"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  '''<big>1.പ്രൗഢമായ പ്രവേശനം</big>''' ==
==  '''<big>1.പ്രൗഢമായ പ്രവേശനം</big>''' ==
<gallery widths="180" heights="100" mode="nolines">
<gallery widths="180" heights="90" mode="nolines">
പ്രമാണം:44223 praveshanolsavam kavadam.jpg|'''''പ്രവേശനോത്സവത്തിൽ നിന്നും'''''
പ്രമാണം:44223 praveshanolsavam kavadam.jpg|'''''പ്രവേശനോത്സവത്തിൽ നിന്നും'''''
പ്രമാണം:44223 praveshanam sweekaranam.jpg|alt=
പ്രമാണം:44223 praveshanam sweekaranam.jpg|alt=
പ്രമാണം:44223 praveshanam sadass.jpg|alt=
പ്രമാണം:44223 praveshanam sadass.jpg|alt=
പ്രമാണം:44223 praveshanam inougra.jpg|alt=
പ്രമാണം:44223 praveshanam inougra.jpg|alt=
</gallery><blockquote>'''<big>2</big>'''024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത          ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ .    നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ    ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത  പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത        <gallery mode="nolines" widths="200" heights="120">
</gallery><blockquote>'''<big>2</big>'''024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത          ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ .    നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ    ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത  പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത        <gallery mode="nolines" widths="350" heights="150">
പ്രമാണം:44223 praveshanam gift distribution.jpg|alt=
പ്രമാണം:44223 praveshanam gift distribution.jpg|alt=
പ്രമാണം:44223 praveshanam gifttumayi.jpg|'''''പഠനോപകരണവിതരണം'''''
പ്രമാണം:44223 praveshanam gifttumayi.jpg|'''''പഠനോപകരണവിതരണം'''''
വരി 14: വരി 14:


== '''<big>3. നിറഞ്ഞ മനസ്സോടെ</big>''' ==
== '''<big>3. നിറഞ്ഞ മനസ്സോടെ</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2024 - 25 അധ്യയനവർഷത്തിൽ  മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്തു.സ്കൂളിലെ അറബിക്ക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ സഹോദരൻ പാലക്കാട്  
<gallery mode="nolines" widths="240" heights="140">
 
പ്രമാണം:44223 distri ukg.jpg|alt=
സ്വദേശി ഗഫൂർ പൂതൻകോടൻ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളും അധ്യാപകർ സംഭാവനയായി നൽകിയ നോട്ട്
പ്രമാണം:44223 gift distri lkg.jpg|alt=
 
പ്രമാണം:44223 gift distri 1.jpg|alt=
പുസ്തകവും കൂട്ടി ചേർത്താണ് സമ്മാന കിറ്റ് തയ്യാറാക്കിയത്.
</gallery>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2024 - 25 അധ്യയനവർഷത്തിൽ  മുഴുവൻ കുട്ടികൾക്കും ജൂൺ 4ചൊവ്വാഴ്ച്ച പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്തു.സ്കൂളിലെ അറബിക്ക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ സഹോദരൻ പാലക്കാട് സ്വദേശി ഗഫൂർ പൂതൻകോടൻ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളും അധ്യാപകർ സംഭാവനയായി നൽകിയ നോട്ട് പുസ്തകവും കൂട്ടി ചേർത്താണ് സമ്മാന കിറ്റ് തയ്യാറാക്കിയത്.  


== '''<big>4. പരിസ്ഥിതി ദിന ക്വിസ്</big>''' ==
== '''<big>4. പരിസ്ഥിതി ദിന ക്വിസ്</big>''' ==
വരി 39: വരി 39:


== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|'''''പേ വിഷബാധ പ്രതിജ്ഞ''''']]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|350x350ബിന്ദു|'''''പേ വിഷബാധ പ്രതിജ്ഞ''''']]




വരി 49: വരി 49:


അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
== '''<big>7. യൂറോ ആരവം</big>''' ==
[[പ്രമാണം:44223 euro 2(1).jpg|ഇടത്ത്‌|ലഘുചിത്രം|467x467ബിന്ദു]]
<gallery widths="130" heights="100">
പ്രമാണം:44223 euro 4(1).jpg|'''''ഷൂട്ട് ഔട്ട് മത്സരം'''''
പ്രമാണം:44223 euro 3(1).jpg|alt=
പ്രമാണം:44223 euro 1(1).jpg|alt=
</gallery>'''<big>2</big>'''024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
== '''<big>8. വായനാ വാരാഘോഷം</big>''' ==
<gallery mode="nolines" widths="350" heights="170">
പ്രമാണം:44223 vayana guest.jpg|alt=
പ്രമാണം:44223 vayana inou.jpg|alt=
</gallery>
[[പ്രമാണം:44223 vayana tree.jpg|ലഘുചിത്രം|311x311ബിന്ദു|'''''അക്ഷര വൃക്ഷ മരം''''']]
'''<big>2</big>'''024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ  തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം,  ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494731...2500580" എന്ന താളിൽനിന്ന് ശേഖരിച്ചത്