"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താളിലെ വിവരങ്ങൾ https://youtu.be/uaR8zbtJvSs?si=GTjYkkuk5_sceC1f എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
https://youtu.be/uaR8zbtJvSs?si=GTjYkkuk5_sceC1f
<gallery>
Pravesh45.jpg|'''
പ്രമാണം:Pravesh1567.jpg
പ്രമാണം:Pravesh11.jpg
Pravesh9.jpg
Pravesh8.jpg
Pravesh6.jpg
Pravesh7.jpg
Pravesh51.jpg
17551praveshanolsav6.jpg
 
</gallery>
=''.പ്രവേശനോത്സവം -2024-25''=
ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.'''
 
പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ [ / ക്ലിക്ക്]ചെയ്യുക
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493959...2493997" എന്ന താളിൽനിന്ന് ശേഖരിച്ചത്