"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:32, 29 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ→സ്ക്കൂൾ വാർഷികവും യാത്രയയപ്പും
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 183: | വരി 183: | ||
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി<gallery widths="250" heights="250"> | കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി<gallery widths="250" heights="250"> | ||
പ്രമാണം:29010 pak.jpg | പ്രമാണം:29010 pak.jpg | ||
</gallery> | |||
== ഡി എസ് എൽ ആർ ക്യാമറ പരിശീലനം.(എച്ച്എസ്,എച്ച്.എസ് എസ് വിഭാഗം) == | |||
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച്എസ്,എച്ച്.എസ് എസ് വിഭാഗംകുട്ടികൾക്കായി ഡി എസ് എൽ ആർ ക്യാമറ പരിശീലനം നടത്തി.<gallery widths="200" heights="200"> | |||
പ്രമാണം:29010 cam3.png | |||
പ്രമാണം:29010 cam1.png | |||
പ്രമാണം:29010 camm7.png | |||
പ്രമാണം:29010 cam6.png | |||
</gallery> | </gallery> | ||
വരി 227: | വരി 235: | ||
== ഗാന്ധി ജയന്തി == | == ഗാന്ധി ജയന്തി == | ||
ഒക്ടോമ്പർ രണ്ട് മഹാത്മജിയുടെ ജന്മദിനത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുട്ടം കവലയിൽ കലാജാഥ അവതരിപ്പിച്ചു . മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ റജി ഗോപി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. മതസൗഹാർദ്ദ ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രസ്തുത കലാജാഥ അണിയിച്ചൊരുക്കിയത് നാടൻ പാട്ടുകൾ വിഷയ അവതരണങ്ങൾ ,മൈംതീം സോങ് തുടങ്ങി ഒരുപിടി പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. ഒന്നാംവർഷ വോളണ്ടിയർ ശ്രീ ആനന്ദ് കെ ബിജു വിഷയ അവതരണം നടത്തി, യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാർഡ് മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു.... കലാജാഥയ്ക്ക് ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം കടകളിൽ നിന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചു. യോഗത്തിന് മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ അഷ്കർ സ്വാഗതമാശംസിച്ചു, കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി , .മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ സിന്ധു പി എസ് അധ്യാപകരായ , ഷിജി പി എസ്, റിതു കെ രാജ് ,ആതിര പി ആർ, രാഹുൽ നാരായണൻ, അഷ്ന ബേബി എന്നിവർ ആശംസകൾ അറിയിച്ചു. | ഒക്ടോമ്പർ രണ്ട് മഹാത്മജിയുടെ ജന്മദിനത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുട്ടം കവലയിൽ കലാജാഥ അവതരിപ്പിച്ചു . മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ റജി ഗോപി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. മതസൗഹാർദ്ദ ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രസ്തുത കലാജാഥ അണിയിച്ചൊരുക്കിയത് നാടൻ പാട്ടുകൾ വിഷയ അവതരണങ്ങൾ ,മൈംതീം സോങ് തുടങ്ങി ഒരുപിടി പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. ഒന്നാംവർഷ വോളണ്ടിയർ ശ്രീ ആനന്ദ് കെ ബിജു വിഷയ അവതരണം നടത്തി, യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാർഡ് മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു.... കലാജാഥയ്ക്ക് ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം കടകളിൽ നിന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചു. യോഗത്തിന് മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ അഷ്കർ സ്വാഗതമാശംസിച്ചു, കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി , .മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ സിന്ധു പി എസ് അധ്യാപകരായ , ഷിജി പി എസ്, റിതു കെ രാജ് ,ആതിര പി ആർ, രാഹുൽ നാരായണൻ, അഷ്ന ബേബി എന്നിവർ ആശംസകൾ അറിയിച്ചു. | ||
== ഇൻഡസ്ട്രിയൽ വിസിറ്റ് == | |||
<gallery widths="250" heights="200"> | |||
പ്രമാണം:29010 fe.png | |||
പ്രമാണം:29010 rub2.png | |||
പ്രമാണം:29010 rub1.png | |||
</gallery> | |||
== എൽ ബി എം എം സ്ക്കൂൾ ഫോർ ബ്ളൈൻഡ് സന്ദർശനം == | |||
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബ്ളൈൻഡ് സ്ക്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുടെ കൂടെ കുറച്ച് സമയം ചെലവഴിച്ചു.<gallery widths="300" heights="300"> | |||
പ്രമാണം:29010 bl i.JPG | |||
പ്രമാണം:29010 b l.JPG | |||
</gallery> | |||
== '''മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)''' == | == '''മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)''' == | ||
വരി 278: | വരി 299: | ||
പ്രമാണം:29010 har2.jpg | പ്രമാണം:29010 har2.jpg | ||
പ്രമാണം:29010 har1.jpg | പ്രമാണം:29010 har1.jpg | ||
</gallery> | |||
== ദേശീയ ക്ഷയരോഗ നിവാരണ പരിപാടി == | |||
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബ ജോർജ് ലോഞ്ച് ചെയ്തു. | |||
2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന കാമ്പയ്‌നിൽ കുയയത്തൂർ സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റൽ കാമ്പയ്‌ന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂൾ തലത്തിൽ പ്രദർശിപ്പിച്ചു., ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്തു, ക്ഷയരോഗ ലഘുലേഖകൾ വായിച്ചു, ടി.ബി പ്രതിജ്ഞ എടുത്തു. <gallery widths="200" heights="200"> | |||
പ്രമാണം:29010 kka1.jpg | |||
പ്രമാണം:29010 ku2.png | |||
</gallery> | |||
== ക്രിയാത്മക കൗമാരം കരുത്തും കരുതലും == | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ളാസ് നടത്തി. കൗൺസിലർ ബിനു സെബാസ്റ്റ്യൻ ക്ളാസുകൾ നയിച്ചു.<gallery> | |||
പ്രമാണം:29010 ku.png | |||
പ്രമാണം:29010 ku1.png | |||
</gallery> | |||
== ക്രിസ്തുമസ് ആഘോഷം == | |||
<gallery widths="250" heights="250"> | |||
പ്രമാണം:29010 cri1.jpg | |||
പ്രമാണം:29010 cri22.jpg | |||
പ്രമാണം:29010 kri55.jpg | |||
പ്രമാണം:29010 kri11.jpg | |||
പ്രമാണം:29010 kri33.jpg | |||
പ്രമാണം:29010 cr.png | |||
</gallery> | |||
== സ്ക്കൂൾ വാർഷികവും യാത്രയയപ്പും == | |||
<gallery> | |||
പ്രമാണം:29010 var.jpg|alt= | |||
</gallery><gallery widths="200" heights="200"> | |||
</gallery> | |||
== ലഹരി മുക്ത നവകേരളം == | |||
<gallery widths="350" heights="350"> | |||
പ്രമാണം:29010 nnnnn.png | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" |