|
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{HSchoolFrame/Header}} |
| {{prettyurl|G.T.H.S PURAPPUZHA}} | | {{prettyurl|G.T.H.S PURAPPUZHA}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= പുറപ്പഴ, തൊടുപുഴ | | |സ്ഥലപ്പേര്=PURAPPUZHA |
| | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | |വിദ്യാഭ്യാസ ജില്ല= |
| | റവന്യൂ ജില്ല= ഇടുക്കി | | |റവന്യൂ ജില്ല= |
| | സ്കൂള്‍ കോഡ്= 29503 | | |സ്കൂൾ കോഡ്= |
| | സ്ഥാപിതദിവസം = 15 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം = ജൂലൈ | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1951 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ വിലാസം= പുറപ്പുഴ | | |യുഡൈസ് കോഡ്= |
| പുറപ്പുഴ പി ഒ
| | |സ്ഥാപിതദിവസം= |
| തൊടുപുഴ , ഇടുക്കി ജില്ല
| | |സ്ഥാപിതമാസം= |
| | പിന്‍ കോഡ്= 685583 | | |സ്ഥാപിതവർഷം= |
| | സ്കൂള്‍ ഫോണ്‍= 04862 274111 | | |സ്കൂൾ വിലാസം= |
| | സ്കൂള്‍ ഇമെയില്‍= thspurapuzha@gmail.com | | |പോസ്റ്റോഫീസ്= |
| | സ്കൂള്‍ വെബ് സൈറ്റ്= nil | | |പിൻ കോഡ്= |
| | ഉപ ജില്ല= തൊടുപുഴ | | |സ്കൂൾ ഫോൺ= |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ ഇമെയിൽ= |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |ഉപജില്ല= |
| | പഠന വിഭാഗങ്ങള്‍2 | | |ബി.ആർ.സി= |
| | പഠന വിഭാഗങ്ങള്‍2 | | |തദ്ദേശസ്വയംഭരണസ്ഥാപനം = |
| | മാദ്ധ്യമം= മലയാളം | | |വാർഡ്= |
| | ആൺകുട്ടികളുടെ എണ്ണം= 104 | | |ലോകസഭാമണ്ഡലം= |
| | പെൺകുട്ടികളുടെ എണ്ണം= 02 | | |നിയമസഭാമണ്ഡലം= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 106 | | |താലൂക്ക്= |
| | അദ്ധ്യാപകരുടെ എണ്ണം= 15 | | |ബ്ലോക്ക് പഞ്ചായത്ത്= |
| | പ്രിന്‍സിപ്പല്‍= അഗസ്റ്റിന്‍ കുര്യാക്കോസ് | | |ഭരണവിഭാഗം= |
| | പ്രധാന അദ്ധ്യാപകന്‍= nil | | |സ്കൂൾ വിഭാഗം= |
| | പി.ടി.ഏ. പ്രസിഡണ്ട്= റോയി | | |പഠന വിഭാഗങ്ങൾ1= |
| |ഗ്രേഡ്=3| | | |പഠന വിഭാഗങ്ങൾ2= |
| | സ്കൂള്‍ ചിത്രം= Thsp1.jpg | | | |പഠന വിഭാഗങ്ങൾ3= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം= |
| | |മാദ്ധ്യമം= |
| | |ആൺകുട്ടികളുടെ എണ്ണം 1-10=5 |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=5 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ= |
| | |സ്കൂൾ ലീഡർ= |
| | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |
| | |പി.ടി.എ. പ്രസിഡണ്ട്= |
| | |എം.പി.ടി.എ. പ്രസിഡണ്ട്= |
| | |എസ്.എം.സി ചെയർപേഴ്സൺ= |
| | |സ്കൂൾ ചിത്രം=Schook phoyo.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| }} | | }} |
| | {{ഫലകം:Infobox ClubHS}} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| '''ചരിത്രം''' | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും
| | == ചരിത്രം == |
| | 'എഞ്ചിനീയറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം |
| | 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്. |
|
| |
|
| ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈ സ്കൂളാണ് ഇത്. ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടിക ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാ രിന് വിട്ട് കൊടുക്കുകയായിരുന്നു .
| | 1) Motor Mechanic |
| | 2) Electrical Wiring & Maintanance |
| | 3) Electronics |
| | 4) N.S.Q.F. Trades |
|
| |
|
| 1951-ല്‍ L P സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി സ്കൂള്‍ എന്ന
| | കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു. [[കൂടുതൽ അറിയാം|കൂടുതൽ]] വായിക്കുക |
|
| |
|
| പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത് . K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
| | === '''ഭൗതികസാഹചര്യങ്ങൾ''' === |
|
| |
|
| നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍
| | === '''സ്കൂളിലെ പ്രധമ അധ്യാപകർ''' === |
| | | {| class="wikitable" |
| ചിലരാണ്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
| | |+ |
| | | !വർഷം |
| ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി
| | !പേര് |
| | | !മുതൽ |
| ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ
| | ! വരെ |
| | | |- |
| കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ
| | | |
| സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്.
| | | |
| | | | |
| [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
| | | |
| | | |- |
| സ്കൂളിലെ യു പി മുതല്‍ ഹൈസ്കൂള്‍ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പരിശീലനം
| | | |
| | | | |
| നല്‍കുന്നതിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളര്‍ത്താനായി മികച്ച ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. മികച്ച ഒരു സയന്‍സ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികള്‍ക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
| | | |
| [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| | | |
| | | |- |
| പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും ഈ സ്കൂള്‍ അതിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ വേണ്ട വിധത്തില്‍ പരിശീലനം നല്‍കുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
| | | |
| | | | |
| * ക്ലാസ് മാഗസിന്‍.
| | | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | | |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകള്‍ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
| | |} |
| | |
| [തിരുത്തുക] മാനേജ്മെന്റ്
| |
| | |
| സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ്.
| |
| [തിരുത്തുക] മുന്‍ സാരഥികള്‍
| |
| | |
| K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍.നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.
| |
| [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
|
| പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്.
| |
| [തിരുത്തുക] വഴികാട്ടി
| |
|
| |
| ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗണ്‍ അടിമാലി ആണ് .
| |
|
| |
| കല്ലാര്‍കുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടില്‍ 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ വെള്ളത്തൂവല്‍ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവല്‍ ദൂരം 16 കിലോമീറ്റര്‍. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| | | {{#multimaps: 9.869372, 76.668796| width=600px | zoom=18}} |
| {{#multimaps: 9.8862456,76.8117592| width=600px | zoom=13 }} | |
| |
| |