"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വായനദിനം==
==വായനദിനം==
വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ്  സിസ്റ്റർ ഫ്രാൻസിനിമേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ചഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ്  എഡ്‌വേർഡ് നസ്രത്ത്ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജിഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ്  സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ്  എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ [https://www.youtube.com/watch?v=xdOt5VPJfCI വായനദിന കലാപരിപാടികൾ] അവതരിപ്പിച്ചു.

21:38, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

വായനദിനം

വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ് എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ വായനദിന കലാപരിപാടികൾ അവതരിപ്പിച്ചു.