"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. രാധാകൃഷ്‌ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:20px; border:1px solid gray; background-image:-webkit-radial-gradient(white, #71e3ff); font-size:87%; text-align:justify; width:95%; color:black;">
[[പ്രമാണം:23024-Logo-web-NHSS.png|centre| frameless|177x177ബിന്ദു]]
<font size><center>'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''</center>
=='''ഡോ. കെ. രാധാകൃഷ്ണൻ'''==
=='''ഡോ. കെ. രാധാകൃഷ്ണൻ'''==
[[പ്രമാണം:23024-Dr. K Radhakrishnan.jpg|right|frameless|188x188ബിന്ദു]]
[[പ്രമാണം:23024-Dr. K Radhakrishnan.jpg|right|frameless|188x188ബിന്ദു]]
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:30px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;">

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുൻ ചെയർമാനാണ്‌ ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു. 2014 ഡിസംബർ 31 നു സ്ഥാനം ഒഴിഞ്ഞു.

11:33, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. കെ. രാധാകൃഷ്ണൻ

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുൻ ചെയർമാനാണ്‌ ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു. 2014 ഡിസംബർ 31 നു സ്ഥാനം ഒഴിഞ്ഞു.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970ൽ ഇലൿട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്‌പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

പുരസ്കാരങ്ങൾ

പത്മവിഭൂഷൺ (2014)