"എം.എം.എച്ച് .എസ്.ന്യൂ മാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

info page
No edit summary
(info page)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}<gallery showfilename="yes">
</gallery>{{prettyurl|M M H S , New Mahe}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ന്യൂ മാഹി  
|സ്ഥലപ്പേര്=ന്യൂ മാഹി  
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=432
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
|വിദ്യാർത്ഥികളുടെ എണ്ണം 1-10=887
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 46: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=റീത്ത കെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് ഒ  
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് ഒ  
|പി.ടി.എ. പ്രസിഡണ്ട്=യൂനുസ് എം ടി
|പി.ടി.എ. പ്രസിഡണ്ട്=സമീർ പെരിങ്ങാടി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേ‍ർളി
|സ്കൂൾ ചിത്രം=Bharatanatyam.jpg
|സ്കൂൾ ചിത്രം=MM 14066.02.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


കണ്ണൂർ ജില്ലയിൽ  ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ  കല്ലായി ചുങ്കം  എന്ന സ്ഥലത്താണ്  ഈ വിദ്യാലയം യം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി  ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്.
കണ്ണൂർ ജില്ലയിൽ  ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ  കല്ലായി ചുങ്കം  എന്ന സ്ഥലത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി  ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ . [[എം.എം.എച്ച് .എസ്.ന്യൂ മാഹി/ചരിത്രം|കൂടുതൽ വായിക്കിക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
computerlab,sciencelab, smart class room,library & readingroom,noonfeeding- diningroom
മയ്യഴിപ്പുഴയുടെ തീരത്ത് വിശാലമായ ക്യാംപസിൽ എം എം ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക്  സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പ്രത്യേകം പ്രവർത്തിച്ചു വരുന്നു. ലൈബ്രറി സൗകര്യം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1919 ല് രൂപീകരിച്ച സൊസൈറ്റിയാണ്  എം എം എഡുക്കേയഷനല് സൊസൈറ്റി.
1919 ല് രൂപീകരിച്ച സൊസൈറ്റിയാണ്  എം എം എഡുക്കേഷൻ സൊസൈറ്റി. എം എം എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂമാഹി എം.എം യു.പി സ്കൂൾ , എം എം നഴ്സറി & യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളും ഇതേ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ  പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
അഹമദ് മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
ലീന ടീച്ചർ
നാരായണൻ നമ്പ്യാർ
കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
മീനാക്ഷി ടീച്ചർ
വിജയലക്ഷ്മി ടീച്ചർ,
ചന്ദ്രൻ മാസ്റ്റർ
രവി മാസ്റ്റർ
ജയതിലകൻ
അരവിന്ദാക്ഷൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ പി എം ദേവൻ,
മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ ,
ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ ,
ശ്രീ കെ.എം സൂപ്പി
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.717381248395146, 75.53562684611572 | width=800px | zoom=17}}
ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി ടൗണിൽ നിന്നും എട്ടു കിലോമീറ്ററും മാഹി റയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്ററും അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. {{#multimaps:11.7108153743942, 75.53507508271147 | width=800px | zoom=17}}
<!--visbot  verified-chils->-->
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461900...2502814" എന്ന താളിൽനിന്ന് ശേഖരിച്ചത്