"ജി.യു.പി.എസ് മുത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024ജൂൺ 3 തിങ്കളാഴ്ച വിപുലമായി നടത്തി. മുക്കം സബ്ജില്ല ,മുൻസിപ്പൽ ,നിയോജകമണ്ഡലം തലത്തിലുള്ള പ്രേവേശനോത്സവം തിരുവമ്പാടി എം .എൽ .എ ശ്രീ .ലിന്റോ ജോസഫ് ഉത്‌ഘാടനം ചെയ്തു . മുക്കം എ . ഇ .ഓ ശ്രീമതി .ദീപ്തി പ്രവേശനോത്സവ സന്ദേശം നൽകി.ചടങ്ങിൽ വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .നവാഗതർക്ക് സമ്മാനങ്ങൾ നൽകി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു . | 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024ജൂൺ 3 തിങ്കളാഴ്ച വിപുലമായി നടത്തി. മുക്കം സബ്ജില്ല ,മുൻസിപ്പൽ ,നിയോജകമണ്ഡലം തലത്തിലുള്ള പ്രേവേശനോത്സവം തിരുവമ്പാടി എം .എൽ .എ ശ്രീ .ലിന്റോ ജോസഫ് ഉത്‌ഘാടനം ചെയ്തു . മുക്കം എ . ഇ .ഓ ശ്രീമതി .ദീപ്തി പ്രവേശനോത്സവ സന്ദേശം നൽകി.ചടങ്ങിൽ വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .നവാഗതർക്ക് സമ്മാനങ്ങൾ നൽകി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു . | ||
<gallery> | |||
47341-pravesanolsavam2024-1.jpg|ആഘോഷം | |||
47341-pravesanolsavam2024-4.jpg|ഉദ്ഘാടനം | |||
47341-pravesanolsavam2024-3.jpg|കലാപരിപാടി | |||
47341-pravesanolsavam2024-2.jpg|വേദി | |||
</gallery> | |||
{{Yearframe/Pages}} | |||
വായനദിനം | |||
ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു .പി .എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ ലിജി ടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ അഷറഫ് അധ്യക്ഷനായ ചടങ്ങിൽ രാധാകൃഷ്‌ണൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെ കുറിച്ച സംസാരിച്ചു .വിദ്യ ടീചർ പുസ്തക പരിചയം നടത്തി .തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടവായന നടത്തി. വിദ്യാർത്ഥികളും അധ്യാപകരും കാഞ്ഞിരമുഴി പൊതുജനവായനശാല സന്ദർശിച്ചു .പോസ്റ്റർ നിർമാണം ,ക്വിസ് മത്സരം ,പുസ്തക പ്രദർശനം ,വായന അനുഭവം പങ്കുവെക്കൽ എന്നിവയും നടന്നു . | |||
<gallery> | |||
47341-reading day 2024-4.jpg|വായനദിനം | |||
47341-reading day2024-1.jpg|കൂട്ടവായന | |||
47341-reading day2024- 3.jpg|വായനശാല സന്ദർശനം | |||
</gallery> |
20:56, 20 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024ജൂൺ 3 തിങ്കളാഴ്ച വിപുലമായി നടത്തി. മുക്കം സബ്ജില്ല ,മുൻസിപ്പൽ ,നിയോജകമണ്ഡലം തലത്തിലുള്ള പ്രേവേശനോത്സവം തിരുവമ്പാടി എം .എൽ .എ ശ്രീ .ലിന്റോ ജോസഫ് ഉത്‌ഘാടനം ചെയ്തു . മുക്കം എ . ഇ .ഓ ശ്രീമതി .ദീപ്തി പ്രവേശനോത്സവ സന്ദേശം നൽകി.ചടങ്ങിൽ വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .നവാഗതർക്ക് സമ്മാനങ്ങൾ നൽകി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു .
-
ആഘോഷം
-
ഉദ്ഘാടനം
-
കലാപരിപാടി
-
വേദി
2022-23 വരെ | 2023-24 | 2024-25 |
വായനദിനം
ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു .പി .എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ ലിജി ടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ അഷറഫ് അധ്യക്ഷനായ ചടങ്ങിൽ രാധാകൃഷ്‌ണൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെ കുറിച്ച സംസാരിച്ചു .വിദ്യ ടീചർ പുസ്തക പരിചയം നടത്തി .തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടവായന നടത്തി. വിദ്യാർത്ഥികളും അധ്യാപകരും കാഞ്ഞിരമുഴി പൊതുജനവായനശാല സന്ദർശിച്ചു .പോസ്റ്റർ നിർമാണം ,ക്വിസ് മത്സരം ,പുസ്തക പ്രദർശനം ,വായന അനുഭവം പങ്കുവെക്കൽ എന്നിവയും നടന്നു .
-
വായനദിനം
-
കൂട്ടവായന
-
വായനശാല സന്ദർശനം