"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ [[അഞ്ചൽ]] ഉപജില്ലയിൽ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നുവരുന്ന കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള [https://ml.wikipedia.org/wiki/Comprehensive_Educational_Rejuvenation_Programme പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം] പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ വർധനവും ഉയർന്ന വിജയശതമാനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളാണിത്. 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠനപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. [https://ml.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടി] ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂൾ യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും മാതൃകാപരമായ മികവുകൾ സൃഷ്ടിച്ചുവരുന്നു.  2015-16 ൽ, സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>[https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS യൂട്യൂബ് വീഡിയോ]</ref> സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ കൂട്ടായ്മയുടെ വിജയമാണ്.{{Infobox School  
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ [[അഞ്ചൽ]] ഉപജില്ലയിൽ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നുവരുന്ന കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള [https://ml.wikipedia.org/wiki/Comprehensive_Educational_Rejuvenation_Programme പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം] പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ വർധനവും ഉയർന്ന വിജയശതമാനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളാണിത്. 2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 122 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠനപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. [https://ml.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടി] ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂൾ യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും മാതൃകാപരമായ മികവുകൾ സൃഷ്ടിച്ചുവരുന്നു.  2015-16 ൽ, സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>[https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS യൂട്യൂബ് വീഡിയോ]</ref> സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ കൂട്ടായ്മയുടെ വിജയമാണ്.{{Infobox School  
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1367
|ആൺകുട്ടികളുടെ എണ്ണം 1-10=1073
|പെൺകുട്ടികളുടെ എണ്ണം 1-10=1152
|പെൺകുട്ടികളുടെ എണ്ണം 1-10=961
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2519
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2034
|അദ്ധ്യാപകരുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=88
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. സി. മണി
|പ്രിൻസിപ്പൽ=ഡോ.ഷബീർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കലാദേവി ആർ.എസ്.
|പ്രധാന അദ്ധ്യാപിക=കലാദേവി ആർ.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.ബാബുപണിക്കർ
|പി.ടി.എ. പ്രസിഡണ്ട്=സുരാജ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=മാജിതാബീവി
|എം.പി.ടി.എ. പ്രസിഡണ്ട്=പി.മായ
|സ്കൂൾ ചിത്രം=40001 New School Photo.jpg ‎|
|സ്കൂൾ ചിത്രം=40001 New School Photo.jpg ‎|
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യ കൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. 1870 കാലഘട്ടത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക.]])  

വരി 71: വരി 72:
[https://ml.wikipedia.org/wiki/Coronavirus_disease_2019 കോവിഡ്] കാലത്തെ പ്രതിസന്ധികളിലും പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ [https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ക്ലാസുകളെ] ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകുന്നു.      (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).       

== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
==നേട്ടങ്ങൾ==
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. മത്സരഫലങ്ങൾ [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌|ഈ പേജിൽ ക്ലിക്ക് ചെയ്ത്]] കാണുക.
 
* 2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.

കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.
* സമഗ്രശിക്ഷ, കേരള അഞ്ചൽ ഉപജില്ല പ്രാദേശിക ചരിത്രരചനാമത്സരത്തിൽ സായൂജ്യ എസ്. ജയൻ ഒന്നാം സ്താൻം നേടി ജില്ലാതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
* 2020-21, 2021-22 അധ്യയനവർഷങ്ങളിൽ പ്ലസ്ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഓൺലൈനായി ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. പുനലൂർ എംഎൽഎ ബഹു. പി.എസ്.സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്. ജയമോഹൻ, മുൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ രാജേന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി അംബികാകുമാരി എന്നിവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ശ്രീ. ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ജെ എന്നിവർ പങ്കെടുത്തു.
* അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ (179 പോയിന്റ് ) സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂൾ. സമീപകാലത്ത് നടന്ന കൊല്ലം റവന്യൂജില്ല കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് സ്കൂൾ മാറിയിരുന്നു. ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു.

==നേട്ടങ്ങൾ==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.

== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
== സംസ്ഥാന സ്കൂൾ കലോത്സവം 2022 ==
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത്  അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)
2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.
 
== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. മത്സരഫലങ്ങൾ [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌|ഈ പേജിൽ ക്ലിക്ക് ചെയ്ത്]] കാണുക.<gallery widths="430" heights="220">
പ്രമാണം:40001 School Wiki Awards Stage.png| സ്കൂൾ വിക്കി അവാർഡ് ദാനം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്നും സ്വീകരിക്കുന്നു.  
പ്രമാണം:40001 Schoolwiki Award-With Anvar Sadath sir.jpeg| കൈറ്റ് സി.ഇ.. [[കെ. അൻവർ സാദത്ത്|കെ. അൻവർ സാദത്തിന്]] ഒപ്പം.
</gallery>കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.

== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ==
== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ==
'''2022-23''' അധ്യയന വർഷം '''510''' കുട്ടികൾ പരീക്ഷ എഴുതി. '''158''' കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു . '''52''' കുട്ടികൾക്ക് 9 എ പ്ലസ് , '''47''' കുട്ടികൾ 8 എ പ്ലസും നേടി മികച്ച വിജയം കൈവരിച്ചു . വിജയശതമാനം '''99 .41%'''
മുൻ വർഷ പരീക്ഷാഫലങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരീക്ഷാഫലം|പരീക്ഷാഫലം]] എന്ന പേജ് സന്ദർശിക്കുക.<gallery widths="120" heights="180">
മുൻ വർഷ പരീക്ഷാഫലങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരീക്ഷാഫലം|പരീക്ഷാഫലം]] എന്ന പേജ് സന്ദർശിക്കുക.<gallery widths="120" heights="180">
പ്രമാണം:HSS Result 2022 drawing.png
പ്രമാണം:HSS Result 2022 drawing.png
വരി 92: വരി 104:
==== 2020-21 പരീക്ഷാഫലങ്ങൾ- അനുമോദനം ====
==== 2020-21 പരീക്ഷാഫലങ്ങൾ- അനുമോദനം ====

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലെ മികച്ച വിജയത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അനുമോദനം- ചിത്രങ്ങൾ ചുവടെ.<gallery widths="340" heights="260">
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലെ മികച്ച വിജയത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അനുമോദനം- ചിത്രങ്ങൾ ചുവടെ.<gallery widths="340" heights="200">
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
വരി 99: വരി 111:
== യു.എസ്.എസ് പരീക്ഷാഫലം 2020-21 ==
== യു.എസ്.എസ് പരീക്ഷാഫലം 2020-21 ==
2020-21 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 44 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ([https://schoolwiki.in/images/6/69/40001USS_Results_Candidate_.pdf റിസൾട്ട് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക]). കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/യു.എസ്.എസ് പരീക്ഷാഫലം|ഈ പേജ്]] സന്ദർശിക്കുക.
2020-21 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 44 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ([https://schoolwiki.in/images/6/69/40001USS_Results_Candidate_.pdf റിസൾട്ട് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക]). കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/യു.എസ്.എസ് പരീക്ഷാഫലം|ഈ പേജ്]] സന്ദർശിക്കുക.
== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത്  അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815962...2501635" എന്ന താളിൽനിന്ന് ശേഖരിച്ചത്