുട്ടികള‍ുടെ സ‍ൃഷ്ടികൾ
== പി.റ്റി.എ ==
*** ബാന്റ് ട്രൂപ്പ്.
സ്‌കൂളിലെ പേരന്റ് ടീച്ചർ അസോസിയേഷൻ (പിടിഎ) സ്‌കൂളിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ പി.ടി.എ പ്രസിഡന്റായി എസ്. ബിനുവും വൈസ് പ്രസിഡന്റായി എസ്. സ്മിത്തും തെരഞ്ഞെടുക്കപ്പെട്ടു. മാതൃസമിതി പ്രസിഡന്റ് ദിവ്യ. എസ്. 21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 10 അധ്യാപക പ്രതിനിധികളുണ്ട്.  
*** ക്ലാസ് മാഗസിൻ.
*** വിദ്യാരംഗം കലാ സാഹിത്യ വേദി.
*** ഡിജിറ്റൽ പത്രം


*
== വിദ്യാർത്ഥി പ്രതിനിധികൾ ==
== '''സ്റ്റാഫ്''' ==
അനുജ എ.എസ് (സ്കൂൾ ചെയർ പേഴ്സൺ), ശ്രീഹരി. എസ് (സ്കൂൾ ലീഡർ)
തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ചരിത്രം paste ചെയ്യുക


== '''പി.റ്റി.എ''' ==
== പത്രവാർത്ത ==
സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ വാർത്തകളുടെ ശേഖരം കാണാൻ [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പത്രവാർത്ത|ഈ പേജ്]] സന്ദർശിക്കുക.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:50px" border="1"
|+
|+
!'''''കാലഘട്ടം'''''
!'''''കാലഘട്ടം'''''
!'''''പേര്'''''
!'''''പേര്'''''
|
|
|-
|-
|1905 - 13
|1905 - 13
|[[ചിത്രം:john|കണ്ണി=Special:FilePath/John]]<nowiki>|-</nowiki>
|  
|1913 - 23
| (raju)[[ചിത്രം:Example.jpg]]
|-
|-
|1923 - 29
|1923 - 29
വരി 110: വരി 292:
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|ക്രിസ്റ്റിഗബ്രിയേൽ
|-
|-
|1955- 58
|1955- 58
വരി 119: വരി 301:
|-
|-
|1961 - 72
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|ജെ.ഡബ്ലിയു.സാമുവേൽ
|-
|-
|1972 - 83
|1972 - 83
വരി 139: വരി 321:
|സുധീഷ് നിക്കോളാസ്
|സുധീഷ് നിക്കോളാസ്
|-
|-
|2001 - 02
|2001-02
|ജെ. ഗോപിനാഥ്
|ജെ. ഗോപിനാഥ്
|-
|-
|2002- 04
|2002-04
|ലളിത ജോൺ
|ലളിത ജോൺ
|-
|-
|2004- 07
|2004-07
|SNEHALATHKUMARIസ്
|സ്നേഹ ലതാ ക‍ുമാരി
|-
|-
|2007-10
|2007-10
|VASANTHAKUMARI
|വസന്തക‍ുമാരി
|-
|-
|2010-2015
|2010-2015
|PK PADMAJAM
|പി.കെ .പദ്‍മജം
|-
|-
|2015-16
|2015-16
|RADHA S
|രാധ എസ്
|-
|-
|2016-18
|2016-18
|GETTHAKUMARY K P
|ഗീതാക‍ുമാരി
|-
|-
|2018-19
|2018-19
|HARSHAKUMAR C S
|ഹർഷ ക‍ുമാർ സി.എസ്
|-
|-
|2019-
|2019-21
|VASANTHAKUMARI M
|വസന്ത ക‍ുമാരി എം
|
|-
|2021-2024
|എസ്. സിന്ധു
|-
|2024-
|കലാദേവി. കെ
|}
|}


== '''മികവ‍ുകൾ പത്ര താള‍ുകളില‍ൂടെ''' ==
== '''മികവ‍ുകൾ പത്ര താള‍ുകളില‍ൂടെ''' ==
വരി 173: വരി 359:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം  paste ചെയ്യുക
== '''<u>ചിത്രശാല</u>''' ==
== '''<u>ചിത്രശാല</u>''' ==
[[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
*
== '''<u>വഴികാട്ടി</u>''' ==
https://www.openstreetmap.org/#map=19/8.9084/76.76172
 
കൊല്ലം ജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡിലോ ഓയൂർ കൊട്ടാരക്കര റോഡിലോ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 200 മീറ്റർ അകലെയുള്ള പൂയപ്പള്ളി, 1 കിലോമീറ്റർ അകലെയുള്ള വെളിയം എന്നിവിടങ്ങളിലാണ് പ്രധാന ബസ് സ്റ്റോപ്പുകൾ. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തുനിന്ന്  ആയൂർ റൂട്ടിൽ  18  കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം. ആയൂർനിന്ന് 14 കിലോമീറ്ററും കൊട്ടാരക്കര നിന്ന് 13 കിലോമീറ്ററും സഞ്ചരിക്കണം.


== '''<u>വഴികാട്ടി</u>''' ==
പാരിപ്പള്ളിയിൽ നിന്ന‍ും പള്ളിക്കൽ വെളിനല്ല‍‍ൂർ റോഡിൽ 13.2  കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം.
{{#multimaps:8.90846, 76.76161|zoom=18}}കൊല്ലത്തുനിന്ന് ആയൂർ റൂട്ടിൽ  18  കിലോമീറ്റർ .പൂയപ്പള്ളിടൗണിൽ സ്ഥിതിചെയ്യുന്നു
 
== '''മേൽ വിലാസവ‍ും ക്യ‍ു.ആർ കോഡ‍ും''' ==
[[പ്രമാണം:Govt. High School, Pooyappally.png|ലഘുചിത്രം|100x100ബിന്ദു]]
ഗവൺമെന്റ് ഹൈസ്ക്ക‍ൂൾ പ‍ൂയപ്പള്ളി , കൊല്ലം 691537
 
ഫോൺ നമ്പർ - 0474 2463060
 
ഇ മെയിൽ വിലാസം - pooyappallyghs@gmail.com
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830781...2503684" എന്ന താളിൽനിന്ന് ശേഖരിച്ചത്