"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== പ്രവേശനോത്സവം 2024 == | |||
{{Yearframe/Pages}}2024 -25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 , തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീ പി.കെ നാസർ (നികുതി അപ്പീൽ കമ്മിറ്റി ചെയർമാൻ ,കോഴിക്കോട് കോർപ്പറേഷൻ ) ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ വിപിൻ എം കെ അധ്യക്ഷം വഹിച്ചു . പ്രധാനാധ്യാപകൻ ശ്രീ പോൾ ജോസ് , പി ടി എ അംഗങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. | |||
=== ചിത്രശാല === | |||
<gallery> | |||
17037-pravesanolsavam2024-1.jpg|ഉദ്‌ഘാടനം | |||
17037-pravesanolsavam2024-2.jpg|അധ്യക്ഷപ്രസംഗം | |||
17037-pravesanolsavam2024-3.jpg|സമ്മാനദാനം | |||
17037-pravesanolsavam2024-4.jpg|പഠനോപകരണ കിറ്റ് വിതരണം | |||
17037-pravesanolsavam2024-5.jpg|സദസ്സ് | |||
</gallery> | |||
== വായനാദിനം 2024 == | |||
വായനാദിനത്തോടനുബന്ധിച്ചു സ്കൂൾതല സാഹിത്യക്വിസ് മത്സരം, എഴുത്തുകാരെ പരിചയപ്പെടൽ , പുസ്തക പരിചയം, വായനാമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി. | |||
=== ചിത്രശാല === | |||
<gallery> | |||
17037-Vayanadinam2024-1.jpg|വായനാദിനക്വിസ് | |||
17037-Vayanadinam2024-2.jpg|വായനാദിനക്വിസ് | |||
</gallery> |
12:37, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024
2022-23 വരെ | 2023-24 | 2024-25 |
2024 -25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 , തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീ പി.കെ നാസർ (നികുതി അപ്പീൽ കമ്മിറ്റി ചെയർമാൻ ,കോഴിക്കോട് കോർപ്പറേഷൻ ) ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ വിപിൻ എം കെ അധ്യക്ഷം വഹിച്ചു . പ്രധാനാധ്യാപകൻ ശ്രീ പോൾ ജോസ് , പി ടി എ അംഗങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
ചിത്രശാല
-
ഉദ്‌ഘാടനം
-
അധ്യക്ഷപ്രസംഗം
-
സമ്മാനദാനം
-
പഠനോപകരണ കിറ്റ് വിതരണം
-
സദസ്സ്
വായനാദിനം 2024
വായനാദിനത്തോടനുബന്ധിച്ചു സ്കൂൾതല സാഹിത്യക്വിസ് മത്സരം, എഴുത്തുകാരെ പരിചയപ്പെടൽ , പുസ്തക പരിചയം, വായനാമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി.
ചിത്രശാല
-
വായനാദിനക്വിസ്
-
വായനാദിനക്വിസ്