"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
<center><u><font size=5>'''2023 - 24 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ'''</font></u></center>
<center><u><font size=5>'''2023 - 24 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ'''</font></u></center>
==ദിനാചരണങ്ങൾ==
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]'''
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==


വരി 22: വരി 26:
പ്രമാണം:44228-environmentday2.jpg
പ്രമാണം:44228-environmentday2.jpg
പ്രമാണം:44228-environmentday3.jpg
പ്രമാണം:44228-environmentday3.jpg
</gallery>


=='''ജന്മദിനം'''==
ഞങ്ങളുടെ  കുഞ്ഞുമക്കളുടെ ജന്മദിനം സ്കൂളിലെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്നേഹസംഭാവനകൾ നൽകിക്കൊണ്ടും, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ടും ആഘോഷിക്കുന്നത്.മക്കളുടെ സന്തോഷ ജന്മദിനം  പങ്കുവെക്കലിലൂടെ സ്നേഹ സംഭാവനകളായി... നമ്മുടെ സ്കൂളിലെ മുഴുവൻ കുഞ്ഞുങ്ങളെയും ഒപ്പം നിർത്തുന്ന.. ചേർത്തുനിർത്തുന്ന.. ഞങ്ങളുടെ അഭിമാനമായ പ്രിയ രക്ഷിതാക്കൾക്ക് നന്ദി.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-birthday1.jpg
പ്രമാണം:44228-birthday2.jpg
പ്രമാണം:44228-birthday3.jpg
പ്രമാണം:44228-birthday4.jpg


</gallery>
</gallery>
വരി 52: വരി 69:
പ്രമാണം:44228-readingday3.jpg
പ്രമാണം:44228-readingday3.jpg
പ്രമാണം:44228-readingday4.jpg
പ്രമാണം:44228-readingday4.jpg
 
പ്രമാണം:44228-readingday5.jpg
പ്രമാണം:44228-readingday6.jpg


</gallery>
</gallery>
വരി 66: വരി 84:
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു.


<gallery mode="packed-overlay" heights="250">
പ്രമാണം:44228-classlibrary1.jpg
പ്രമാണം:44228-classlibrary2.jpg
പ്രമാണം:44228-classlibrary3.jpg
</gallery>


=='''ചാന്ദ്രദിനം'''==
=='''ചാന്ദ്രദിനം'''==
വരി 81: വരി 106:


കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്.
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-aksharaclass1.jpg
</gallery>
=='''ജൂലൈ 26 കാർഗിൽ വിജയ് ദിനം'''==
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലെജുവിൻ്റെ സ്മാരകത്തിൽ എത്തി പുഷ്പചക്രം അർപ്പിച്ചു.സ്കൂളിൽ അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി. മുഖ്യസന്ദേശം അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) അറിയിച്ചു. 19 ആം വയസിൽ സൈനികനായി പ്രവേശിച്ച ലെജു 24 മത്തെ വയസിലാണ് വെടിയേറ്റ് മരിക്കുന്നത്. പള്ളിപ്പുറം സിആർപിഎഫ് 208 കോബ്ര യൂണിറ്റിലെ അംഗമായിരുന്നു. നമ്മുടെ സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ സൈന്യത്തേയും തീവ്രവാദികളെയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. വീരമൃത്യു വരിച്ച ഭാരതാംബയുടെ ധീര ജവാൻമാർക്ക് ശത കോടി പ്രണാമം.
രക്തം തരാം, ജീവൻ തരാം, തരില്ലൊരുതരി ഭാരതമണ്ണും.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-cargilvijayday6.jpg
പ്രമാണം:44228-cargilvijayday5.jpg
പ്രമാണം:44228-cargilvijayday3.jpg
പ്രമാണം:44228-cargilvijayday4.jpg
</gallery>




വരി 86: വരി 132:


ബി ആർ സിയിലെ സ്പെഷ്യൽ എജ്യൂകേറ്ററായ ശ്രീമതി ലിജി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വളരെ ചിട്ടയോടു കൂടി നടക്കുന്നു.
ബി ആർ സിയിലെ സ്പെഷ്യൽ എജ്യൂകേറ്ററായ ശ്രീമതി ലിജി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വളരെ ചിട്ടയോടു കൂടി നടക്കുന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-prathyekaparigananaarhikkunnakuttikalkkullaparisheelanam1.jpg
</gallery>




വരി 96: വരി 148:


സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.
സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-wefair5.jpg
പ്രമാണം:44228-wefair6.jpg
പ്രമാണം:44228-wefair7.jpg
പ്രമാണം:44228-wefair8.jpg
പ്രമാണം:44228-wefair9.jpg
പ്രമാണം:44228-wefair10.jpg
പ്രമാണം:44228-wefair11.jpg
</gallery>




വരി 114: വരി 177:
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
<gallery mode="packed-overlay" heights="250">
പ്രമാണം:44228-independenceday1.jpg
പ്രമാണം:44228-independenceday2.jpg
പ്രമാണം:44228-independenceday3.jpg
പ്രമാണം:44228-independenceday4.jpg
പ്രമാണം:44228-independenceday5.jpg


</gallery>


=='''ഓണാഘോഷം'''==
=='''ഓണാഘോഷം'''==
വരി 124: വരി 195:
പ്രമാണം:44228-2023onam2.jpg
പ്രമാണം:44228-2023onam2.jpg
പ്രമാണം:44228-onam3.jpg
പ്രമാണം:44228-onam3.jpg
പ്രമാണം:44228-2023onam4.jpg


</gallery>
</gallery>
=='''അധ്യാപകദിനം'''==
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ രാവിലെ 9.30 ന് കുട്ടികളുടെ അസംബ്ലിയിൽ അധ്യാപകരെ കുട്ടികൾ ആദരിക്കുകയും തുടർന്നുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.




വരി 138: വരി 215:


</gallery>
</gallery>
=='''ലോക ഭിന്നശേഷി ദിനം'''==
ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/-AyPTdK_kGA?si=ix20rebVuBvhb5L8 '''ലോക ഭിന്നശേഷി ദിനം''']
<gallery mode="packed-overlay" heights="250">
പ്രമാണം:44228-worldbhinnasheshiday.jpg
പ്രമാണം:44228-lokabhinnasheshidinam1.jpg
പ്രമാണം:44228-lokabhinnasheshidinam3.jpg
പ്രമാണം:44228-lokabhinnasheshidinam4.jpg
പ്രമാണം:44228-lokabhinnasheshidinam5.jpg
പ്രമാണം:44228-lokabhinnasheshidinam6.jpg
പ്രമാണം:44228-lokabhinnasheshidinam7.jpg
പ്രമാണം:44228-lokabhinnasheshidinam8.png
</gallery>


=='''അറബിക് ഡേ ( ഡിസംബർ 18 )'''==
=='''അറബിക് ഡേ ( ഡിസംബർ 18 )'''==
വരി 160: വരി 256:
പ്രമാണം:44228-foodmela (2).jpg
പ്രമാണം:44228-foodmela (2).jpg
പ്രമാണം:44228-foodmela (3).jpg
പ്രമാണം:44228-foodmela (3).jpg
</gallery>
=='''സ്പെഷ്യൽ അരി വിതരണം'''==
സർക്കാർ നൽകുന്ന എല്ലാ സ്പെഷ്യൽ അരികളും വളരെ സന്തോഷത്തോടെ, ഉത്സാഹത്തോടെ നമ്മൾ നൽകുന്നു. ചെറു പുഞ്ചിരിയോടെ.നിറഞ്ഞ മനസ്സോടെ.ആണ് രക്ഷകർത്താക്കൾ സ്കൂളിൽ നിന്ന് അരി വാങ്ങി പോയത്.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-specialricedistribution1.jpg


</gallery>
</gallery>
വരി 173: വരി 280:


ഈ വർഷത്തെ അറബിക് കലോത്സവത്തിൽ 45/45 മാർക്കും നേടി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ നമ്മുടെ സ്കൂൾ സ്വന്തമാക്കി. കൂടാതെ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, തമിഴ്, ഉറുദു, അറബി കവിതയ്ക്ക് എ ഗ്രേഡും, മോണോ ആക്ടിന് എ ഗ്രേഡും നേടി.
ഈ വർഷത്തെ അറബിക് കലോത്സവത്തിൽ 45/45 മാർക്കും നേടി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ നമ്മുടെ സ്കൂൾ സ്വന്തമാക്കി. കൂടാതെ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, തമിഴ്, ഉറുദു, അറബി കവിതയ്ക്ക് എ ഗ്രേഡും, മോണോ ആക്ടിന് എ ഗ്രേഡും നേടി.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-arabickalolsavam.jpg
</gallery>
=='''ജൽ ജീവൻ മിഷൻ'''==
സ്കൂളിൽ നടന്ന ജൽ ജീവൻ മിഷൻ ബോധവൽക്കരണ പരിപാടി അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. "ഓരോ തുള്ളിയും കരുതേണ്ടവയാണ്, ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ മിഷൻ കൺവീനർ ശ്രീമതി പ്രീത ടീച്ചർ ആധ്യക്ഷത വഹിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-jaljeevanmission1.jpg
പ്രമാണം:44228-jaljeevanmission2.jpg
</gallery>
=='''റിപ്പബ്ളിക് ദിനം'''==
ഇന്ത്യൻ റിപ്പബ്ലക്കിൻ്റെ 75-ാം വാർഷിക ദിനത്തിൽ പിടിഎ പ്രസിഡന്റ്  ശ്രീ.എൻ ഹാദിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ദേശീയ പതാകയുയർത്തി.  കുട്ടികളുടെ ദേശഭക്കിഗാനാലാപാനം, പ്രസംഗം, പതിപ്പ് നിർമ്മാണം എന്നീ പരിപാടികൾക്കു ശേഷം  മധുര വിതരണം ഉണ്ടായിരുന്നു. നമ്മുടെ ഭരണഘടന എന്ന റിപ്പബ്ളിക് ദിന ക്വിസിൽ വിജയിച്ച ഓരോ ക്ലാസിലെ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അടുത്ത ദിവസം റിപ്പബ്ളിക്ദിന വീഡിയോ പ്രദർശനം നടത്തി. കൊച്ച് കൂട്ടുകാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനുതകുന്ന വീഡിയോ ശ്രീമതി.പ്രീത ടീച്ചർ സ്വന്തമായി തയ്യാറാക്കി.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/N1iZqcQPzdA?si=1GIicucFtJCdThWn '''റിപ്പബ്ളിക് ദിനം''']
<gallery mode="packed-overlay" heights="250">
പ്രമാണം:44228-republicday.jpg
പ്രമാണം:44228-republicday (2).jpg
</gallery>




വരി 184: വരി 320:


</gallery>
</gallery>
=='''അധ്യാപകദിനം'''==
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ രാവിലെ 9.30 ന് കുട്ടികളുടെ അസംബ്ലിയിൽ അധ്യാപകരെ കുട്ടികൾ ആദരിക്കുകയും തുടർന്നുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.




വരി 202: വരി 333:


</gallery>
</gallery>
=='''കുട്ടിപ്പുര'''==
ക‍ുട്ടിപ്പ‍ുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിൽ  ക‍ുട്ടിപ്പ‍ുര നിർമ്മാണം എന്ന പ്രവർത്തനം നടത്തി. ഇതിനായി കുട്ടികൾ വിവിധതരത്തിലുള്ള വീടുകൾ നിർമ്മിച്ചുകൊണ്ടുവന്നു. വീട്ടിലെ അംഗങ്ങൾ ആരൊക്കെയാണെന്ന്അവർ നിർമ്മിച്ച ക‍ുട്ടിപ്പ‍ുരയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കുടുംബം എന്ന ആശയം ഇതിലൂടെ കുട്ടികൾക്ക് നൽകാനായി. എല്ലാ ജീവജാലങ്ങൾക്കുംതാമസിക്കാൻ വീട് ആവശ്യമാണ്.വിവിധ ജാമിതീയ രൂപങ്ങളായ വൃത്തം, ചതുരം, ത്രികോണം എന്നിവ വീടിന് ഭംഗിയും രൂപവും നൽകുന്നു. ക‍ുട്ടിപ്പ‍ുര നിർമ്മാണത്തിലൂടെ കുട്ടികൾക്ക്  വീടിന്റെ നിർമ്മിതിയ‍ും, പ്രാധാന്യവ‍ും മനസ്സിലാക‍ുന്ന‍ു.




വരി 243: വരി 379:


പ്രമാണം:44228-megaquiz.jpg
പ്രമാണം:44228-megaquiz.jpg
</gallery>
=='''ഒന്നാം ക്ലാസ്സിൻ്റെ സംയുക്ത ഡയറി'''==
ആശയാവതരണ രീതിയിലൂടെ അക്ഷരങ്ങൾ തിരിച്ചറിയുന്ന കൂട്ടുകാർക്ക് സ്വന്തം സ്വപ്നങ്ങളും ചിന്തകളും ജീവിതാനുഭവങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കാൻ അധ്യാപികയും രക്ഷിതാവും കൂട്ടായി മാറുന്ന പ്രവർത്തനമാണ് സംയുക്തഡയറി.സാധാരണ പല വിദ്യാലയങ്ങളിലും സ്കൂൾ പ്രവേശന സമയത്ത് കൂട്ടുകാർക്ക് ഡയറി പ്രിൻ്റ് ചെയ്ത് കൊടുക്കുന്ന പതിവുണ്ട്...
സ്കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും സ്കൂൾ നിയമങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന സ്ഥിരം ചില കാര്യങ്ങളാണ് അതിൽ കാണുന്നത്. കുട്ടിയുടെ പഠന വിവരങ്ങളും അവധിയും സ്കൂൾ അറിയിപ്പുകളും  മറ്റും രക്ഷിതാവിനെ അറിയിക്കാനും തിരിച്ചുള്ള മറുപടികൾ രേഖപ്പെടുത്താനുമുള്ള മാർഗ്ഗം. പക്ഷെ സംയുക്ത ഡയറിയിൽ സ്വന്തം ക്ലാസ്സ് അനുഭവങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയൊക്കെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.
=='''ഡയറി എഴുത്ത്'''==
പഠിച്ച അക്ഷരങ്ങൾ കൂട്ടി ചേർത്ത് വാക്കുകളും വാക്യങ്ങളും എഴുതാനും അതുവഴി ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഡയറി എഴുത്ത് നിർബന്ധം ആണ്. കൊച്ചു കൂട്ടുകാരുടെ ഡയറിയിലെ ചില ഏടുകളിലൂടെ...
<gallery mode="packed-overlay" heights="250">
പ്രമാണം:44228-dairyezhuthu1.jpg
പ്രമാണം:44228-dairyezhuthu2.jpg
പ്രമാണം:44228-dairyezhuthu3.jpg
പ്രമാണം:44228-dairyezhuthu4.jpg
പ്രമാണം:44228-dairyezhuthu5.jpg
പ്രമാണം:44228-dairyezhuthu6.jpg
പ്രമാണം:44228-dairyezhuthu7.jpg


</gallery>
</gallery>
വരി 295: വരി 453:


</gallery>
</gallery>
=='''മാതൃഭാഷ പഠനം'''==
" മാതൃഭാഷ പഠനം "എന്ന തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം 3.30 ന് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്. അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്.


=='''വാർഷികാഘോഷം'''==
=='''വാർഷികാഘോഷം'''==


2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചു. പുതുമയാർന്ന പല പരിപാടികൾ ആസൂത്രണം ചെയ്ത് പരിശീലനം നൽകി വരുന്നു.
2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചു. പുതുമയാർന്ന പല പരിപാടികൾ ആസൂത്രണം ചെയ്ത് പരിശീലനം നൽകി വരുന്നു.
=='''മേളം'24'''==
'''സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകരെ ആദരിക്കലും'''
ബാലരാമപുരം സെയ്ൻ്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെയും  നഴ്സറി സ്കൂളിന്റെയും വാർഷികം 2024 മാർച്ച് 7 വ്യാഴാഴ്ച രാവിലെ 9.00 ന് പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയുടെ അധ്യക്ഷതയിൽ പതാക ഉയർത്തലോടെ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ ഏവരേയും സ്വാഗതം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.മോഹനൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു.  നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ വെരി.റവ.ഫാ.ജോസഫ് അനിൽ മുഖ്യ പ്രഭാഷണവും, സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ.വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.ഭക്തവത്സലൻ സാറിനേയും, ശ്രീമതി.അജിതകുമാരി ടീച്ചറേയും ആദരിച്ചു. ശ്രീ.അലിഷേക് മൻസൂറും (ഹെഡ്മാസ്റ്റർ, നേമം സ്കൂൾ) വിരമിക്കുന്നവരെ അനുമോദിച്ചു.  വാർഡ് മെമ്പർ അഡ്വ.എം.ഫ്രഡറിക് ഷാജി, എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി.മിനി സാജൻ, പി.ടി.എ അംഗം ശ്രീ.വിനോദ്  എന്നിവർ ആശംസകൾ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി. എസ്.ആർ.ജി കൺവീനർ, ശ്രീമതി അഖില ടീച്ചറിൻ്റെ കൃതജ്ഞതയോടെ പൊതുസമ്മേളനം അവസാനിച്ചു. തുടർന്ന്  വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാവിരുന്ന്‌ അരങ്ങേറി. വാർഷികം വിജയകരമാക്കി തീർക്കാൻ സഹായിച്ച എല്ലാ പ്രീയപ്പെട്ടവരോടും നന്ദി രേഖപ്പെടുത്തുന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-melam241.jpg
പ്രമാണം:44228-melam242.jpg
പ്രമാണം:44228-melam243.jpg
പ്രമാണം:44228-melam244.jpg
പ്രമാണം:44228-melam245.jpg
പ്രമാണം:44228-melam246.jpg
പ്രമാണം:44228-melam247.jpg
പ്രമാണം:44228-melam248.jpg
പ്രമാണം:44228-melam249.jpg
പ്രമാണം:44228-melam2410.jpg
പ്രമാണം:44228-melam2411.jpg
പ്രമാണം:44228-melam2412.jpg
പ്രമാണം:44228-melam2413.jpg
പ്രമാണം:44228-melam2414.jpg
പ്രമാണം:44228-melam2415.jpg
പ്രമാണം:44228-melam2416.jpg
പ്രമാണം:44228-melam2417.jpg
പ്രമാണം:44228-melam2418.jpg
</gallery>
=='''വിരമിക്കുന്ന അധ്യാപകരെ ആദരിക്കൽ'''==
2024 മാർച്ച് 7 വ്യാഴാഴ്ച വാർഷികാഘോഷ വേളയിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.ഭക്തവത്സലൻ സാറിനേയും , ശ്രീമതി.അജിതകുമാരി ടീച്ചറേയും ആദരിച്ചു. തുടർന്ന് നമ്മുടെ സ്കൂളിലെ അധ്യാപിക പ്രീത ടീച്ചർ വരികൾ ചിട്ടപ്പെടുത്തി ആലപിച്ച ''' 'ഗുരു വന്ദനം' ''' വിരമിക്കുന്ന അധ്യാപകർക്ക് സമർപ്പിച്ചു.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/qn7-90FPP8M?si=YAiYcM7MuJbQdysv '''വിരമിക്കുന്ന അധ്യാപകരെ ആദരിക്കൽ''']
<gallery mode="packed-overlay" heights="250">
പ്രമാണം:44228-retirement20241.jpg
പ്രമാണം:44228-retirement20242.jpg
പ്രമാണം:44228-retirement20243.jpg
പ്രമാണം:44228-retirement20244.jpg
പ്രമാണം:44228-retirement20245.jpg
പ്രമാണം:44228-retirement20246.jpg
</gallery>
=='''പഠനോത്സവം'''==
കുട്ടികളുടെ പഠന മികവുകൾ കണ്ടെത്തി പഠനോത്സവം നടത്തണമെന്ന് ബി ആർ സിയിൽ നിന്ന് അറിയിപ്പ് വന്നു. അതിന്റെ ഭാഗമായി ട്രെയിനിങ്ങിനായി നമ്മുടെ സ്കൂളിലെ എസ്.ആർ.ജി കൺവീനർ ശ്രീമതി അഖില ടീച്ചർ പഠനോത്സവ ക്ലാസിൽ പങ്കെടുത്തു. അവിടെനിന്നും കിട്ടിയ കാര്യങ്ങൾ ഇന്നലെ നടന്ന (23/2/2024) സ്പെഷ്യൽ എസ് ആർ ജിയിൽ ചർച്ച ചെയ്ത് പഠനോത്സവ തീയതി തീരുമാനിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-padanolsavam.jpg
</gallery>
=='''പഠനോത്സവം 24'''==
ക്ലാസുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിൻ്റെ സാക്ഷ്യപത്ര സാക്ഷാൽക്കാരമാണ് പഠനോത്സവം. സെയ്ൻ്റ്.ജോസഫ്സ് എൽ.പി സ്കൂളിൻ്റെ പഠനോത്സവം അഡ്വ.എം.ഫെഡറിക് ഷാജി(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്ത് ഏറ്റവും മികവേറിയ വിദ്യാഭ്യാസ പ്രവർത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും അതിൽ സമഗ്ര ശിക്ഷാ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. കുട്ടികൾ പഠനോൽസവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ശ്രീമതി.അഖില ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉദ്ഘാടനയോഗം അവസാനിപ്പിച്ചു. തുടർന്ന് കുട്ടികൾ കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വിദ്യാലയ പ്രവർത്തനങ്ങൾ സ്കൂളിൽ ഒരുക്കിയ വേദിയിൽ അവതരിപ്പിച്ചു. രക്ഷിതാക്കളും നിരവധി നാട്ടുകാരും പഠനോത്സവം കാണാൻ സ്കൂളിൽ എത്തിയിരുന്നു. ബി.ആർ.സി ശ്രീമതി.വിമല പഠനോത്സവത്തിന്റെ ഭാഗമായി.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/ZYGRO_Aj2iY?si=uvB2CmM8h_XykKqv '''പഠനോത്സവം 24''']
<gallery mode="packed-overlay" heights="250">
പ്രമാണം:44228-padanolsavam1.jpg
പ്രമാണം:44228-padanolsavam2.jpg
പ്രമാണം:44228-padanolsavam3.jpg
പ്രമാണം:44228-padanolsavam4.jpg
പ്രമാണം:44228-padanolsavam5.jpg
പ്രമാണം:44228-padanolsavam6.jpg
പ്രമാണം:44228-padanolsavam7.jpg
</gallery>
=='''സ്കൂൾ വിക്കി ക്യു.ആർ കോഡ് പ്രകാശനം'''==
നമ്മുടെ വിദ്യാലയത്തെ കുറിച്ചറിയാൻ ഇനി മുതൽ സ്കൂൾ വിക്കി മതി. പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം, ഞങ്ങളേറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ സ്കൂൾവിക്കിയിലൂടെ അപ്ഡേറ്റ് ചെയ്യുന്നു. ഇന്ന് (13/03/2024) പഠനോത്സവ ദിനത്തിൽ School wiki Q R കോഡ്  അഡ്വ.എം ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) പ്രകാശനം ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-schoolwikiqrcode1.jpg
പ്രമാണം:44228-schoolwikiqrcode2.jpg
</gallery>
=='''ക്ലാസ് ഫോട്ടോ'''==
2023 24 അധ്യയന വർഷത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ക്ലാസ് ഫോട്ടോ.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ക്ലാസ് ഫോട്ടോ|കൂടുതലറിയാൻ]]'''
=='''കുട്ടിക്കൂട്ടത്തിനു വിജയാശംസകൾ'''==
ഈ അക്കാദമിക വർഷം അവസാനിച്ചു.സ്കൂളിലെ ശ്രദ്ധേയമായ മുഴുവൻ പ്രവർത്തനങ്ങൾക്കും തോളോട്‌ തോൾ ചേർന്ന് നിന്ന നാലാം ക്ലാസ്സിലെ കുരുന്നുകൾ ഇന്ന് സ്കൂളിനോട്‌ വിട പറഞ്ഞു.മറക്കില്ലൊരിക്കലും അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും കളങ്കമില്ലാത്ത സ്നേഹവും.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-kuttikkoottathinuvijayaashamsakal1.jpg
പ്രമാണം:44228-kuttikkoottathinuvijayaashamsakal2.jpg
പ്രമാണം:44228-kuttikkoottathinuvijayaashamsakal3.jpg
പ്രമാണം:44228-kuttikkoottathinuvijayaashamsakal4.jpg
</gallery>
=='''മലയാളമധുരം'''==
അവധിക്കാലം വായനയുടെ ഉൽസവമാക്കാൻ  ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആർജ്ജിച്ച ഭാഷാ ശേഷികളുടെ തുടർച്ചയായി അവധിക്കാല പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളവും " മലയാള മധുരം " എന്ന പേരിൽ നടപ്പിലാക്കി. അതിൽ നമ്മുടെ സ്കൂളും പങ്കാളിയായി.കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ അവർക്ക് വായനയ്ക്കായി നൽകി. <br/>
രണ്ട് മാസം കൊണ്ട് ഓരോ കുട്ടിയും കുറഞ്ഞത് എട്ട് പുസ്തകങ്ങൾ വായിക്കണം.അവധിക്കാലം കഴിഞ്ഞ് വരുമ്പോൾ
അവർ ധാരാളം പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. വായിച്ച കാര്യങ്ങളെ ആസ്വാദനക്കുറിപ്പുകളും, വായനാക്കുറിപ്പുകളുമാക്കി മാറ്റി പ്രവേശനോത്സവത്തിന് അവരെത്തും. വായിച്ച കഥകളിൽ നിന്നും, കവിതകളിൽ നിന്നും ചിത്രങ്ങളും കുട്ടിയാർട്ടിസ്റ്റുകളുടെ കൈയിലുണ്ടാകും!
</font size>
[[പ്രമാണം:44228-logo.jpg|13px|]]
<font size=4>'''[[{{PAGENAME}}/ചിത്രശാല പങ്കിടാം|ചിത്രശാല പങ്കിടാം ]]'''
=='''മികവേറിയ വർഷം'''==
വിജയകരമായ ഒരു അക്കാദമിക വർഷംകൂടി പൂർത്തിയാകുന്നു. മികവേറിയ മറ്റൊരു അക്കാദമിക വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ പഠന-പഠനേതര പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾക്കും, രക്ഷിതാക്കൾക്കും, നല്ലവരായ പൊതുജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം വരുന്ന വർഷങ്ങളിലും സഹായ സഹകരണങ്ങൾ തുടരുമെന്ന ഉത്തമ ബോധ്യത്തോടെ.
=='''ബാലരാമപുരം സെയ്ൻ്റ്, ജോസഫ്സ് എൽ.പി സ്‌കൂൾ വികസനക്കുതിപ്പിലൂടെ മികവിന്റെ പാതയിൽ'''==
2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ  ആരംഭിച്ചു. മികച്ച ഭൗതിക സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസുകൾ,ഓരോ ക്ലാസിലും പ്രത്യേകം ലൈബ്രറി, മികച്ച പഠനാന്തരീക്ഷം, ഉന്നത പഠന നിലവാരം, ചിൽഡ്രൻസ്‌ പാർക്ക്‌, പൂർണമായും സുരക്ഷിതത്വമുള്ള സ്‌കൂൾ കോമ്പൗണ്ട്‌, എല്ലായിടത്തേക്കും വാഹന സൗകര്യം
പ്രി കെ ജി മുതൽ നാലാം ക്ലാസ്‌ വരെ (ഇംഗ്ലീഷ്‌ / മലയാളം മീഡിയം) പ്രവേശനം ആരംഭിച്ചു.
2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക. ഇംഗ്ലീഷിലോ, മലയാളത്തിലോ ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാകും. ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് അഡ്മിഷൻ വിവരങ്ങൾ ഫോൺ മുഖേന അറിയിക്കുന്നതായിരിക്കും.<br/>
രജിസ്ട്രേഷൻ ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ ലിങ്ക് ഷെയർ ചെയ്യുക
രജിസ്ട്രേഷൻ ലിങ്ക്
👇👇👇👇
https://forms.gle/DwnRoaAYMbddm71o8
=='''അഡ്മിഷൻ ആരംഭിച്ചു'''==
അടുത്ത അധ്യയന വർഷത്തേക്ക് ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്കുള്ള school bag, notebook എന്നിവ ഹെഡ്മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങുന്നു. തുടർന്ന് സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയും നൽകുന്നതാണ്.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-admissionstarted1.jpg
പ്രമാണം:44228-admissionstarted2.jpg
</gallery>
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108820...2482440" എന്ന താളിൽനിന്ന് ശേഖരിച്ചത്