"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}കായംകുളം നഗരത്തിൽ കെ.എസ്.ആർ.ടി.സി  ബസ് സ്റ്റാൻറിന് കിഴക്ക് 0.5km അകലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.8,9,10 എന്നീ ക്ലാസുകൾ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു.ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.ശാസ്ത്രപോഷിണി ലാബ്, കംപ്യൂട്ടർ ലാബ്,13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി,എൻ സി സി ഓഫീസ്,സ്കൂൾ സൊസൈറ്റി എന്നിവ ഉണ്ട്.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കാനായി വൃത്തിയുള്ള അടുക്കള. ശുദ്ധമായ ജലവിതരണ സംവിധാനം. കുട്ടികൾക്കുള്ള സൈക്കിൾ പാർക്കിംഗ്  സ്ഥലം.കൃത്യമായ കായിക പരിശീലനം.
{{HSSchoolFrame/Pages}}
 
 
'''*കായംകുളം കെ.എസ്.ആർ.ടി.സി  ബസ് സ്റ്റാൻറിന് കിഴക്ക് 0.5km അകലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
 
'''*8,9,10 എന്നീ ക്ലാസുകൾ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു.'''
 
'''*ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.'''
 
'''*ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.'''
 
'''*ശാസ്ത്രപോഷിണി ലാബ്, മികച്ച കംപ്യൂട്ടർ ലാബ്.'''
 
'''*13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.'''
 
'''*എൻ.സി.സി ഓഫീസ് ,സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു.'''
 
'''*വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.'''
 
'''*ഉച്ചഭക്ഷണം തയ്യാറാക്കാനായി വൃത്തിയുള്ള അടുക്കള.'''
 
'''*ശുദ്ധമായ ജലവിതരണ സംവിധാനം.'''
 
'''*കുട്ടികൾക്കുള്ള സൈക്കിൾ പാർക്കിംഗ്  സ്ഥലം.'''
 
'''*കൃത്യമായ കായിക പരിശീലനം'''
 
<nowiki>*</nowiki>'''സ്കൂൾ കോമ്പൗണ്ടും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിൽ'''
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248981...2481894" എന്ന താളിൽനിന്ന് ശേഖരിച്ചത്