|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox littlekites | | {{Lkframe/Header}}<br /> '''<big>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ <u>ലിറ്റിൽകൈറ്റ്സ് യൂണിറ്റ്</u>,</big>''' '''<big>നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.</big>''' |
| |സ്കൂൾ കോഡ്=35026
| |
| |അധ്യയനവർഷം=2018-19
| |
| |യൂണിറ്റ് നമ്പർ=LK/2018/35026
| |
| |അംഗങ്ങളുടെ എണ്ണം=40
| |
| |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| |റവന്യൂ ജില്ല=ആലപ്പുഴ
| |
| |ഉപജില്ല=ഹരിപ്പാട്
| |
| |ലീഡർ=അലൻ ബാബു
| |
| |ഡെപ്യൂട്ടി ലീഡർ=ദേവിക.ജി.എൻ
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ.പി
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗീതാലക്ഷ്മി.എൽ
| |
| |ചിത്രം=[[പ്രമാണം:സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ.jpeg|thumb|സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ]]
| |
| |ഗ്രേഡ്=
| |
| }}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpeg|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2018-19]]
| |
| == നടത്തിയ പ്രവർത്തനങ്ങൾ ==
| |
| <big>ഹൈടെക്</big> വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ '''ലിറ്റിൽകൈറ്റ്സ്''' യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു. കൈറ്റ് മാസ്റ്റേഴ്സ് '''ശ്രീ.''' '''സി.ജി. ജയപ്രകാശ്, ശ്രീമതി.''' '''പി.ദീപ''' എന്നിവരുടെ നേതൃത്വത്തിൽ, പ്രത്യേക അഭിരുചിപരീക്ഷയിലൂടെ എട്ടാം ക്ളാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പരിശീലനം നേടി. | |
| 2018-19 അധ്യയനവർഷം പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 16-06-2018 ൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ബുധനാഴ്ചകളിൽ വൈകുന്നേരവും, മാസത്തിൽ ഒരു ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകി വരുന്നു. ആനിമേഷൻ സിനിമ നിർമാണത്തിൽ ഒരു സ്കൂൾതല ഏകദിനപരിശീലനക്യാമ്പ് 4-8-18ൽ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കി. '''ദേവിക.ജി.എൻ, അലൻ ബാബു, കൃഷ്ണ.ആർ. അശ്വിൻ.എസ്.''' എന്നിവർ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
|
| കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ '''ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ''' എന്നിവരും ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
| | '''<big>40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.</big>''' |
| മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് <big>എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ</big>. നമ്മുടെ സ്കൂളിന്റെ <big>ഇ-മാഗസിൻ</big> <big>'''--''പ്രകൃതിസ്പർശം''--'''</big> 19-01-2019 ൽ പ്രഥമാധ്യാപിക '''ശ്രീമതി.സി.എസ്.ഗീതാകുമാരി''' പ്രകാശനം ചെയ്തു.
| |
| ===== പത്രാധിപസമിതി അംഗങ്ങൾ =====
| |
| {| class="wikitable"
| |
| |-
| |
| | [[പ്രമാണം:ചീഫ് എഡിറ്റർ.jpg|400px|thumb|left|GOUTHAMI.G_CHIEF EDITOR]] || [[പ്രമാണം:Editorial board 1.jpg |400px|thumb|left|'''INSCRIPT KEYBOARD''']]
| |
| |-
| |
| | [[പ്രമാണം:CO.png |400px|thumb|......]] || [[പ്രമാണം:Inscript key board.jpg |400px|thumb|left|I'''EDITORIAL BOARD''']]
| |
| |-
| |
| |}
| |
| {| class="wikitable"
| |
| |-
| |
| ! [[പ്രമാണം:പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം.jpeg|thumb|ഇടത്ത്|പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം]]
| |
| ! [[പ്രമാണം:LK BOARD.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
| |
| ! [[പ്രമാണം:ഏകദിന പരിശീലനക്യാമ്പ്4-8-18.jpg|thumb|ഏകദിന പരിശീലനക്യാമ്പ്4-8-18]]
| |
| |-
| |
| | [[പ്രമാണം:സ്വന്തം ഗയിം.jpg|ലഘുചിത്രം|ഇടത്ത്|സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗയിം]]
| |
| | [[പ്രമാണം:lkwebpage.png|thumb|LKweb page]]
| |
|
| |
|
| [[പ്രമാണം:News and documentaries.png|ലഘുചിത്രം|ചില ന്യൂസ് വീഡിയോകൾ]]
| | കൈറ്റ് മിസ്ട്രസ്സുമാർ : |
| | [[പ്രമാണം:ഐഡന്റിറ്റി_കാർഡ്_വിതരണം.jpeg |thumb|ഇടത്ത്|ഐഡന്റിറ്റി കാർഡ് വിതരണം]]
| |
| |-
| |
| | [[പ്രമാണം:വിലയിരുത്തൽ.jpg|ലഘുചിത്രം|ഇടത്ത്|വിലയിരുത്തൽ.]]
| |
| | [[പ്രമാണം:പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ.jpg|ലഘുചിത്രം|പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ]]
| |
| | [[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|thumb|ഡിജിറ്റൽ മാഗസിൻ പ്രകാശനം]]
| |
| |}
| |
|
| |
|
| == വാർത്താനിർമ്മാണം ==
| | 1)ദീപ.പി (HST ഹിന്ദി) |
| ക്രിസ്തുമസ് അവധിക്കാലത്ത് '''ഗൗതമി ജി,സോന സാബു.സുബി എസ്,ശ്രീഷ്മ എം''' എന്നിവർ വാർത്താനിർമ്മാണ പരിശീലന ക്യാംപിൽ പങ്കെടുത്തു. DSLR ക്യാമറ ഉപയോഗിച്ച് സ്കൂളിലെ വേറിട്ട പ്രവർത്തനങ്ങൾ വാർത്തയാക്കി ''വിക്ടേഴ്സ്'' ചാനലിൽ അപ്ലോഡ് ചെയ്തു.
| |
| '''ദേവിക.ജി.എൻ(ആനിമേഷൻ ഫിലിം ), ജെറിൻ ജോൺ (പ്രോഗ്രാമിംഗ്)''' എന്നിവർ ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.
| |
|
| |
|
| == അവധിക്കാല അസ്സൈൻമെന്റുകൾ == | | 2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം) |
| | [[പ്രമാണം:35026 lk uniform.jpg|ഇടത്ത്|ലഘുചിത്രം|'''<big>യൂണിഫോമിൽ <u>ലിറ്റിൽകൈറ്റ്സ്</u></big>''' ]] |
| | [[പ്രമാണം:ചിത്രം=35026 ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻസർട്ടിഫിക്കറ്റ്.'''|ഇടത്ത്]] |
| | [[പ്രമാണം:LK BOARD.jpg|thumb|'''<big>ലിറ്റിൽ കൈറ്റ്സ് ബോർഡ്</big>''']] |
|
| |
|
| 1.പരിസ്ഥിതി സംരക്ഷണം,ലഹരി നിർമ്മാർജനം,ട്രാഫിക് നിയമയങ്ങൾ ,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നല്കുന്ന ലഘു ആനിമേഷൻ സിനിമകൾ .
| | == ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ == |
| 2. പരിസ്ഥിതി സംരക്ഷണം,ലഹരി നിർമ്മാർജനം,ട്രാഫിക് നിയമയങ്ങൾ ,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നല്കുന്ന പോസ്റ്ററുകൾ , ബ്രോഷറുകൾ
| | |
| 3. ന്യൂസ് വീഡിയോ നിർമ്മാണം
| | * വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. |
| 4. പ്രളയ ദുരിതാശ്വാസ ക്യാമ്പ്- ഒരു ഡോക്യുമെന്ററി | | |
| 5. റാസ്പ്ബെറി പൈ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ | | * സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക. |
| എന്നിവയാണ് (2018-2020) ബാച്ച് തയ്യാറാക്കിയ അസ്സൈൻമെന്റുകൾ.
| | |
| | * വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. |
| | |
| | * സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. |
| | |
| | * വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക. |
| | |
| | * സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. |
| | |
| | * പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക. |
| | * വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക. |
| | |
| | == പദ്ധതി == |
| | * കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം. |
| | |
| | * പ്രത്യേക പരിശീലനം ലഭിച്ച രണ്ട് അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ . |
| | * വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം |
| | |
| | == സിലബസ്സ് == |
| | |
| | * ആനിമേഷൻ |
| | * സ്ക്രാച്ച് പ്രോഗ്രാമിങ് |
| | * മലയാളം കമ്പ്യൂട്ടിങ് |
| | * മീഡിയാ ഡോക്യുമെന്റേഷൻ |
| | * ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ് |
| | * ഇലക്ട്രോണിക്സ് |
| | * റോബോട്ടിക്സ് |
| | * ഹാർഡ് വെയർ |
| | * സൈബർ സുരക്ഷ |
| | |
| | == പരിശീലന സമയം == |
| | |
| | ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ. കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ അധിക സമയ പരിശീലനവും ഉണ്ടായിരിക്കും. |