"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
=''.പ്രവേശനോത്സവം -2024-25''= | =''.പ്രവേശനോത്സവം -2024-25''= | ||
ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.''' | ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.''' | ||
പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ [ / ക്ലിക്ക്]ചെയ്യുക |
19:57, 12 ജൂൺ 2024-നു നിലവിലുള്ള രൂപം
.പ്രവേശനോത്സവം -2024-25
ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.
പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ [ / ക്ലിക്ക്]ചെയ്യുക