ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:54, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് . | ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് . | ||
വരി 9: | വരി 9: | ||
=== ജ്യോതിർഗമയ === | === ജ്യോതിർഗമയ === | ||
[[പ്രമാണം:34024 Jyothirgamaya.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
വരി 16: | വരി 17: | ||
[[പ്രമാണം:34024 akshara.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34024 akshara.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
സ്കൂളിൽ സജീവമായ ഒരു അക്ഷരശ്ലോക ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ്സിൽ നിന്നും അഭിരുചിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പുണ്ടാക്കുകയും പ്രസിദ്ധവും അർത്ഥസമ്പന്നവുമായ ശ്ലോകങ്ങൾ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയും ഓരോ മാസത്തിലും അക്ഷരശ്ലോക സദസ്സ് നടത്തുകയും ചെയ്യുന്നു. എല്ലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളിലാണ് ഇത് സംഘടിപ്പിക്കുന്നത് | സ്കൂളിൽ സജീവമായ ഒരു അക്ഷരശ്ലോക ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ്സിൽ നിന്നും അഭിരുചിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പുണ്ടാക്കുകയും പ്രസിദ്ധവും അർത്ഥസമ്പന്നവുമായ ശ്ലോകങ്ങൾ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയും ഓരോ മാസത്തിലും അക്ഷരശ്ലോക സദസ്സ് നടത്തുകയും ചെയ്യുന്നു. എല്ലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളിലാണ് ഇത് സംഘടിപ്പിക്കുന്നത് | ||
<br /> | |||
<br /> | |||
<br /> | |||
<br /> | |||
==ഗണിതോപകരണ നിർമാണ ശില്പശാല== | ==ഗണിതോപകരണ നിർമാണ ശില്പശാല== | ||
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ||
==പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ== | ==പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ== | ||
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്. | ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്. | ||