"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|8 എ | |8 എ | ||
|[[പ്രമാണം:13055 library 25.jpeg|ചട്ടരഹിതം|98x98ബിന്ദു]] | |[[പ്രമാണം:13055 library 25.jpeg|ചട്ടരഹിതം|98x98ബിന്ദു]] | ||
| | |9 | ||
|മർവ്വ ഫാത്തിമ | |മർവ്വ ഫാത്തിമ | ||
|5 സി | |5 സി | ||
വരി 28: | വരി 28: | ||
|6 ഡി | |6 ഡി | ||
|[[പ്രമാണം:1300 library28.jpg|ചട്ടരഹിതം|60x60ബിന്ദു]] | |[[പ്രമാണം:1300 library28.jpg|ചട്ടരഹിതം|60x60ബിന്ദു]] | ||
| | |10 | ||
|സ്വാലിഹ പി വി | |സ്വാലിഹ പി വി | ||
|7 ബി | |7 ബി | ||
വരി 37: | വരി 37: | ||
|8 എ | |8 എ | ||
|[[പ്രമാണം:13055 library32a.jpeg|ചട്ടരഹിതം|60x60ബിന്ദു]] | |[[പ്രമാണം:13055 library32a.jpeg|ചട്ടരഹിതം|60x60ബിന്ദു]] | ||
| | |11 | ||
|നിഹാല നസീർ | |നിഹാല നസീർ | ||
|6 എ | |6 എ | ||
വരി 46: | വരി 46: | ||
|8 എ | |8 എ | ||
|[[പ്രമാണം:13055 library66a.jpeg|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:13055 library66a.jpeg|ചട്ടരഹിതം|108x108ബിന്ദു]] | ||
| | |12 | ||
|ഫാത്തിമ റാദിയ | |ഫാത്തിമ റാദിയ | ||
|7സി | |7സി | ||
വരി 55: | വരി 55: | ||
|9 എ | |9 എ | ||
|[[പ്രമാണം:13055 library22a.jpg|ചട്ടരഹിതം|80x80ബിന്ദു]] | |[[പ്രമാണം:13055 library22a.jpg|ചട്ടരഹിതം|80x80ബിന്ദു]] | ||
| | |13 | ||
|രാധിക ബാബു | |രാധിക ബാബു | ||
|8 ബി | |8 ബി | ||
വരി 64: | വരി 64: | ||
|9 എ | |9 എ | ||
|[[പ്രമാണം:13055 library22b.jpg|ചട്ടരഹിതം|80x80ബിന്ദു]] | |[[പ്രമാണം:13055 library22b.jpg|ചട്ടരഹിതം|80x80ബിന്ദു]] | ||
| | |14 | ||
| | |അമേഗ് ഷൈജു | ||
| | |8 ബി | ||
| | |[[പ്രമാണം:13055 22c.jpeg|ചട്ടരഹിതം|80x80ബിന്ദു]] | ||
|- | |- | ||
|7 | |7 | ||
വരി 73: | വരി 73: | ||
|6 ഡി | |6 ഡി | ||
|[[പ്രമാണം:13055 22d.jpg|ചട്ടരഹിതം|80x80ബിന്ദു]] | |[[പ്രമാണം:13055 22d.jpg|ചട്ടരഹിതം|80x80ബിന്ദു]] | ||
| | |15 | ||
|ദേവനന്ദ | |ദേവനന്ദ | ||
|8 ഇ | |8 ഇ | ||
|[[പ്രമാണം:13055 libraRY22E.jpg|ചട്ടരഹിതം|80x80ബിന്ദു]] | |[[പ്രമാണം:13055 libraRY22E.jpg|ചട്ടരഹിതം|80x80ബിന്ദു]] | ||
|- | |- | ||
| | |8 | ||
|യദു കൃഷ്‌ണൻ | |യദു കൃഷ്‌ണൻ | ||
|8 ബി | |8 ബി | ||
വരി 109: | വരി 91: | ||
[[പ്രമാണം:13055 lirary16a.jpg|വലത്ത്|ചട്ടരഹിതം|133x133ബിന്ദു]] | [[പ്രമാണം:13055 lirary16a.jpg|വലത്ത്|ചട്ടരഹിതം|133x133ബിന്ദു]] | ||
ഓഗസ്റ്റ് വരെ സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച 5 എ യിലെ ദിയാനയെ റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ട്രോഫി നൽകി ആദരിച്ചു. | ഓഗസ്റ്റ് വരെ സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച 5 എ യിലെ ദിയാനയെ റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ട്രോഫി നൽകി ആദരിച്ചു. | ||
== ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതി ആരംഭിച്ചു == | |||
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. പരീക്ഷകൾക്ക് ശേഷം അവധിക്കാല പുസ്തക വായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ കുട്ടിക്കും കഥ, കവിത, നോവൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുക്കുകയുണ്ടായി. പുസ്തകസ്വാദന കുറിപ്പും അവധിക്കാല അനുഭവങ്ങളും, കഥ, കവിത രചനകളും തയ്യാറാക്കി അധ്യാപകരെ ഏൽപ്പിക്കുക.മികച്ച രചനയ്ക്ക് സമ്മാനം നൽകി കൊണ്ട് അടുത്ത അധ്യയന വർഷത്തിലെ വായന വാരം ആരംഭിക്കാമെന്നാണ് ലൈബ്രറി കൗൺസിൽ ആലോചിക്കുന്നത്. |
06:25, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാ ദിനം
വായനാ മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ കുട്ടികൾ ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വീതം പരിചയപ്പെടുത്തി. ചാർട്ട് നിർമാണ മത്സരവും നടത്തിയിരുന്നു. വിഡിയോ കാണുവാൻ ഇവിടെ അമർത്തുക
കൈരളി ബുക്‌സ് പുസ്തകം സംഭാവന ചെയ്തു
വായനാ മാസാചാരത്തിന്റെ ഭാഗമായി കൈരളി ബുക്‌സ് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. പ്രദർശനത്തിന്റെ ഭാഗമായി കൈരളി ബുക്ക്സ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി
റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു
ഓഗസ്റ്റ് വരെ സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച 5 എ യിലെ ദിയാനയെ റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ട്രോഫി നൽകി ആദരിച്ചു.
ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതി ആരംഭിച്ചു
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. പരീക്ഷകൾക്ക് ശേഷം അവധിക്കാല പുസ്തക വായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ കുട്ടിക്കും കഥ, കവിത, നോവൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുക്കുകയുണ്ടായി. പുസ്തകസ്വാദന കുറിപ്പും അവധിക്കാല അനുഭവങ്ങളും, കഥ, കവിത രചനകളും തയ്യാറാക്കി അധ്യാപകരെ ഏൽപ്പിക്കുക.മികച്ച രചനയ്ക്ക് സമ്മാനം നൽകി കൊണ്ട് അടുത്ത അധ്യയന വർഷത്തിലെ വായന വാരം ആരംഭിക്കാമെന്നാണ് ലൈബ്രറി കൗൺസിൽ ആലോചിക്കുന്നത്.