"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
=='''പരിസ്ഥിതിദിനം'''==
=='''പരിസ്ഥിതിദിനം'''==


2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പ‍ഞ്ചായത്ത് അംഗം                      ശ്രീ.R റിയാസ്,മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ  മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല്      പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു
2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പ‍ഞ്ചായത്ത് അംഗം                      ശ്രീ.അഡ്വ. R റിയാസ്,മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ  മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല്      പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു
=='''വായനാദിനം'''==
=='''വായനാദിനം'''==
[[പ്രമാണം:35230-kuttippathram.jpg|ലഘുചിത്രം|വായനാവാരവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സുകാർ തയ്യാറാക്കിയ കുട്ടിപ്പത്രം|250x250px|ഇടത്ത്‌]]
[[പ്രമാണം:35230-kuttivayana.jpg|ലഘുചിത്രം|300x300ബിന്ദു|മധുരം മലയാളം- കുട്ടികൾ വായനയിൽ]]
വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു.
വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു.


വരി 19: വരി 21:


=='''കഥോൽസവം'''==
=='''കഥോൽസവം'''==
[[പ്രമാണം:35230-katholsavam.jpg|ലഘുചിത്രം|300x300px|കഥോൽസവം ഉദ്ഘാടനം|നടുവിൽ]]
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC  കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു.
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC  കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു.


വരി 28: വരി 31:


=='''വാങ്മയം'''==
=='''വാങ്മയം'''==
ജൂലൈ 31 വാങ്മയം, ഭാഷാപ്രതിഭാമത്സരം നടത്തി.LP വിഭാഗത്തിൽ കുമാരി. ആത്മജയും UP വിഭാഗത്തിൽ കുമാരി. ഫാത്വമ നൂറയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ ഗൈഡ്സ് ടീം രൂപീകരിച്ചു.
ജൂലൈ 31 വാങ്മയം, ഭാഷാപ്രതിഭാമത്സരം നടത്തി.LP വിഭാഗത്തിൽ കുമാരി. ആത്മജയും UP വിഭാഗത്തിൽ കുമാരി. ഫാത്വമ നൂറയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ ഗൈഡ്സ് ടീം രൂപീകരിച്ചു.വാങ്മയം ഭാഷാപ്രതിഭ സബ് ജില്ലാതലം ഒന്നാം സ്ഥാനം നാലാം ക്ലാസ്സിലെ നിള പി. ആറിന് ലഭിച്ചു.


=='''സ്കുൂൾ പാർലമെൻറ്'''==
=='''സ്കുൂൾ പാർലമെൻറ്'''==
വരി 49: വരി 52:


=='''വരയുത്സവം'''==
=='''വരയുത്സവം'''==
<gallery widths="250" heights="250">
പ്രമാണം:35230-varayutsavam 1.jpeg|വരയുത്സവത്തിൽ നിന്ന്
പ്രമാണം:35230-varayutsavam.jpg|വരയുത്സവത്തിൽ അമ്മമാർ
</gallery>
സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു.
സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു.


വരി 82: വരി 91:


=='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''==
=='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''==
ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും  നേടി.
<gallery widths="250" heights="250">
 
പ്രമാണം:35230-sasthramela.jpeg|alt=|ശാസ്ത്രമേള
പ്രമാണം:35230-Receiving the trophy.jpg|മേളയിൽ AEO ശോഭന ടീച്ചറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു
പ്രമാണം:35230-certificate.jpg|സർട്ടിഫിക്കറ്റ് സ്വീകരണം
</gallery>ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും  നേടി.
=='''കേരളപ്പിറവി ദിനം'''==
=='''കേരളപ്പിറവി ദിനം'''==
നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ കേരള തനിമയുള്ള വേഷങ്ങളിൽ വരികയുംഘോഷയാത്ര നടത്തുകയും ചെയ്തു.കുട്ടികളെ അണിനിരത്തി കേരളത്തിൻറെ രൂപം ഉണ്ടാക്കുകയും അതിൽ പരശുരാമൻ മഴുവുമായി നിൽക്കുന്ന രീതിയിൽ  പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു.
നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ കേരള തനിമയുള്ള വേഷങ്ങളിൽ വരികയുംഘോഷയാത്ര നടത്തുകയും ചെയ്തു.കുട്ടികളെ അണിനിരത്തി കേരളത്തിൻറെ രൂപം ഉണ്ടാക്കുകയും അതിൽ പരശുരാമൻ മഴുവുമായി നിൽക്കുന്ന രീതിയിൽ  പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു.
വരി 109: വരി 121:


=='''സംയുക്ത ഡയറി പ്രകാശനം'''==
=='''സംയുക്ത ഡയറി പ്രകാശനം'''==
[[പ്രമാണം:35230-samyuktha diary.jpg|നടുവിൽ|ലഘുചിത്രം|300x300px|സംയുക്തഡയറി പ്രകാശനം-HM ശ്രീമതി മിനിമോൾ റ്റി,ആർ.]]
ഒന്നാം ക്ലാസ്സുകാരുടേയും രണ്ടാം ക്ലാസ്സുകാരുടേയും കുഞ്ഞു കുഞ്ഞു തേൻമൊഴികൾ ഡയറിയാക്കി. ഡയറി പ്രകാശനം          ഹെഡ്മിസ്ട്രസ്  ശ്രീമതി. മിനിമോൾ റ്റി . ആർ. നിർവഹിച്ചു.
ഒന്നാം ക്ലാസ്സുകാരുടേയും രണ്ടാം ക്ലാസ്സുകാരുടേയും കുഞ്ഞു കുഞ്ഞു തേൻമൊഴികൾ ഡയറിയാക്കി. ഡയറി പ്രകാശനം          ഹെഡ്മിസ്ട്രസ്  ശ്രീമതി. മിനിമോൾ റ്റി . ആർ. നിർവഹിച്ചു.


വരി 115: വരി 128:


=='''തയ് കോണ്ട പരിശീലനം'''==
=='''തയ് കോണ്ട പരിശീലനം'''==
BRC നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള  സെൽഫ് ഡിഫൻസ് പദ്ധതി പ്രകാരം '''തയ് കോണ്ട പരിശീലനം ആരംഭിച്ചു.'''


=='''കായികമേള- സബ്ജില്ലാതലം'''==
=='''കായികമേള- സബ് ജില്ലാതലം'''==
[[പ്രമാണം:35230-kayikamela.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കായികമേളയിൽ നിന്ന്]]
'''കായികമേള- സബ് ജില്ലാതലത്തിൽ UP വിഭാഗം പെൺകുട്ടികളുടെ കിഡ്ഡീസ് റിലേ മത്സരത്തിൽ  രണ്ടാം സ്ഥാനവും UP വിഭാഗം പെൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും UP വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും LP വിഭാഗം  റിലേ മത്സരത്തിൽ  ഒന്നാം സ്ഥാനവും നമ്മുടെ കുട്ടികൾ നേടി.'''


=='''മികവുത്സവം-സുരീലി ഹിന്ദി'''==
=='''മികവുത്സവം-സുരീലി ഹിന്ദി'''==
സുരീലി ഹിന്ദി നടത്തി .അതിലെ മികവുകളും 2023-24 അക്കാദമിക വർഷത്തെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേളയിലെ മികവുകളും പ്രദർശിപ്പിച്ചു കൊണ്ടുള്ള മികവുത്സവം സ്കൂൾ ഹാളിൽ നടത്തി.


=='''ഉപജില്ലാതലം-ഗാന്ധിഉത്സവം'''==
=='''ഉപജില്ലാതലം-ഗാന്ധിഉത്സവം'''==
ഫെബ്രുവരിയിൽ നടന്് ഉപജില്ലാതല ഗാന്ധി ഉത്സവത്തിൽ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം  സ്വരലക്ഷ്മി എസ്. ബിജു കരസ്ഥമാക്കി.


=='''പഠനോത്സവം'''==
=='''പഠനോത്സവം'''==
മാർച്ച് 6 ന് വൈകിട്ട് 5 മണിക്ക് വടക്കനാര്യാട്  ടാഗോർ വായനാശാലയിൽ വച്ച് '''പഠനോത്സവം നടന്നു.മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് T.V.അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി ഉദയമ്മ, BRCട്രെയിനർ ശ്രീമതി. നിമ , വികസന ക്ഷേമകാര്യ ചെയർമാൻ ഉല്ലാസ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്  പഠനാനുഭവപ്രവർത്തനങ്ങളുടെ മികവ് അവതരണം നടന്നു.'''


=='''സ്കൂൾവാർഷികം'''==
=='''സ്കൂൾവാർഷികം'''==
മാർച്ച് 12,13 തീയതികളിലായി സ്കൂൾ വാർഷികം അതിഗംഭീരമായി കൊണ്ടാടി.സ്കൂൾ വാർഷികത്തിൻറെ ഒന്നാം ദിവസമായ മാർച്ച് 12 ന്  വൈകിട്ട് 5 മണിക്ക് MLA ശ്രീ. P ചിത്തരഞ്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്  അംഗം                      ശ്രീ. അഡ്വ, R റിയാസ് സന്നിഹിതനായിരുന്നു. തുടർന്ന് പ്രീപ്രൈമറി, LP വിഭാഗം കുട്ടികളുടെ കലാസന്ധ്യ "കുഞ്ഞരങ്ങ്" നടന്നു.രണ്ടാം ദിവസം മാർച്ച് 13 വൈകിട്ട് 5 മണിക്ക് ജോയ് സെബാസ്റ്റ്യൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484393...2484571" എന്ന താളിൽനിന്ന് ശേഖരിച്ചത്