"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/2024-25 (മൂലരൂപം കാണുക)
16:56, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺസ്കൂൾ ബസ്സു
('പ്രവേശനോത്സവം 2024' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂൾ ബസ്സു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2024 | [[പ്രമാണം:20240603 104805.jpg|ലഘുചിത്രം|ഉദ്ഘാടനം കെങ്കേമം]] | ||
[[പ്രവേശനോത്സവം]] 2024 | |||
പ്രവേശനം ഉത്സവമാക്കി ഓർഫനേജ് സ്കൂൾ | |||
മുക്കം, | |||
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ സംസ്ഥാന കരിക്കുലം കമ്മറ്റി മുൻ അംഗവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:20240603 111207.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥി നിഹില ഷെറിൻ]] | |||
പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ് സലീം ആധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് പഠിതാവുമായ നിഹ് ലഷെറിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. | |||
[[പ്രമാണം:20240602 140002 (2).jpg|ലഘുചിത്രം|താളവും മേളവും ഒന്നിച്ച് ഒതുല്ലസിച്ച്]] | |||
[[പ്രമാണം:20240602 130736 (1).jpg|ലഘുചിത്രം|സ്കൂൾ ബസ്സും ചമഞ്ഞേ]] | |||
എം.എം.ഒ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ പ്രൊജക്റ്റ് മാനേജർ ജസ്‌ലീന, ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ് എൻ.കെ മിജിയാസ്, സീനിയർ അധ്യാപകരായ ഒ.പി സുബൈദ, കെ.അബ്ദുറഷീദ്, എം.ഷബീന ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗാന വിരുന്നും സംഘടിപ്പിച്ചു. | |||
സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ സ്വാഗതവും എസ്.ഐ.ടി.സി കൺവീനർ പി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു. |