ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:51, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ചിത്രശാല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''കൊട്ടോടി''' | == '''കൊട്ടോടി''' == | ||
== കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് / ഗ്രാമമാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊട്ടോടി പുഴയുടെ (കുടുംബൂർ പുഴ ) തീരത്തിന് ഇരുവശത്തുമുള്ള ഏതാനും സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഇത്. == | == '''ചിത്രശാല''' == | ||
<gallery> | |||
പ്രമാണം:12021 anual day.jpg | കലോത്സവം | |||
</gallery> | |||
== കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് / ഗ്രാമമാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊട്ടോടി പുഴയുടെ (കുടുംബൂർ പുഴ ) തീരത്തിന് ഇരുവശത്തുമുള്ള ഏതാനും സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഇത്.കൊട്ടോടി ടൗണിന്റെ തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. == | |||
[[പ്രമാണം:Kottodi area.png|400px|left]] | [[പ്രമാണം:Kottodi area.png|400px|left]] | ||
[[പ്രമാണം:Kottodi.png|400px|right]] | [[പ്രമാണം:Kottodi.png|400px|right]] | ||
[[പ്രമാണം:Ghssk kottodi.png|400px|left]] | [[പ്രമാണം:Ghssk kottodi.png|400px|left]] | ||
[[പ്രമാണം:Kottodi1.png|400px|right]]''' | [[പ്രമാണം:Kottodi1.png|400px|right]] | ||
== '''പ്രമുഖ വ്യക്തികൾ''' == | |||
ബാലചന്ദ്രൻ കൊട്ടോടി | |||
ആലീസ് തോമസ് (സാഹിത്യകാരി) | |||
രവീന്ദ്രൻ കൊട്ടോടി (ചിത്രകാരൻ ) | |||
ഗണേഷ് അയറോട്ട് | |||
ശ്രീകാന്ത് പുലിക്കോട്(എഴുത്തുകാരൻ ) | |||
* മാധവൻ മാവുങ്കാൽ (ഓടപ്പഴം അവാർഡ് ജേതാവ് ) | |||
'''ഭൂപ്രകൃതി'''

നിറയെ മലകളും കുന്നുകളുമുള്ള കൊട്ടോടി ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവയണ് പ്രധാനമായും കൃഷിചെയ്തു വരുന്നത്.

'''ആരാധനാലയങ്ങൾ'''

ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതങ്ങളിൽപ്പെട്ട ആരാധനാലയങ്ങൾ നിരവധി ഉള്ള പ്രദേശമാണിത്. പേരടുക്കം ശ്രീ ധർമ്മശാസ്താ ഭജനമഠം, പേരടുക്കം ദുർഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് കൊട്ടോടിയിലെ ഹിന്ദു ആരാധനാലയങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത്‍.സെന്റ് ആൻ സ് ചർച്ച്,സെന്റ് തോമസ് ചർച്ച്,തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളും പ്രദേശത്തുണ്ട്. കോട്ടോടി ജുമാമസ്ജിദ് ആണ് ഇവിടുത്തെ മുസ്ലീം പള്ളി.

'''പ്രധാന പൊതു സ്ഥാപനങ്ങൾ'''

ഗവ.ഹയർസെക്കന്ററി സ്കൂൾ കൊട്ടോടി,ഗവ.ആയുർവേദ ആശുപത്രി,ക്ഷീരവികസന സൊസൈറ്റി,പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ശാഖ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.