"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 226: വരി 226:
    
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :  
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :  
{|class="wikitable"
{|class="wikitable"
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
വരി 234: വരി 233:
|-
|-
|1||
|1||
* സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
* സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്.  
| ||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം.  
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
| {{ശരി}}||
|-
|-
|2||
|2||
* വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ബിഎഡ്. ഐ തുടങ്ങിയ അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം.
* വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ഐ.ടി.ഇ. അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം.

* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
|
|
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയ്ക്കെല്ലാം സ്കൂൾവിക്കി സൃഷ്ടിച്ച് അവയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ, ബാച്ച് സംബന്ധമായ വിവരങ്ങൾ ചേർക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്.
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയിൽ, ആവശ്യപ്പെടുന്ന ITE കൾക്ക് മാത്രം പേജ് നിർമ്മിച്ചുനൽകാം
* സർക്കുലർ / നിർദ്ദേശം?
* ബിഎഡ്?
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]]             
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]]             
|-
|-
|3
|3
|
|
* ബി ആർ സികളിൽ നിന്ന്  ആവശ്യം -
*
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും.
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും. (കാസർകോഡ് വിദ്യാഭ്യാസ ഓഫീസർമാരുടെ ആവശ്യം)
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
|
|
* 163 ബിആർസികൾക്കും സൗകര്യമൊരുക്കണം ?
* ആവശ്യപ്പെടുന്ന BRC കൾക്ക് സൗകര്യമേർപ്പെടുത്തി പുരോഗതി നിരീക്ഷിച്ചശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കാവുന്നതാണ്
* സർക്കുലർ / നിർദ്ദേശം?
|[[കാസർഗോഡ്|മാതൃക]]
|[[കാസർഗോഡ്|മാതൃക]]
|-
|-
വരി 261: വരി 259:
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

* ഒന്നാമത്തെ മോഡ്യൂളിൽ നിലവിലെ സ്ഥിതി തുടരുക (സ്കൂൾവിക്കിയിൽ നിന്ന് ഉള്ളടക്കമെടുത്ത് മാഗസിൽ നിർമ്മിക്കുക).
* രണ്ടാമത്തെ മോഡ്യൂളിൽ User ID സൃഷ്ടിക്കലും എഡിറ്റിങ്ങും നൽകുക,
* അവസാന മോ‍ഡ്യൂളിൽ നിലവിലേപ്പോലെ അസൈൻമെന്റ് നൽകുക.
|-
|-
|5||
|5||
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
| ||
| {{ശരി}}||
|-
|-
|6
|6
|
|
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.  
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.  
|
|{{ശരി}}
|
|
|-
|-
വരി 278: വരി 278:
| colspan="4" |
| colspan="4" |
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
|-
|-
|1||
|1||
വരി 287: വരി 288:
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
|
|
|-
 
|2||
* ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം.
|
* ഇതിനുള്ള സൗകര്യമൊരുക്കാവുന്നതാണഅ, എന്നാൽ, സമയാസമയങ്ങളിൽ ഇത് പുതുക്കാതെ വരികയും കാലാവധി കഴിഞ്ഞ അറിയിപ്പുകൾ പേജിൽ നിലനിൽക്കുകയും ചെയ്യും.
* പ്രധാനപേജിൽത്തന്നെ പോസ്റ്ററുകൾ ചേർക്കുന്നതിനുള്ള പ്രവണത വർധിക്കും. ഇത് അഭംഗി സൃഷ്ടിക്കും.
|
|-
|-
|3||
|3||
വരി 301: വരി 296:
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]
|-
|-
|4||
|4||
വരി 351: വരി 347:
|
|
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team  സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team  സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
|
|{{ശരി}}
|
|
|-
|-
വരി 369: വരി 365:
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.  
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.  
|
|
|-
 
|14
|
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം.
* പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, പരിഹരിക്കാംഒരു
|
* ഇംഗ്ലീഷ് ഉള്ളടക്കം Auto Translation സംവിധാനത്തിൽ ചെയ്യാമെങ്കിലും അതിന്റെ വാക്യഘടനയും മറ്റും കൃത്യമാവുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അമ്പത് ശതമാനത്തോളം ലേഖനങ്ങൾ മായ്ക്കേണ്ടിവരുന്നുണ്ട്.
* ഇംഗ്ലീഷ് പേജുകളിലെ അപ്ഡേഷനും പ്രതിസന്ധി സൃഷ്ടിക്കും.
* നിലവിലുള്ള മലയാളം പേജുകൾതന്നെ മുപ്പതു ശതമാനമെങ്കിലും പരിഷ്ക്കരിക്കുവാനുണ്ട്.
|
|-
|-
|15
|15
|
|
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.  
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
|
|
എന്റെ ഗ്രാമം പേജ് നിലവിലുണ്ട്
|
|
|-
|-
വരി 390: വരി 378:
=== ലിറ്റിൽ കൈറ്റ്സ് ===
=== ലിറ്റിൽ കൈറ്റ്സ് ===
|
|
|-
|-
| 1||
| 1||
* ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം.

| 2||
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
 
* ലിറ്റിൽ കൈറ്റ്സ് കട്ടികൾ സ്കൂൾ വിക്കിയിൽ അക്കൗണ്ട് എടുക്കുക. സ്വന്തം അക്കൗണ്ടിൽ നിന്നുകൊണ്ട് മൂല്യനിർണയ അസൈൻമെൻറ് സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുക. ഇതിന്റെ score നേരിട്ട് LKMS ലെ score ൽ വരുകയും വേണം.
|
* സ്കൂൾകോഡും അഡ്മിഷൻ നമ്പറും ചേർന്ന ഒരു User ID പരിഗണിക്കാവുന്നതാണ്. (Eg: 1200169852)
* സോഫ്‍റ്റ്വെയർ വ്യത്യസ്തമായതിനാൽ സ്കോർ നേരിട്ട് LKMS ൽ വരിക എന്നത് പ്രായോഗികമല്ല. എന്നാൽ ഓരോ LK അംഗത്തിന്റേയും സംഭാവനകളുടെ രേഖ എടുക്കാനാവും.
|
|-
|-
|3
|3
|
|
* Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം.  
* Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം.
* LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
* LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
* സ്കൂൾ തലം മുതലുള്ള എല്ലാ ക്യാമ്പ് പ്രവർത്തനങ്ങളും ഡോക്കുമെൻ്റ് ചെയ്യണം
* സ്കൂൾ തലം മുതലുള്ള എല്ലാ ക്യാമ്പ് പ്രവർത്തനങ്ങളും ഡോക്കുമെൻ്റ് ചെയ്യണം
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
|
|{{ശരി}}
|
|
|-
|-
വരി 420: വരി 400:

* ണം.
* ണം.
|
|{{ശരി}}
|
|
|-
|-
വരി 426: വരി 406:

=== സ്കൂൾവിക്കി അവാർഡ് ===
=== സ്കൂൾവിക്കി അവാർഡ് ===
|-
|-
|1
|1
വരി 451: വരി 432:
|1
|1
|സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം.
|സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം.
|
|{{ശരി}}
|
|
|-
|-
|2
|2
|ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം.
|ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം.
|{{ശരി}}
|-
|-
| colspan="2" |
| colspan="2" |
മറ്റ് നിർദ്ദേശങ്ങൾ|
|
|
|
 
|-
| colspan="3" | ==മറ്റു നിർദ്ദേശങ്ങൾ==
|
|-
|-
| 1
| 1
| സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കലാകായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം
| സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം
|
|
|
|
|}
|}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482518...2482558" എന്ന താളിൽനിന്ന് ശേഖരിച്ചത്