"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഹെൽത്ത് ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==ഹെൽത്ത് ആൻഡ് ആയുർ ക്ലബ്ബ് ഉദ്ഘാടനം== | |||
ജി. വി. എച്. എസ്. വട്ടേനാട് സ്കൂളിലെ ഹെൽത്ത് ആൻഡ് ആയുർ ക്ലബ്ബിന്റെ ഉദ്ഘാടനം 22.06.24 ശനിയാഴ്ച ഉച്ചക്ക് 1.30 ന് നടന്നു. ക്ലബ് സെക്രട്ടറി അഭിഷേക് സ്വാഗതം പറഞ്ഞു.. സീനിയർ അദ്ധ്യാപിക ഗീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പട്ടാമ്പി ഏരിയ സെക്രട്ടറി ഡോക്ടർ. ഷെറിൻ ജിംഷാദ് 'ആയുർവേദവും യോഗയും നിത്യജീവിതത്തിൽ 'എന്ന വിഷയം അവതരിപ്പിച്ചു. കൺവീനർ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. ജോയിന്റ സെക്രട്ടറി ലാൽകൃഷ്ണ നന്ദി പറഞ്ഞു. |
14:59, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഹെൽത്ത് ആൻഡ് ആയുർ ക്ലബ്ബ് ഉദ്ഘാടനം
ജി. വി. എച്. എസ്. വട്ടേനാട് സ്കൂളിലെ ഹെൽത്ത് ആൻഡ് ആയുർ ക്ലബ്ബിന്റെ ഉദ്ഘാടനം 22.06.24 ശനിയാഴ്ച ഉച്ചക്ക് 1.30 ന് നടന്നു. ക്ലബ് സെക്രട്ടറി അഭിഷേക് സ്വാഗതം പറഞ്ഞു.. സീനിയർ അദ്ധ്യാപിക ഗീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പട്ടാമ്പി ഏരിയ സെക്രട്ടറി ഡോക്ടർ. ഷെറിൻ ജിംഷാദ് 'ആയുർവേദവും യോഗയും നിത്യജീവിതത്തിൽ 'എന്ന വിഷയം അവതരിപ്പിച്ചു. കൺവീനർ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. ജോയിന്റ സെക്രട്ടറി ലാൽകൃഷ്ണ നന്ദി പറഞ്ഞു.