"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:36, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
<big>അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw യൂട്യൂബ് ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.</big> | <big>അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw യൂട്യൂബ് ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.</big> | ||
വരി 53: | വരി 54: | ||
'''<u><big>ഡിജിറ്റൽ മാഗസിൻ</big></u>''' | '''<u><big>ഡിജിറ്റൽ മാഗസിൻ</big></u>''' | ||
സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു | സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു. | ||
[[പ്രമാണം:Magazine - Pratheeksha.png|ഇടത്ത്|263x263ബിന്ദു|magazine - Pratheeksha]] | |||
[[പ്രമാണം:DIGITAL MAGAZINE .pdf|നടുവിൽ]] | |||
'''<u><big>ഡിജിറ്റൽ പതിപ്പ്</big></u>''' | '''<u><big>ഡിജിറ്റൽ പതിപ്പ്</big></u>''' | ||
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു | സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:Aksharamuthukal digital pathippu 1.png|നടുവിൽ|492x492ബിന്ദു]] | |||
'''<u><big>സ്നേഹസംഗമം 2020</big></u>''' | '''<u><big>സ്നേഹസംഗമം 2020</big></u>''' | ||
വരി 205: | വരി 228: | ||
='''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>'''= | ='''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>'''= | ||
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു | നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു. | ||
'''<u><big>പ്രവേശനോത്സവം</big></u>''' | '''<u><big>പ്രവേശനോത്സവം</big></u>''' | ||
വരി 260: | വരി 283: | ||
'''<u><big>ഹിരോഷിമ നാഗസാക്കി ദിനം</big></u>''' | '''<u><big>ഹിരോഷിമ നാഗസാക്കി ദിനം</big></u>''' | ||
ഓഗസ്റ്റ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി | ഓഗസ്റ്റ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി. | ||
[[പ്രമാണം:42560 hiroshima nagasakki.png|ഇടത്ത്|200x200ബിന്ദു]] | [[പ്രമാണം:42560 hiroshima nagasakki.png|ഇടത്ത്|200x200ബിന്ദു]] | ||
[[പ്രമാണം:42560 hiroshima nagasakki 1.png|200x200ബിന്ദു]] | [[പ്രമാണം:42560 hiroshima nagasakki 1.png|200x200ബിന്ദു]] | ||
വരി 267: | വരി 290: | ||
വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകളും സജീവമായിരുന്നു. | വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകളും സജീവമായിരുന്നു. | ||
[[പ്രമാണം:Independance day 1.jpg|നടുവിൽ|356x356ബിന്ദു]] | |||
'''<u><big>ക൪ഷകദിനം</big></u>''' | '''<u><big>ക൪ഷകദിനം</big></u>''' | ||
കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ക൪ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രഥമാധ്യാപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാ൪ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു | കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ക൪ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രഥമാധ്യാപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാ൪ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു. | ||
[[പ്രമാണം:Karshaka dinam 1.jpg|നടുവിൽ|289x289ബിന്ദു]] | |||
'''<u><big>ഡോക്ടേഴ്സ് ദിനം</big></u>''' | '''<u><big>ഡോക്ടേഴ്സ് ദിനം</big></u>''' | ||
ഈ കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു | ഈ കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു. | ||
'''<u><big>ചാന്ദ്രദിനം</big></u>''' | '''<u><big>ചാന്ദ്രദിനം</big></u>''' | ||
അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു | അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു. | ||
[[പ്രമാണം:Moon day 1.png|ഇടത്ത്|308x308ബിന്ദു]] | |||
[[പ്രമാണം:Moon day3.png|നടുവിൽ|309x309px]] | |||
[[പ്രമാണം:Moon day 2.png|വലത്ത്|273x273ബിന്ദു]] | |||
[[പ്രമാണം:Moon day4.png|ഇടത്ത്|237x237ബിന്ദു]] | |||
'''<u><big>ഗാന്ധിജയന്തി വാരാഘോഷം</big></u>''' | '''<u><big>ഗാന്ധിജയന്തി വാരാഘോഷം</big></u>''' | ||
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു | ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു. | ||
[[പ്രമാണം:Gandhijayanthi 1.jpg|നടുവിൽ|338x338ബിന്ദു]] | |||
'''<u><big>കേരളപ്പിറവി ദിനം</big></u>''' | '''<u><big>കേരളപ്പിറവി ദിനം</big></u>''' | ||
കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളുടെ പ്രദ൪ശനവുമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു. | കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളുടെ പ്രദ൪ശനവുമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു. | ||
[[പ്രമാണം:Keralapiravi1.jpg|നടുവിൽ|319x319ബിന്ദു]] | |||
'''<u><big>ശിശുദിനം</big></u>''' | '''<u><big>ശിശുദിനം</big></u>''' | ||
കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു. | കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു. | ||
[[പ്രമാണം:Childrens day 1.jpg|ഇടത്ത്|235x235ബിന്ദു]] | |||
[[പ്രമാണം:Childrens day 3.jpg|ലഘുചിത്രം|219x219ബിന്ദു]] | |||
[[പ്രമാണം:Childrens day 2.jpg|നടുവിൽ|254x254ബിന്ദു]] | |||
'''<big><u>റിപ്പബ്ലിക്ക് ദിനം</u></big>''' | '''<big><u>റിപ്പബ്ലിക്ക് ദിനം</u></big>''' | ||
വിദ്യാലയത്തിൽ പതാക ഉയർത്തിയും കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനം,പതാകനിർമാണം, പതിപ്പ് തയ്യാറാക്കൽ, റിപ്പബ്ലിക്ക് ദിന പ്രസംഗം തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു .സന്തോഷപൂർവം കുട്ടികൾ അവയെല്ലാം ഏറ്റെടുക്കാറുണ്ട് . | വിദ്യാലയത്തിൽ പതാക ഉയർത്തിയും കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനം,പതാകനിർമാണം, പതിപ്പ് തയ്യാറാക്കൽ, റിപ്പബ്ലിക്ക് ദിന പ്രസംഗം തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു .സന്തോഷപൂർവം കുട്ടികൾ അവയെല്ലാം ഏറ്റെടുക്കാറുണ്ട് . | ||
[[പ്രമാണം:Republic day `.jpg|നടുവിൽ|ലഘുചിത്രം]] |