"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==പ്രവേശനോത്സവം 2023==
== '''പ്രവർത്തനങ്ങൾ 2024-25''' ==
=='''പ്രവർത്തനങ്ങൾ 2019-20'''==

== പ്രവേശനോത്സവം ==
[[പ്രമാണം:13054 june56 2024.png|ലഘുചിത്രം|പ്രവേശനോത്സവം]]
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ  ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക്  മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ==
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേലോറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.  പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക സ്കൂൾ അസംബ്ലിയിൽ. പ്രധാന അധ്യാപിക ശ്രീമതി.ജയന്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജെ ആർ സി അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.
== '''പ്രവർത്തനങ്ങൾ 2023-24''' ==
== ജൂൺ 12 ബാലവേല വിരുദ്ധ ദിനം ==
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ==
പി ടി എ പ്രസിഡന്റ് കെ പ്രശാന്തൻ ഉദ്ഘാടനം ചെയ്‌തു .ഹെഡ്മാസ്റ്റർ സുരാജ് നടുക്കണ്ടി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി .ഡോ.വി ജയേഷ് പ്ലാസ്റ്റിക് ബോധവത്കരണ ക്ലാസ് നൽകി.<gallery>
പ്രമാണം:13054 A4.jpg
പ്രമാണം:13054 A5.jpg
പ്രമാണം:13054 A6.jpg
പ്രമാണം:13054 A7.jpg
പ്രമാണം:13054 A8.jpg
പ്രമാണം:13054 A9.jpg
</gallery>
== പ്രവേശനോത്സവം 2023 ==
ജൂൺ 1 പ്രവേശനോത്സവം <gallery>
പ്രമാണം:13054 A1.jpg
പ്രമാണം:13054 A2.jpg
പ്രമാണം:13054 A3.jpg
</gallery>
== '''പ്രവർത്തനങ്ങൾ 2019-20''' ==
ജൂൺ 6 പ്രവേശനോത്സവം
ജൂൺ 6 പ്രവേശനോത്സവം
       സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി  അനുമോദിച്ചു

വരി 82: വരി 108:

=='''പ്രവർത്തനങ്ങൾ 2018-19'''==
=='''പ്രവർത്തനങ്ങൾ 2018-19'''==
•ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.
 
              വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. ക‌ുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.
•ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. ക‌ുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.

ജ‌ൂൺ4----ബഹ‌ു: പ‌ുരാവസ്‌തു, ത‌ുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്ക‌ൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു.

വരി 93: വരി 119:
♦ജ‌ൂൺ 19--------- വായനാദിനം  സ്ക്കൂൾ അസ്സംബ്ലിയിൽ  പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സ‌ുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര ​എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി ​എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.

♦ജ‌ൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ്  എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മ‌ുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും
♦ജ‌ൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ്  എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മ‌ുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മൽസരവും നടന്നു.
ക്വിസ് മൽസരവും നടന്നു.
 
♦ജ‌ൂൺ 21--------'''അന്താരാ‍ഷ്ട്ര യോഗാദിനം''' അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ച‌ു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.

വരി 125: വരി 151:

♦സെപ്‌തംബർ12-------'''-ശ്രാവണപ‌ൂർണ്ണിമ ദേശീയസംസ്കൃതദിനം'''സംസ്കൃത ഭാഷയ‌ുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ച‌ു.സംസ്‌കൃത ഭാഷയില‌ുള്ള പതിപ്പ്തയ്യാറാക്കി,.  
♦സെപ്‌തംബർ12-------'''-ശ്രാവണപ‌ൂർണ്ണിമ ദേശീയസംസ്കൃതദിനം'''സംസ്കൃത ഭാഷയ‌ുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ച‌ു.സംസ്‌കൃത ഭാഷയില‌ുള്ള പതിപ്പ്തയ്യാറാക്കി,.  
നടത്തി.ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്ക‌ുന്ന ബാഡ്ജ‌ുകൾ വിതരണം ചെയ്ത‌ു.
നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്ക‌ുന്ന ബാഡ്ജ‌ുകൾ വിതരണം ചെയ്ത‌ു.

♦സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടന‌ുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്ക‍ൂൾ റീഡിംങ് റ‌ൂമിൽ പ‌ുസ്‌തക പ്രവേശനം നടത്തി.
♦സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടന‌ുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്ക‍ൂൾ റീഡിംങ് റ‌ൂമിൽ പ‌ുസ്‌തക പ്രവേശനം നടത്തി.
വരി 143: വരി 169:

♦ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി
♦ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ  
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ  
വൈസ് ചെയർ പേ‌ഴ്സൺ---- സയന പി
വൈസ് ചെയർ പേ‌ഴ്സൺ---- സയന പി
സെക്രട്ടറി----- അംഗീത് ആർ
 
സെക്രട്ടറി----- അംഗീത് ആർ
 
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ
ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ
ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926224...2503367" എന്ന താളിൽനിന്ന് ശേഖരിച്ചത്