"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 326: വരി 326:


[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]




വരി 336: വരി 337:
'''മൊഴിമുത്തുകൾ'''
'''മൊഴിമുത്തുകൾ'''


സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും.
[[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]]
[[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]]
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും
'''സ്കൂൾ വാർഷികം'''
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു . പി.ടി.എ എം.പി.ടി എ , എസ് എസ് ജി ഭാരവാഹികൾ , ബി.ആർ സി പ്രതിനിധി വിനീത ടീച്ചർ എന്നിവർ പങ്കെടുത്തു .
'''പoനോത്സവം'''
ഈ വർഷം നടന്ന പഠനോത്സവത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ മികവുകളാണ് കൂടുതലായും ഉൾപ്പെടുത്തിയത് .2,3,4 ക്ലാസുകളിൽ നിന്ന് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് നല്ല നിലവാരം പുലർത്തി . ഒന്നാം ക്ലാസിൽ നിന്ന് വായനക്കാർഡുകളുടെ വായന,story telling എന്നിവയായിരുന്നു ഉൾപ്പെടുത്തിയത് .എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരവും നിർമ്മാണപരവുമായ മികവുകളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു .
പി ടി എ ,  എസ് എസ് ജി ഭാരവാഹികളും ബിആർസി പ്രതിനിധിയായ ശ്രീമതി വിനീതയും പങ്കെടുത്തു .
== '''ചാമ്പയ്ക്ക''' ==
(വിദ്യാർഥികൾക്ക് യാത്രയയപ്പ് )
[[പ്രമാണം:യാത്രയയപ്പ്.jpg|ലഘുചിത്രം]]
നാലാം ക്ലാസ് കുട്ടികൾക്ക് നടത്തിയ യാത്രയയപ്പ് പരിപാടി  തികച്ചും വൈകാരികവും വേറിട്ട അനുഭവവുമായി രുന്നു. കുട്ടികൾക്ക് ലഘുഭക്ഷണം , സ്നേഹോപഹാരം എന്നിവ നൽകി . അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി .
.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458413...2482163" എന്ന താളിൽനിന്ന് ശേഖരിച്ചത്