"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 29: വരി 29:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:19811 school.jpg|Thumb|സ്കൂൾ കെട്ടിടം]]
[[പ്രമാണം:19811 school.jpg|thumb|സ്കൂൾ കെട്ടിടം]]
* അങ്കണവാടി പുഴച്ചാൽ
* അങ്കണവാടി പുഴച്ചാൽ
* എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ
* എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ

20:10, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പുഴച്ചാൽ

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ.

കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഈ  പുഴയിൽ നിന്നും ഒരു നീർച്ചാൽ ഈ പ്രദേശത്ത് കൂടെ ഒഴുകിയിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശം പുഴച്ചാൽ എന്ന ഗ്രാമ പേരിൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴച്ചാൽ.മതസൗഹാർദം വിളിച്ചോതുന്ന അമ്പലവും പള്ളിയും തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നു.

ഈ പ്രദേശം താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് കടലുണ്ടിപുഴ നിറഞ്ഞൊഴുകുകയും പല വർഷങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആയുർവേദ ഡിസ്പെൻസറി ഇരിങ്ങല്ലൂർ
  • ചേക്കേലിമാട് ഗ്രന്ഥാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • കമ്മുഹാജി
  • കുഞ്ഞാലസ്സൻ ഹാജി
  • അഹമ്മദ് കുട്ടി

ആരാധനാലയങ്ങൾ

  • കാട്യേക്കാവ് ഭഗവതി ക്ഷേത്രം
  • പുഴച്ചാൽ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്കൂൾ കെട്ടിടം
  • അങ്കണവാടി പുഴച്ചാൽ
  • എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ