"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<u>2024-ജൂൺ 5 - പരിസ്ഥിതി ദിനം</u>''' ''ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസിയുടെയും എൻഎസ്എസിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി ദിന സന്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>2024-ജൂൺ 5 - പരിസ്ഥിതി ദിനം</u>'''  

''ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസിയുടെയും എൻഎസ്എസിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി ദിന സന്ദേശ റാലിയും നടത്തി .പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയ് മാത്യു ഉദ്ഘാടനം നിർവഹിച്ചു . പി റ്റി എ പ്രസിഡൻ്റ് ഹരി രാഗ് നന്ദൻ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ലേഖ വി, ഹെഡ്മിസ്ട്രസ് എ ലക്ഷ്മി ,എൻസിസി ഓഫീസർ                           വിഎം ഗോപകുമാർ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജീഷ് എം ,രാജേഷ് കുമാർ എസ് അഭിരാജ് കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു.''

[[പ്രമാണം:33023 environment day june5.jpg|ലഘുചിത്രം]]
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498150...2498845" എന്ന താളിൽനിന്ന് ശേഖരിച്ചത്