"എളന്തിക്കര ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,860 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജൂൺ
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|Elenthikkara High School}}
{{Infobox School
|സ്ഥലപ്പേര്=എളന്തിക്കര 
| വിദ്യാഭ്യാസ ജില്ല= ആലുവ 
|റവന്യൂ ജില്ല= എറണാകുളം 
|സ്കൂൾ കോഡ്= 25033 
|ഹയർ സെക്കന്ററി സ്കൂൾ കോഡ്= |
സ്ഥാപിതദിവസം=1  |
സ്ഥാപിതമാസം=ജനുവരി  |
സ്ഥാപിതവർഷം=  1948 |
സ്കൂൾ വിലാസം= എളന്തിക്കര ഹൈസ്കൂൾ, എളന്തിക്കര|
പിൻ കോഡ്= 683594 |
സ്കൂൾ ഫോൺ=  04842487518 |
സ്കൂൾ ഇമെയിൽ= hselenthikara@yahoo.com |
സ്കൂൾ വെബ് സൈറ്റ്=  |
ഉപജില്ല= വടക്കൻ പറവൂർ |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണവിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=  |
പഠന വിഭാഗങ്ങൾ2= യു.പി |
പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ |
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം=  660 |
അദ്ധ്യാപകരുടെ എണ്ണം= 30  |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകൻ=  സുനിത വി | 
പി.ടി.ഏ. പ്രസിഡണ്ട്= സിയ കമൽ  |
ഗ്രേഡ്=|
സ്കൂൾ ചിത്രം=  ELENTHIKKARA HS.jpg |
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:ELENTHIKKARA HS.jpg|250px]]
[[ചിത്രം:ELENTHIKKARA HS.jpg|250px]]




== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിര്‍ത്തിയില്‍  ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാര്‍ത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുന്‍നിര്‍ത്തി യശഃശരീരനായ ഡോ: ചെറുകളത്തില്‍ ശങ്കരന്‍ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം.  1948 ല്‍ എറണാകുളം ജില്ലയിലെ  വടക്കന്‍ പറവൂര്‍ താലൂക്കില്‍പ്പെട്ട വില്ലേജില്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  ആദ്യ ഹെഡ്മാസ്റ്റര്‍ ചാക്കുണ്ണിയായിരുന്നു.  ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു.  ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് 1953-ല്‍  35  വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 1980 - ല്‍ പൊയ്യ, കൂഴൂര്‍, കുന്നുകര, ചേന്ദമംഗലം, പുത്തന്‍വേലിക്കര, എന്നീ പഞ്ചായത്തുകളില്‍ നിന്നായി 2147 കുട്ടികള്‍ ഹൈസ്‌ക്കളില്‍ പഠിച്ചിരുന്നു.  ഈ അദ്ധ്യയന വര്‍ഷത്തില്‍ (2017-2018) 688 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.  പാഠ്യേതര പ്രവര്‍ത്തനങ്ങലില്‍ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങല്‍ കൈവരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഇളന്തിക്കരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇളന്തിക്കര ഹൈസ്ക്കൂൾ. കൂടുതൽ വായിക്കുക.   
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
ഒരു വിദ്യാലയത്തെ ഏറ്റവും ആകർഷകമാക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണ്.  
റീഡാംഗ് റും സാനു സാര്‍ കൈകാര്യം ചെയ്യുന്നു.


ലൈബ്രറി
== നേട്ടങ്ങൾ ==
SSLC പരീക്ഷയിൽ തുടർച്ചയായി പതിനൊന്നു വർഷം വിജയം കൈവരിച്ചു. സ്റ്റേറ്റ്തല കായിക മത്സരങ്ങളിലും ക്വിസ്സ് മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.


സയന്‍സ് ലാബ്
== മറ്റു പ്രവർത്തനങ്ങൾ ==
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സമഗ്ര വികസനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ വിധത്തിലുമുള്ള വിവിധ യൂണിറ്റുകൾ ഈ സ്ഥാപനത്തിൽ ഉണ്ട് .വിവിധ ക്ളബ്ബ് പ്രവർത്തനങ്ങളും നല്ലരീതിയിൽ നടക്കുന്നു.


കംപ്യൂട്ടര്‍ ലാബ്
== വഴികാട്ടി ==


== നേട്ടങ്ങള്‍ ==
* ബസ്റ്റാന്റിൽ നിന്നും 9.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


----{{#multimaps: 10.173296,76.268359 |zoom=18}}


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==


* വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 9.5km ബസ് മാർഗ്ഗം എത്താം


== യാത്രാസൗകര്യം ==


   
   
== മേല്‍വിലാസം ==
== മേൽവിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369930...2498039" എന്ന താളിൽനിന്ന് ശേഖരിച്ചത്