"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:

=== വായന ദിനാചരണം   (19-06-2024) ===
=== വായന ദിനാചരണം   (19-06-2024) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി റിയോണ റോസ് കുമാരി എയ്ന മരിയ എന്നിവർ  ഏവർക്കും സ്വാഗതം പറഞ്ഞു.  ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്റർശ്രീമതി നിഷ എം എൻ ആയിരുന്നു.ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നുവായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം(സ്കൂൾ മുറ്റം) നിർവഹിച്ചു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു എല്ലാ ഭാഷകൾക്കും ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന  കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി.ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായി വന്ന വർക്ക് ഉപഹാരമായി സമർപ്പിച്ചു.    കുട്ടികൾ വരച്ച വായന ദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു.
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി. റിയോണ റോസ്, കുമാരി. എയ്ന മരിയ എന്നിവർ  ഏവർക്കും സ്വാഗതം ആശംസിച്ചു.  ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്ററുമായ ശ്രീമതി നിഷ എം.എൻ. ആയിരുന്നു. ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നു. വായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം (സ്കൂൾ മുറ്റം) നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം തുടങ്ങി എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന  കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. "എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി. ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായിവന്ന വ്യക്തികൾക്ക് ഉപഹാരമായി സമർപ്പിച്ചു.    കുട്ടികൾ വരച്ച വായനദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു.

=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
തോപ്പുംപടി: ഔവർ ലേഡീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും, ലോക സംഗീതദിനവും സ്കൂൾ   എസ്.പി.സി.,  ഗൈഡിങ്, മ്യൂസിക് വിഭാഗങ്ങളുടെ  നേതൃത്വത്തിൽ  വളരെ വിപുലമായി ആചരിക്കുകയുണ്ടായി . ഈശ്വരപ്രാർഥനയാൽ ആരംഭിച്ച ചടങ്ങിൽ എസ്.പി.സി. കേഡറ്റ്  കുമാരി അമല മേരി ഏവർക്കും സ്വാഗതം ആശംസിച്ചു.  
ഔവർ ലേഡീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും, ലോക സംഗീതദിനവും സ്കൂൾ   എസ്.പി.സി.,  ഗൈഡിങ്, മ്യൂസിക് വിഭാഗങ്ങളുടെ  നേതൃത്വത്തിൽ  വളരെ വിപുലമായി ആചരിക്കുകയുണ്ടായി . ഈശ്വരപ്രാർഥനയാൽ ആരംഭിച്ച ചടങ്ങിൽ എസ്.പി.സി. കേഡറ്റ്  കുമാരി അമല മേരി ഏവർക്കും സ്വാഗതം ആശംസിച്ചു.  

പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആൻ്റണി യോഗയുടെയും സംഗീതത്തിൻ്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി.  കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിൻ്റെ നേതൃത്വത്തിൽ  എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ   കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആന്റണി യോഗയുടെയും സംഗീതത്തിന്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി.  കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ  എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ   കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

=== വിജയാഘോഷം (22-06-2034) ===
=== വിജയാഘോഷം (22-06-2034) ===
ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. തുടർച്ചയായി 100 മേനി വിജയം കരസ്ഥമാക്കുന്ന ഔവർ ലേഡീസ് കോൺവെൻറ് സ്കൂൾ  SSLC പരീക്ഷ വിജയികളെ അനുമോദിക്കുന്ന ചടങ്ങിന് വേദിയായി. ഈ കഴിഞ്ഞ എസ്‌.എസ്.എൽ.സി. പരീക്ഷയിൽ 308  കുട്ടികളാണ് പരീക്ഷ എഴുതിയത് .72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉം 12 കുട്ടികൾക്ക് 9 എ പ്ലസ് ഉം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. വിജയിച്ച കുട്ടികളെ ആദരിക്കുന്ന ഈ വിജയോത്സവത്തിന്റെ മുഖ്യാതിഥിയായി വന്നത് ഈ വിദ്യാലയത്തിലെ  പൂർവ്വ വിദ്യാർത്ഥിനിയും  റേഡിയോളജിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ശ്രീമതി ഡോ. മായ ദേവിയാണ്.   ഈ സമ്മേളനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചത് ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ ജോസഫ് സുമീതാണ്. പതിനൊന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ മോളി ദേവസ്സി, ഹൈസ്കൂൾ എച്ച്.എം റവ.സിസ്റ്റർ മിനി ആന്റണി, തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ജയലാൽ സാർ എന്നിവർ കുട്ടികളെ അനുമോദിക്കുകയും അവർക്ക്‌ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ വിജയികളായ കുട്ടികൾക്ക് പി.ടി.എ മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ മുഖ്യാതിഥി ശ്രീമതി ഡോക്ടർ മായാദേവി ഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസ്സിയെയും പൊന്നാടകൾ അണിയിച്ച്  ആദരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.

934

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503401...2503450" എന്ന താളിൽനിന്ന് ശേഖരിച്ചത്