"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
17:51, 3 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2024→2022-23 ലെ പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജിൽ{{Yearframe/Header}} | |||
== 2022-23 ലെ പ്രവർത്തനങ്ങൾ == | == 2022-23 ലെ പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:47045-scout guide.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-scout guide.jpeg|ലഘുചിത്രം]] | ||
വരി 94: | വരി 96: | ||
<font color="black">സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളിലെന്നും വർണ്ണച്ചിറകുകൾ വിടർത്തുന്ന 2 ദിനങ്ങളായിരുന്നു അത്.ഏഴാം തീയതി ഉച്ചക്കുശേഷം ക്യാമ്പിനെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹൈക്ക് നടത്തി . രാത്രി ക്യാമ്പ് ഫയറിൽ കുട്ടികളുടെ വിവിധ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 10 മണിയോടെ ക്യാമ്പിന്റെ ആദ്യ ദിനത്തിന് സമാപനമായി. രാവിലെ കൃത്യം 5 30ന് തന്നെ ക്യാമ്പ് ഉണർന്നു ആറുമണിക്ക് ബിപി എക്സൈസോടുകൂടി പരിപാടികൾക്ക് തുടക്കമായി. ഏഴുമണിയോടെ സർവ്വമത പ്രാർത്ഥന ആരംഭിച്ചു എട്ടുമണിക്ക് പ്രഭാതഭക്ഷണം നൽകി. കൃത്യം 8 30 ന് തന്നെ ഫ്ലാഗ് സെറിമണി നടന്നു. രാജേഷ് സാറും രമ ടീച്ചറും ആയിരുന്നു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത് .ആട്ടവും പാട്ടവും പഠനവുമായി രണ്ടു ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല .വൈകുന്നേരം 3 30ന് സമാപന പരിപാടികൾ ആരംഭിച്ചു , ഫ്ലാഗ് ലോവറിങോടുകൂടി ക്യാമ്പിന് സമാപനമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഇൻചാർജ് അധ്യാപകരായ പ്രിൻസ് സർ,ജമാൽ സർ ഷെരീഫടീച്ചർ, ഷാക്കിറ ടീച്ചർ എന്നിവർക്ക് പുറമേ അബൂബക്കർ സർ നവാസ് സർ സലീം സർ ഗീത ടീച്ചർ എന്നിവർ ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു.</font> | <font color="black">സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളിലെന്നും വർണ്ണച്ചിറകുകൾ വിടർത്തുന്ന 2 ദിനങ്ങളായിരുന്നു അത്.ഏഴാം തീയതി ഉച്ചക്കുശേഷം ക്യാമ്പിനെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹൈക്ക് നടത്തി . രാത്രി ക്യാമ്പ് ഫയറിൽ കുട്ടികളുടെ വിവിധ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 10 മണിയോടെ ക്യാമ്പിന്റെ ആദ്യ ദിനത്തിന് സമാപനമായി. രാവിലെ കൃത്യം 5 30ന് തന്നെ ക്യാമ്പ് ഉണർന്നു ആറുമണിക്ക് ബിപി എക്സൈസോടുകൂടി പരിപാടികൾക്ക് തുടക്കമായി. ഏഴുമണിയോടെ സർവ്വമത പ്രാർത്ഥന ആരംഭിച്ചു എട്ടുമണിക്ക് പ്രഭാതഭക്ഷണം നൽകി. കൃത്യം 8 30 ന് തന്നെ ഫ്ലാഗ് സെറിമണി നടന്നു. രാജേഷ് സാറും രമ ടീച്ചറും ആയിരുന്നു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത് .ആട്ടവും പാട്ടവും പഠനവുമായി രണ്ടു ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല .വൈകുന്നേരം 3 30ന് സമാപന പരിപാടികൾ ആരംഭിച്ചു , ഫ്ലാഗ് ലോവറിങോടുകൂടി ക്യാമ്പിന് സമാപനമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഇൻചാർജ് അധ്യാപകരായ പ്രിൻസ് സർ,ജമാൽ സർ ഷെരീഫടീച്ചർ, ഷാക്കിറ ടീച്ചർ എന്നിവർക്ക് പുറമേ അബൂബക്കർ സർ നവാസ് സർ സലീം സർ ഗീത ടീച്ചർ എന്നിവർ ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു.</font> | ||
[[പ്രമാണം:47045scout3.jpeg|ഇടത്ത്|ലഘുചിത്രം|230x230ബിന്ദു|FLAG CEREMONY]] | |||
[[പ്രമാണം:47045scout8.jpeg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|INAUGURATION BY PRINCIPAL]] | |||
[[പ്രമാണം:47045scout1.jpeg|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|GROUP PHOTO]] | |||
[[പ്രമാണം:47045scout10.jpeg|നടുവിൽ|ലഘുചിത്രം|HS SCOUT UNIT]] |