"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Header}}
== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==

=== സ്കൂൾ പ്രവർത്തനങ്ങൾ (2021-2022) ===
=== സ്കൂൾ പ്രവർത്തനങ്ങൾ (2021-2022) ===
വരി 127: വരി 127:

വെള്ളമുണ്ട മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം എൽ‍ എ ഒ ആർ കേളുവിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ  ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവൺമെന്റ് നീതി ആയോഗ് മുഖേന വിദ്യാലയങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. 1958-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ 62-ാം വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ സി.കെ നിർമ്മലാ ദേവി ചിത്രകല അധ്യാപകൻ പി വി ഏലിയാസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന സ്കൂൾ കലോൽസവത്തിലും സംസ്ഥാന കായിക മേളകളിലും പ്രതിഭകളായവരെയും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച എസ്  സത്യവതി ടീച്ചറെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി ടീമിന്റെ കലാവിരുന്നും അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിൽ എം എൽ എ ഒ ആർ കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ തുടങ്ങിയവർ പങ്കെടുത്തു.

=== ഫിൽട്ടർ കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം  (12-04-2022) ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ച ഫിൽട്ടർ കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബാലൻ വെള്ളരിമ്മൽ നിർവഹിച്ചു.
വിദ്യാലയത്തിലെ 1700 ൽ പരം കുട്ടികൾക്ക് ശുദ്ധീകരിച്ച കുടി വെള്ളം ക്ലാസ് റൂമുകളിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ, ഹെഡ്മിസ്ട്രസ് പി കെ സുധ, അധ്യാപകരായ നാസർ സി , അബ്ദുൾ സലാം, വിനു കെ എ , പ്രസാദ് വി കെ  എന്നിവർ പ്രസംഗിച്ചു.
=== അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു  (31-05-2022) ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. മൂല്യങ്ങൾക്ക് വിലയുള്ള ഒരു സേവന മേഖലയാണ് അധ്യാപനമെന്നും ജീവിതകാലം മുഴുവൻ ഒരു അധ്യാപകൻ സമൂഹത്തിൽ സ്വീകാര്യനാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയിൽ ഏറ്റവും മുൻഗണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാലയത്തിന്റെ പ്രധാനാധാപികയായ സുധ ടീച്ചർ , ഹയർ സെക്കൻഡറി അധാപകൻ ലവൻ മാസ്റ്റർ എന്നിവർക്കുള്ള ഉപഹാരം  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ സമർപ്പിച്ചു. ചടങ്ങിൽ ജംഷീർ കുനിങ്ങാരത്ത് , ബാലൻ വെള്ളരിമ്മൽ  , പി കെ അമീൻ , ഇ കെ സൽമത്ത് , റംല മുഹമ്മദ്, ടി എം ഖമർ ലൈല , സൂപ്പി പള്ളിയാൽ , എം മുരളീധരൻ ,ഷാജി ജേക്കബ് എന്നിവർ  പ്രസംഗിച്ചു.
പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷീജ നാപ്പള്ളി നന്ദിയും പറഞ്ഞു.
=== സ്കൂൾ പ്രവേശനോത്സവം 2022-23  (01-06-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. 1958 ൽ സ്ഥാപിതമായ വിദ്യാലയത്തിലെ അഡ്മിഷൻ  ഒന്നാം നമ്പർ വിദ്യാർത്ഥിയായ വി കെ രാമൻ കുട്ടി നായർ ഈ വർഷത്തെ അവസാന  വിദ്യാർത്ഥിയായ 23704 അഡ്മിഷൻ നമ്പർ  വിദ്യാർത്ഥിയായ മുഹമ്മദ് നവാസിന് സമ്മാനം നൽകിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പ്രവേശനോത്സവ ചടങ്ങ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. 1972 ബാച്ചിലെ വിദ്യാർത്ഥികളായ ഇ കെ ജയരാജൻ മാസ്റ്റർ , കെ കെ ചന്ദ്രശേഖരൻ, എം ജെ സേവ്യർ , മൊയ്തു ബാലുശ്ശേരി എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ്  ഷീജ നാപ്പള്ളി നന്ദിയും പറഞ്ഞു.
=== പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ഏകദിന പഠന ക്യാമ്പ് (13-06-2022) ===
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി 9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.. "പ്രചോദൻ 2022  " എന്ന പഠന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്തു. കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റർ അംബിക വിഡി ,പ്രദീഷ് കെ. ആർ പ്രജിത തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് കോഡിനേറ്റർ വി കെ പ്രസാദ് സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീജ നാപ്പള്ളി അധ്യക്ഷത വഹിച്ചു.നാടൻ കഥകൾ, കളികൾ,നാടൻ പാട്ടുകൾ തുടങ്ങിയവയുടെ പരിശീലനവും ക്യാമ്പിനോടനുബന്ധിച്ച് നൽകി
=== ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു (23-06-2022) ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.HDFC  ബാങ്കിന്റെ പരിവർത്തൻ പദ്ധതിയുടെ ഭാഗമായി MS സ്വാമിനാഥൻ റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പ് ആണ് സെമിനാറിന് നേതൃത്വം നൽകിയത്.  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പരിപാടി  സംഘടിപ്പിച്ചത്.
മാനന്തവാടി ജനമൈത്രി  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ ശശി സെമിനാറിന്റെ  ഉൽഘാടനം  നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ അനീഷ്  സെമിനാർ അവതരിപ്പിച്ചു. സ്കൂൾ എച്ച് എം ഇൻ ചാർജ്  ശ്രീമതി ഷീജ നാപ്പള്ളി, സിവിൽ എക്സ്സൈസ് ഓഫീസർ ബാലകൃഷ്ണൻ, എം എസ് സ്വാമിനാഥൻ റിസർച്ച് സെന്റർ  പ്രതിനിധി അക്ഷയ് വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  പ്രസാദ് വി കെ  സ്വാഗതവും  അബ്ദുൾ സലാം നന്ദിയും അറിയിച്ചു.
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805804...2489812" എന്ന താളിൽനിന്ന് ശേഖരിച്ചത്