"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റാഷിദ ആർ. പി  
|പി.ടി.എ. പ്രസിഡണ്ട്=റാഷിദ ആർ. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=Junaida A K
|സ്കൂൾ ചിത്രം=13192.jpg
|സ്കൂൾ ചിത്രം=13192.jpg
|size=350px
|size=350px
വരി 62: വരി 62:
     കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ്  കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്.  

     1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ്  കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്.

= =ഭൗതിക സാഹചര്യങ്ങൾ == :-
==ഭൗതിക സാഹചര്യങ്ങൾ == :-
വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികൾ കൊണ്ട് വേർതിരിച്ച 5 ക്ലാസ് മുറികൾ, പ്രൊജെക്ടർ, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂൺ 21 നു പുലർച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകർന്നിരിക്കുകകയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ, കളേഴ്സ് ഡേ
 
== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559989...2502120" എന്ന താളിൽനിന്ന് ശേഖരിച്ചത്