"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് ഹൈസ്‌കൂൾ]] പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ [[ശ്രീ ബാപ്പു ഹാജി 48039|മർഹും എ. പി ബാപ്പുഹാജി]]<nowiki/>യുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് സ്‌കൂളിന്]] വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.</big>
{{PHSSchoolFrame/Pages}}[[പ്രമാണം:48039 Building with court.jpg|ലഘുചിത്രം|397x397px|സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് |പകരം=]]<big>മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് ഹൈസ്‌കൂൾ]] പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ [[ശ്രീ ബാപ്പു ഹാജി 48039|മർഹും എ. പി ബാപ്പുഹാജി]]<nowiki/>യുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് സ്‌കൂളിന്]] വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.</big>
[[പ്രമാണം:48039 Building with court.jpg|ലഘുചിത്രം|402x402px|സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് |പകരം=]]
<big>അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.</big>

വരി 49: വരി 48:
|-
|-
|<big>എം. സ്വരാജ് എം എൽ എ</big>||<big>കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|<big>എം. സ്വരാജ് എം എൽ എ</big>||<big>കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|-
|<big>നജീബ് ബാബു</big>||<big>പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്</big>||[[പ്രമാണം:Gupskkv201812.jpg|thumb|100px]]
|-
|<big>വി.പി..നാസർ</big>|| <big>മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്</big>||[[പ്രമാണം:Gupskkv2018812.jpg|thumb|100px]]
|-
|-
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|-
|}
|}
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
*<big>ഈ സ്കൂളിലെ മുപ്പതോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784866...2500491" എന്ന താളിൽനിന്ന് ശേഖരിച്ചത്