"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/നാഷണൽ കേഡറ്റ് കോപ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ജൂൺ 5==
==ജൂൺ 5==
==ലോകപരിസ്ഥിതി ദിനം==
==ലോകപരിസ്ഥിതി ദിനം==
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ NCC കേഡറ്റുകൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. കേഡറ്റുകൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.കൂടാതെ കവിതാലാപന മത്സരവും നടത്തി.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കുളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ SMC ചെയർമാൻ ശ്രീ അബ്ദുൾ സലാം അദ്ധ്യക്ഷനായിരുന്നു. HM ശ്രീ ജിനു ടി കെ സ്വാഗതം ആശംസിച്ചു.പരിസ്ഥിതി പ്രവർത്തകനായ സി വി വിദ്യാധരൻ സർ സമ്മേളനം ഉത്ഘാടനം ചെയ്തു.  NCC കേഡറ്റുകൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു.
<gallery>
<gallery>
പ്രമാണം:34039jun1.jpg
പ്രമാണം:34039jun1.jpg
പ്രമാണം:34039jun2.jpg
പ്രമാണം:34039jun2.jpg
പ്രമാണം:34039jun3.jpg
പ്രമാണം:34039jun3.jpg
</gallery>
കേഡറ്റുകൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.കൂടാതെ കവിതാലാപന മത്സരവും നടത്തി.
<gallery>
പ്രമാണം:34039J4.jpg
പ്രമാണം:34039J5.jpg
പ്രമാണം:34039J6.jpg
</gallery>
പരിസ്ഥിതി സംരക്ഷണസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
<gallery>
പ്രമാണം:34039J12.jpg
പ്രമാണം:34039J13.jpg
പ്രമാണം:34039J7.jpg
പ്രമാണം:34039J8.jpg
പ്രമാണം:34039J9.jpg
പ്രമാണം:34039J10.jpg
പ്രമാണം:34039J11.jpg
</gallery>
</gallery>

18:35, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5

ലോകപരിസ്ഥിതി ദിനം