"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 15: വരി 15:
[[പ്രമാണം:18405-Paristhithi dinam-2024-25.JPG|ലഘുചിത്രം|പരിസ്ഥിതി ദിനാചരണ പരിപാടികൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:18405-Paristhithi dinam-2024-25.JPG|ലഘുചിത്രം|പരിസ്ഥിതി ദിനാചരണ പരിപാടികൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടന്നു. പരിസ്ഥിതി ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ നേതൃത്വത്തിൽ 2024- 25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ക്ലബ് രൂപീകരിക്കുകയും ക്ലബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ സജിമോൻ പീറ്റർ, സൈഫുദ്ദീൻ കെ, സജിതകുമാരി എം , പ്രീതി സി, ഫസീല കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം, പതിപ്പ് നിർമ്മാണം തുടങ്ങി ധാരാളം ക്ലാസ് റൂം പ്രവർത്തനങ്ങളും കുട്ടികൾക്കായി നടത്തി.

== പേ വിഷബാധ പ്രതിരോധ പ്രത്യേക അസംബ്ലി ==
പേവിഷബാധ പ്രതിരോധ ബോധവൽക്കരണത്തിനും കുട്ടികളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ജൂൺ 13 ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
പേവിഷബാധയെക്കുറിച്ചും, മൃഗങ്ങളിൽ നിന്നുള്ള കടിയോ മാന്തലോ ഏറ്റാൽ 15 മിനിറ്റ് സമയം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകിയ ശേഷം ഉടനടി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാഷ് കുട്ടികളെ ബോധവത്കരിച്ചു. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ വാക്സിനുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന്, ശാസ്ത്ര ക്ലബ് കൺവീനറായ ശ്രീ. സുധീർ മാഷ് പേവിഷബാധ പ്രതിരോധത്തിനായി പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഈ അസംബ്ലി കുട്ടികളിൽ പേവിഷബാധയെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുകയും അവരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500365" എന്ന താളിൽനിന്ന് ശേഖരിച്ചത്