"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
 
 
== '''<big><u>ശിശുദിനാഘോഷം 2022</u></big>''' ==
== '''<big><u>ശിശുദിനാഘോഷം 2022</u></big>''' ==
'''<big><u>പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം</u></big>'''
'''<big><u>പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം</u></big>'''
വരി 365: വരി 363:


[[പ്രമാണം:12556-kgd-sahayam-1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-kgd-sahayam-1.jpg|നടുവിൽ|ലഘുചിത്രം]]
== <big>പഠന വിടവുകൾ നികത്താൻ "ഇല" പഠന പോഷണ പദ്ധതിക്ക് തുടക്കമായി</big> ==
<big>കുട്ടികൾക്ക് കൗതുകമായി പരീക്ഷണക്കളരി</big>
പടന്ന : കോവിഡാനന്തര പഠന വിടവുകൾ പരിഹരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പഠന പോഷണ പദ്ധതി " ഇല " (എൻഹാസാസിങ്ങ് ലേണിംഗ് ആമ്പിയൻസ്) ക്ക് എടച്ചാക്കൈ എ.യു.പി സ്കൂളിൽ തുടക്കമായി.
അടിസ്ഥാന ശേഷി ഉറക്കാത്ത കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവങ്ങളിലൂടെയും,പ്രായോഗിക പഠനത്തിലൂടെയും,പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും,പാഠഭാഗത്തിനപ്പുറം പുതിയ അറിവുകൾ നേരിട്ടറിഞ്ഞും,അനുഭവച്ചറിയുകയും ചെയ്ത സന്തോഷത്തിലാണ് കുട്ടികൾ.
സ്കൂൾ അസംബ്ലി ഹാളിൽ വെച്ച് നടന്ന പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾക്ക് അനിൽകുമാർ ഇടയിലക്കാട്, 'പാവച്ചന്തം' നിർമ്മാണമൂല പ്രമോദ് അടുത്തില, 'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പിന് ബാലചന്ദ്രൻ എരവിൽ എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വി.ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽത്ത്, എസ്.ആർ.ജി.കൺവീനർ കെ.രജിത,അധ്യാപകരായ കെ.ജയശ്രീ,എം.ശോഭ കെ.വി ജയശ്രീ,കെ.എൻ സീമ, കെ.ഷൈന,എം.പി ദിവ്യ സംബന്ധിച്ചു.
<big><u>'''<nowiki/>'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പ്'''</u></big>
[[പ്രമാണം:12556-KGD-ELA-2.jpg|ഇടത്ത്‌|ലഘുചിത്രം|'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പിന് ശ്രീ ബാലചന്ദ്രൻ എരവിൽ നേതൃത്വം നൽക‍ുന്നു.]]
[[പ്രമാണം:12556-KGD-ELA-1.jpg|നടുവിൽ|ലഘുചിത്രം]]
'''<big><u>'പാവച്ചന്തം' നിർമ്മാണമൂല</u></big>'''
[[പ്രമാണം:12556-KGD-ELA-7.jpg|ഇടത്ത്‌|ലഘുചിത്രം|'പാവച്ചന്തം' നിർമ്മാണമൂല ശ്രീ പ്രമോദ് അടുത്തില നേതൃത്വം നൽക‍ുന്നു.]]
[[പ്രമാണം:12556-KGD-ELA-8.jpg|നടുവിൽ|ലഘുചിത്രം|'പാവച്ചന്തം' നിർമ്മാണമൂലയിൽ ക‍ുട്ടികൾ നിർമ്മിച്ച പാവകൾ.]]
'''<u><big>ലഘു പരീക്ഷണങ്ങൾ</big></u>'''
[[പ്രമാണം:12556-KGD-ELA-5.jpg|ഇടത്ത്‌|ലഘുചിത്രം|ലഘു പരീക്ഷണങ്ങള‍ുമായി ശ്രീ അനിൽകുമാർ ഇടയിലക്കാട്]]
[[പ്രമാണം:12556-KGD-ELA-6.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895864...2486175" എന്ന താളിൽനിന്ന് ശേഖരിച്ചത്